Covid-Update-thrissur-district-collector

കേരളത്തില്‍ ഇന്ന് 1780 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1780 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205, തൃശൂര്‍ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊല്ലം 153, കണ്ണൂര്‍ 131, കോട്ടയം 127,...

കേൾവി പരിമിതി ഉള്ളവർക്ക് തിരഞ്ഞെടുപ്പ് വിവരങ്ങൾ ആംഗ്യ ഭാഷയിൽ…

തിരഞ്ഞെടുപ്പ് വിവരങ്ങളും നിർദേശങ്ങളും കേൾവി പരിമിതി ഉള്ളവർക്ക് വേണ്ടി ബുള്ളറ്റിനിലൂടെ ആംഗ്യ ഭാഷ നൽകാൻ ജില്ലാ കലക്ടർ എസ് ഷാനവാസ്. ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ 18 വയസ്സ് തികയുന്ന എല്ലാവർക്കും...
thrissur arrested

പെരിയമ്പലം മണികണ്ഠൻ കൊലപാതകം… ശിക്ഷ വിധി ഇന്ന് ഉച്ചക്ക്…

പുന്നയൂർക്കുളം: ബി.ജെ.പി നേതാവ് പെരിയമ്പലം മണികണ്ഠനെ വെട്ടികൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി പനന്തറ വലിയകത്ത് ഖലീൽ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. തൃശ്ശൂർ സെക്ഷൻ ഫോർ കോടതയിലാണ് വിധി പറഞ്ഞത്. ശിക്ഷ വിധി ഇന്ന്...

ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം…

സംസ്ഥാനത്ത് ഇന്ന് ചില സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കും. മലയോര മേഖലയില്‍ ഉച്ചയ്ക്കു രണ്ടു...
police-case-thrissur

പോലീസിന്റെ മുന്നിൽപ്പെട്ട പ്രതി കുരുമുളക്‌ സ്‌പ്രേ അടിച്ച് രക്ഷപ്പെട്ടു…

ഗുരുവായൂർ: കവർച്ച കേസിലെ പ്രതി പോലീസിന്റെ മുന്നിൽപ്പെട്ടപ്പോൾ മുഖത്തേക്ക് കുരുമുളക്ക് സ്പ്രേ അടിച്ച് രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ പേരകത്തുവെച്ചായിരുന്നു സംഭവം. പ്രതിയായ പാലയൂർ കറുപ്പംവീട്ടിൽ ഫവാദ് (32) ആണ്. ഗുരുവായൂർ പോലീസ് സ്റ്റേഷനിലെ...
Bear

അനധികൃത മദ്യവിൽപ്പന നടത്തുന്ന ആളെ ഇരിങ്ങാലക്കുട ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തു…

ഇരിങ്ങാലക്കുട :- അനധികൃത വിൽപ്പന നടത്തുന്നതിനായി വൻതോതിൽ മദ്യം ബിവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റിൽ നിന്നും വാങ്ങി സൂക്ഷിച്ചിരുന്ന ആളെ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമും സംഘവും അറസ്റ്റ് ചെയ്തു . പൈങ്ങോട്...

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി..

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി.. ഈ മാസം 17ന് ആരംഭിക്കേണ്ട പരീക്ഷയാണ് തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മാറ്റിയത്. ഏപ്രിൽ 6ന് പോളിങ് അവസാനിച്ച ശേഷം പരീക്ഷ എട്ടിന് ആരംഭിക്കും.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 2133 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2133 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, പത്തനംതിട്ട 206, എറണാകുളം 205, കണ്ണൂര്‍ 200, കോട്ടയം 188, മലപ്പുറം 179, തൃശൂര്‍ 172, ആലപ്പുഴ 168,...
rain-yellow-alert_thrissur

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്….

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മാർച്ച് 11ന് ഇടുക്കി, പാലക്കാട്, (കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു....

വടക്കാഞ്ചേരി നഗരസഭ കുടിവെള്ള വിതരണം.. 

വടക്കാഞ്ചേരി കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വെള്ളം എത്തിക്കാനാവശ്യമായ നടപടികൾക്ക് നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. വിവിധ പദ്ധതികളുടെ ഉപയോഗ ശൂന്യമായിരിക്കുന്ന മോട്ടോറുകൾ നഗരസഭ ഏറ്റെടുത്ത് ജലവിതരണം ക്രമപ്പെടുത്തും. 27.50 ലക്ഷം രൂപ...

ഇന്ധന വില വർധനയ്ക്കെതിരേ യുവജന സൈക്കിൾ റാലി..

അയ്യന്തോൾ: ഇന്ധന വില വർധനയ്ക്കെതിരേ യൂത്ത് കോൺഗ്രസ് അയ്യന്തോൾ മണ്ഡലം കമ്മിറ്റി യുവജന സൈക്കിൾ റാലി നടത്തി. മണ്ഡലം പ്രസിഡന്റ് കെ. സുമേഷിന് പതാക കൈമാറി. ഒളരി സെന്ററിൽ റാലി സമാപനം കൗൺസിലർ...

വടക്കുന്നാഥ ക്ഷേത്രത്തിൽ ശിവരാത്രിയുടെ ഭാഗമായി നടന്ന ലക്ഷാർച്ചനാ യജ്ഞം സമാപിച്ചു.

തൃശ്ശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ ശിവരാത്രിയുടെ ഭാഗമായി നടന്ന ലക്ഷാർച്ചനാ സമാപനം കുറിച്ച് ക്ഷേത്രത്തിൽ തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കലശ പ്രദക്ഷിണം നടന്നു. പ്രദക്ഷിണത്തിന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പങ്കജാക്ഷൻ, സെക്രട്ടറി...
error: Content is protected !!