Covid-Update-thrissur-district-collector

കേരളത്തില്‍ ഇന്ന് 2475 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2475 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 341, മലപ്പുറം 283, എറണാകുളം 244, പത്തനംതിട്ട 233, കൊല്ലം 201, തൃശൂര്‍ 195, കോട്ടയം 180, തിരുവനന്തപുരം 178,...

കേരളത്തിലെ ഇന്ധന വിലവര്‍ധനവിന് ഉത്തര വാദികള്‍ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കുമാണ്...

കേരളത്തിലെ ഇന്ധന വിലവര്‍ധനവിന് ഉത്തര വാദികള്‍ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കുമാണ് എന്ന ആരോപണവുമായി ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും മലപ്പുറം ലോക്സഭ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ എ.പി അബ്ദുള്ളക്കുട്ടി. മാഹിയില്‍...
uruvayur temple guruvayoor

ഗുരുവായൂർ ക്ഷേത്രഭരണം സർക്കാർ ഏറ്റെടുത്തിട്ട് 50 ആണ്ട്…

ഗുരുവായൂർ ക്ഷേത്രം സർക്കാർ നിയന്ത്രണത്തിൽ അദ്യത്തെ ഭരണസമിതി നിലവിൽ വന്നിട്ട് ബുധനാഴ്ച 60 വർഷം തികയുന്നു. 1970 നവംബർ 29-ന് ഉണ്ടായ അഗ്നിബാധയെ തുടർന്ന് 1971 മാർ ച്ച് 12-നാണ് സർക്കാർ ക്ഷേത്രം...

പി.സി ചാക്കോ കോൺഗ്രസ് വിടുന്നു..

പി.സി ചാക്കോ കോൺഗ്രസ് വിടുന്നു. ഡൽഹിയിൽ ഉടൻ സംഘടിപ്പിക്കുന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം രാജി പ്രഖ്യാപനം നടതും എന്നാണ് സൂചന. പാർട്ടിയുമായുള അഭിപ്രായ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജിക്കൊരുങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് അദ്ദേഹം...

തൃശൂര്‍ ബി.ജെപി യില്‍ പരസ്യമായ ഭിന്നത…

തൃശൂര്‍ ബി.ജെപി യില്‍ പരസ്യമായ ഭിന്നത. നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ക്ക് മാത്രം ശേഷിക്കെ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് പരിപാടി ജില്ലാ നേതൃത്വവും പ്രവര്‍ത്തകരും ബഹിഷ്‌കരിച്ചു. സന്ദീപ് വാര്യര്‍ക്കുമെതിരെ സംസ്ഥാന...
bike accident

കാണിപയ്യൂരിൽ മിനി ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു…

കുന്നംകുളം : കാണിപയ്യൂരിൽ മിനി ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കുന്നംകുളം - തൃശൂർ റോഡിൽ കാണിപയ്യൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. അപകടത്തിൽ പൊന്നാനി...

തൃശൂർ സ്വദേശി ദമാമിൽ കോ വിഡ് ബാധിച്ച്  മരിച്ചു… 

ദമാമിൽ കോവി ഡ് ബാധിച് തൃശൂർ കുമരനെല്ലൂർ ആമ്പക്കാട്ട് വളപ്പിൽ അബൂബക്കർ (61) ആണ് മരിച്ചത്. ദമാമിൽ ഖത്തീഫിൽ സൂപ്പർ മാർക്കറ്റ് നടത്തി വരികയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ദമാം മുവാസാത് ആശുപത്രി തീവ്ര...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 2316 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2316 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 279, കോഴിക്കോട് 267, തൃശൂര്‍ 244, എറണാകുളം 231, കൊല്ലം 213, പത്തനംതിട്ട 198, കണ്ണൂര്‍ 178, തിരുവനന്തപുരം 160,...
thrissur news today Covid-Update

കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 245, കൊല്ലം 141, തിരുവനന്തപുരം 139, എറണാകുളം 138, മലപ്പുറം 132, ഇടുക്കി 104, തൃശൂര്‍ 90, കണ്ണൂര്‍ 82,...

എസ്.എസ്.എൽ.സി പരീക്ഷകൾ മാറ്റി വയ്ക്കണം എന്ന് സർക്കാർ…

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷകൾ മാറ്റി വയ്ക്കണം എന്ന് സർക്കാർ. അദ്ധ്യാപകരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ഏപ്രിൽ 17 ആരംഭിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷന്...

കെ.എസ്.ഇ.ബി ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി…

പാർളിക്കാട് റെയിൽവേ ഗേറ്റിന് സമീപം കെ.എസ്.ഇ.ബി ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കിളളന്നൂർ കുട്ടത്ത് വീട്ടിൽ ജയപ്രകാശ് (55)നെയാണ് മരിച്ചത്. മുളകുന്നത്തുകാവ് കെ.എസ്.ഇ.ബി സബ്സ്റ്റേഷൻ ഓവർസീർ ആണ്. ജയപ്രകാശിന്റെ അനുജൻ...

​ജെ.​പി​യി​ല്‍ നി​ന്നും കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും രാ​ജി​വെ​ച്ച്‌ സി.​പി.​എ​മ്മി​ലേ​ക്ക് വ​ന്നത് 15 കു​ടും​ബ​ങ്ങ​ള്‍​

ചെ​ന്ത്രാ​പ്പി​ന്നി: ബി.​ജെ.​പി​യി​ല്‍ നി​ന്നും കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും രാ​ജി​വെ​ച്ച്‌ സി.​പി.​എ​മ്മി​ലേ​ക്ക് വ​ന്ന 15 കു​ടും​ബ​ങ്ങ​ള്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി. സി.​പി.​എം എ​ട​ത്തി​രു​ത്തി, ചെ​ന്ത്രാ​പ്പി​ന്നി ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ളി​ക്കു​ട്ടി സാം​സ്കാ​രി​ക നി​ല​യ​ത്തി​ല്‍ ന​ട​ത്തി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍...
error: Content is protected !!