പ്രശസ്ത സിനാമ നടനും നാടക രചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ പി. ബാലചന്ദ്രന്‍ അന്തരിച്ചു…
പ്രശസ്ത സിനാമ നടനും നാടക രചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ പി. ബാലചന്ദ്രന്‍ അന്തരിച്ചു. വൈക്കത്തെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്ന്...
കേരളത്തില്‍ ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, എറണാകുളം 368, കണ്ണൂര്‍ 350, മലപ്പുറം 240, കോട്ടയം 230, തൃശൂര്‍ 210, കാസര്‍ഗോഡ് 190, തിരുവനന്തപുരം 185, കൊല്ലം...
കുതിരാനിൽ വാഹന അപകടം…
കുതിരാൻ ഇറക്കത്തിൽ പൊള്ളാച്ചിയിലേക്ക് പോകുന്ന കാർ തൃശൂർ ഭാഗത്തേക്ക് പോകുന്ന ലോറിയുമായി കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് ചെറിയ പരിക്ക് സംഭവസ്ഥലത്ത് ഹൈവേ പോലീസ് എത്തി നടപടികൾ സ്വീകരിച്ചു.
കേരളത്തില്‍ ഇന്ന് 2541 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2541 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 568, എറണാകുളം 268, കണ്ണൂര്‍ 264, കൊല്ലം 215, തൃശൂര്‍ 201, മലപ്പുറം 191, തിരുവനന്തപുരം 180, കാസര്‍ഗോഡ് 131, കോട്ടയം...
ഹൃദയാഘാതം ; തൃശൂർ സ്വദേശി റിയാദിൽ മരിച്ചു..
ഹൃദയാഘാതം മൂലം തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി റിയാദിൽ മരിച്ചു. റോഹൻ സുഭാഷ് (33) ആണ് റിയാദിലെ താമസസ്ഥലത്തു മരണമടഞ്ഞത്. 10 വർഷമായി റിയാദിലെ ജസീറ ഗ്രൂപ്പിൽ വാഹനങ്ങളുടെ ഷോറൂമിൽ കൺട്രോളർ ആയി ജോലി...
വാഹന അപകടം കാറുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു…
വാഹന അപകടം കാറുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് 11 മണിയോട് കൂടി പാലക്കാട് ദിശയിലേക്ക് പോകുന്ന ലോറിയും കാറും തമ്മിലാണ് അപകടം ഉണ്ടായത് ടിപ്പർ 30 മീറ്ററോളം കാറിനെ നിരക്കി കൊണ്ടുപോയി കാറ്...
കേരളത്തില്‍ ഇന്ന് 2508 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2508 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 385, എറണാകുളം 278, കണ്ണൂർ 272, മലപ്പുറം 224, തിരുവനന്തപുരം 212, കാസർഗോഡ് 184, കോട്ടയം 184, തൃശ്ശൂർ 182, കൊല്ലം...
തൃശ്ശൂർ പൂരം അടുക്കാറായ സാഹചര്യത്തിൽ ഏപ്രിൽ 15-വരെ കോ വിഡ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും..
തൃശ്ശൂർ പൂരം അടുക്കാറായ സാഹചര്യത്തിൽ ഏപ്രിൽ 15-വരെ റോട്ടറി ക്ലബ്ബും ജില്ലാ ആരോഗ്യ വകുപ്പും ചേർന്ന് കോ വിഡ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും. 45 വയസ്സിന് മുകളിലുള്ളവർക്കാണ് വാക്‌സിൻ . കൂടുതൽ പേർക്ക്...
കേരളത്തില്‍ ഇന്ന് 2798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 424, കണ്ണൂര്‍ 345, എറണാകുളം 327, തൃശൂര്‍ 240, കൊല്ലം 216, കോട്ടയം 199, കാസര്‍ഗോഡ് 187, മലപ്പുറം 170, തിരുവനന്തപുരം...
യു.ഡി.എഫ് പ്രകടന പത്രിക പ്രിയങ്കാ ഗാന്ധി പ്രകാശനം ചെയ്തു…
തൃശ്ശൂര്‍: ഒല്ലൂരിലെ ഐക്യജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയായ "ഒല്ലൂര്‍ സമൃദ്ധിയലെക്ക്" എ.ഐ.സി സി സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഔദ്യോഗികമായി പ്രകാശനം ചെയ്തു. തൃശ്ശൂരില്‍ വെച്ച് നടന്ന തിരഞ്ഞെടുപ്പ് പൊതു യോഗത്തിലാണ് പ്രിയങ്കാ ഗാന്ധി...
കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്..
ചാവക്കാട് ദേശീയപാത തിരുവത്ര അത്താണിയില്‍ കാർനിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. കണ്ണൂര്‍ സ്വദേശികളായ പള്ളിക്കുന്നേല്‍ അജിന്‍, ജിതിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 3. 30നായിരുന്നു അപകടം. കണ്ണൂരില്‍...
വീട്ടിൽ ചാരായം വാറ്റ് ഒരാൾ അറസ്റ്റിൽ..
തൃശ്ശൂർ: മറ്റത്തൂർ ചെമ്പൂച്ചിറ കിഴക്കേ തയ്യിൽ സുനിൽ കുമാറി(51) വീട്ടിൽ നിന്ന് 15 ലിറ്റർ ചാരായവും 240 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിലാണ്...






