വീട്ടുജോലിക്കാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 10 വർഷം കഠിന തടവും,1...
എരുമപ്പെട്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ തളി, ചേലൂർ ദേശത്ത്, താളത്തിൽ ഇബ്രാഹിം, (48) എന്നയാളെയാണ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. പ്രതിക്ക് 10 വർഷത്തെ കഠിന തടവിനും,1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പ്രതി...
കേരളത്തില്‍ ഇന്ന് 1984 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1984 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, തൃശൂര്‍ 203, എറണാകുളം 185, കണ്ണൂര്‍ 180, കൊല്ലം 176, മലപ്പുറം 155, പത്തനംതിട്ട 137, ആലപ്പുഴ 131,...
തോക്കുകളും മയക്കുമരുന്ന് ശേഖരവുമായി പോയ മൂന്ന് ബോട്ടുകള്‍ തീര സംരക്ഷണ സേനയുടെ പിടിയിലായി….
കൊച്ചി : മിനിക്കോയ് ദ്വീപിന് സമീപത്തേയ്ക്ക് തോക്കുകളും മയക്കുമരുന്ന് ശേഖരവുമായി പോയ മൂന്ന് ബോട്ടുകള്‍ തീര സംരക്ഷണ സേനയുടെ പിടിയിലായി. എട്ട് ദിവസമായി ദ്വീപിന് സമീപം മൂന്ന് ബോട്ടുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ചുറ്റിത്തിരിയുകയായി...
നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പത്രികാ സമർപ്പണം ഇന്ന് അവസാന ദിവസം..
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്നുകൂടി നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ... പിൻവലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ച. 140 നിയമസഭാ മണ്ഡലങ്ങളിലായി 750 ലധികം പത്രികകൾ ഇതുവരെ സമർപ്പിക്കപ്പെട്ടു.
ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ യുവാവും മാതാപിതാക്കളും ആത്മഹത്യ...
തൃശൂര്‍: ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ യുവാവും മാതാപിതാക്കളും ആത്മഹത്യ ചെയ്തു. ഇയാളുടെ രണ്ടാം വിവാഹമായിരുന്നു ഇത്. നേരത്തെ റിജുവിൻ്റെ ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡനപരാതിയില്‍ പൊലീസ്...
വാഴാനി ഡാമിലെ വെള്ളം ഇന്ന് തുറന്ന് വിടും….
വടക്കാഞ്ചേരി: വാഴാനി അണക്കെട്ടിലെ വെള്ളം വെള്ളിയാഴ്‌ച കനാലിലൂടെ തുറന്നുവിടുമെന്ന് ജലസേചനവിഭാഗം എൻജിനീയർ അറിയിച്ചു. കുന്നംകുളം, വടക്കാഞ്ചേരി നിയോജകമണ്ഡലം പരിധിയിലെ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന്റെ രൂക്ഷതയും വാഴാനി അണക്കെട്ടിലെ വെള്ളം തുറന്നു വിടാതെ കുടിവെള്ളക്ഷാമത്തിന്...
സർവ്വീസ് സഹകരണ ബാങ്കിൽ 8 വ്യാജ സ്വർണ്ണ വളകൾ പണയം വെച്ച് 2 ലക്ഷം...
കൂർക്കഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൽ 8 വ്യാജ സ്വർണ്ണ വളകൾ പണയം വെച്ച് 2 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച പൂമ്പാറ്റ സിനിയേയും കൂട്ടാളികളേയും ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കണിമംഗലത്തുളള സുമൻ...
കേരളത്തില്‍ ഇന്ന് 1899 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1899 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188, എറണാകുളം 184, കണ്ണൂര്‍ 161, കോട്ടയം 158, പത്തനംതിട്ട 148, മലപ്പുറം 146,...
ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ വിലക്ക് ലംഘിച്ച് വീണ്ടും കോഴിയെ ബലിയറുത്തു…
ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ വിലക്ക് ലംഘിച്ച് വീണ്ടും കോഴിയെ ബലിയറുത്തു. ബലി നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച ഒമ്പത് അംഗങ്ങളുള്ള സംഘത്തെ പൊലീസ് ബലപ്രയോഗത്തിലൂടെ പിടികൂടി. മലപ്പുറം കീഴാറ്റൂരിലെ ആദിമാര്‍ഗി മഹാമഹാ ചണ്ഡാള ബാബ...
തെരുവ് നായക്കളുടെ ആക്രമണത്തിൽ 7 വയസ്സുകാരന് ഗുരുതര പരിക്ക്..
ചമ്മന്നൂരിൽ തെരുവ് നായക്കളുടെ ആക്രമണത്തിൽ 7 വയസ്സുകാരന് ഗുരുതര പരിക്കേറ്റു. ചമ്മന്നൂർ വലിയകത്ത് അബ്ദുൽനൂറിന്റെ മകൻ അൻസിൽ (7 ) നാണ് പരിക്കേറ്റത്. വൈകിട്ട് നാലരയോടെ വീടിനു പുറത്തിറങ്ങിയ കുട്ടിയെ എട്ടോളം വരുന്ന...
കുപ്രസിദ്ധ കുറ്റവാളിയും കഞ്ചാവ് വിൽപ്പനക്കാരിയുമായ പേരാമംഗലം സ്വദേശി അറസ്റ്റിൽ…
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മദ്യം – മയക്കുമരുന്ന് മാഫിയ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിന് തൃശൂർ സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ കുപ്രസിദ്ധ കുറ്റവാളിയും കഞ്ചാവ് വിൽപ്പനക്കാരിയുമായ പേരാമംഗലം സ്വദേശി തടത്തില്‍ പ്രസീതയെ (45)...
എസ്.എസ്.എല്‍.സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം ആവശ്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി ഇന്ന് വൈകിട്ട് അഞ്ചു മണി വരെ...
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്വന്തം കേന്ദ്രത്തില്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാന്‍ അവസരം. നേരത്തെ മാര്‍ച്ച് 12 വരെയായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. പൊതുപരീക്ഷകള്‍ ഏപ്രില്‍ മാസത്തിലേക്ക്...







