പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ആള് മരിച്ചു..

പാണഞ്ചേരി മേക്കാട്ടിൽ ശശി (55) അന്തരിച്ചു . പാമ്പുകടിയേറ്റ് ഒരാഴ്ചയായി ചികിത്സയിലിയിരുന്നു ഭാര്യ : റീത്ത മക്കൾ : ശരത്ത് , ശ്രീജിത്ത്
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 2456 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2456 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 333, തിരുവനന്തപുരം 300, കണ്ണൂര്‍ 295, എറണാകുളം 245, തൃശൂര്‍ 195, കോട്ടയം 191, മലപ്പുറം 173, കൊല്ലം 153,...

കേരളത്തിൽ കോവിഡ് വന്നുപോയത് അറിയാത്തവര്‍ 10.76 ശതമാനം പേരെന്ന് ആരോഗ്യ വകുപ്പിൻ്റെ റിപ്പോർട്ട്.

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വന്നുപോയത് അറിയാത്തവര്‍ 10.76 ശതമാനമെന്ന് റിപ്പോർട്ട്. ആരോഗ്യവകുപ്പ് കഴിഞ്ഞമാസം നടത്തിയ സീറോ സര്‍വയലന്‍സ് പഠനത്തിലാണ് കണ്ടെത്തല്‍. പൊതുജനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ ഉൾപ്പെടുന്ന 20,939 പേരിലായിരുന്നു...
rain-yellow-alert_thrissur

കേരളത്തില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത…

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത...

ഖത്തറില്‍ തൃശൂര്‍ സ്വദേശിയായ പ്രവാസി മലയാളി മരിച്ചു…

ഖത്തറില്‍ തൃശൂര്‍ സ്വദേശിയായ പ്രവാസി മലയാളി മരിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഖത്തറിലെ ഹമദ് ആശുപത്രിയില്‍ രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശി കൊരട്ടിപ്പറമ്പില്‍ മുഹമ്മദ് റാഫി (43) ആണ് മരിച്ചത്....
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 1985 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1985 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 252, കോഴിക്കോട് 223, തൃശൂര്‍ 196, കോട്ടയം 190, എറണാകുളം 178, കൊല്ലം 175, തിരുവനന്തപുരം 148, കാസര്‍ഗോഡ് 128,...

ഇന്ത്യയിൽ മൊറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി..

ഇന്ത്യയിൽ വായ്പാത്തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ‍എന്നാല് മൊറട്ടോറിയം കാലയളവിലെ പിഴപ്പലിശ ഈടാക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. മൊറട്ടോറിയം നീട്ടണം, വിവിധ മേഖലകളിലേക്ക് ആനുകൂല്യം വ്യാപിപ്പിക്കണം തുടങ്ങിയ...

അടയ്ക്കയെന്നു കരുതി സ്‌ഫോടനവസ്തു പൊളിച്ചു!! യുവതിയുടെ വിരലുകളറ്റു…

വടക്കാഞ്ചേരി: അടയ്ക്ക പൊളിക്കുന്നതിനിടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവതിയുടെ വിരലുകളറ്റു. കൈയിന്റെ പെരുവിരലും നടുവിരലും ഭാഗികമായി നഷ്ടപ്പെട്ടു. കണ്ണിനും പരിക്കുണ്ട്. തളി പിലക്കാട് മാളിയേക്കൽ ആറ്റബീവി(31) നാണ് പരിക്കേറ്റത്‌. അയൽവാസികളായ സ്ത്രീകൾ ശനിയാഴ്‌ച അടയ്ക്ക...
rain-yellow-alert_thrissur

ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്…

നാളെ രാത്രി വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24ലാം തീയതി വരെ...

കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി..

മന്ദലാംകുന്ന് കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുന്നയൂർ കുഴിങ്ങര ആലത്തയിൽ നൂറുദ്ദീന്റെ മകൻ ഷരീഫ് ആണ് മരിച്ചത് . ഇന്ന് കാലത്ത് 9:30 ഓട് കൂടിയാണ് അപകടം ഉണ്ടായത്. പുന്നയൂര്‍...
police-case-thrissur

വഞ്ചനക്കുറ്റത്തിന് വെള്ളിയാഴ്ച അറസ്റ്റിലായ കെ.എസ്.ഇ.ബി. ഓവർസിയറുടെ പേരിൽ വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി..

വിയ്യൂർ: വഞ്ചനക്കുറ്റത്തിന് വെള്ളിയാഴ്ച അറസ്റ്റിലായ കെ.എസ്.ഇ.ബി. ഓവർസിയറുടെ പേരിൽ വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ വഞ്ചനക്കുറ്റത്തിന് വെള്ളിയാഴ്ച മെഡിക്കൽ കോളേജ് പോലീസും അറസ്റ്റ് ചെയ്തിരുന്നു. ഇടുക്കി അറക്കുളം മൂലമറ്റം മാളിയേൽ സുരേഷ് ബാബു...

കേച്ചേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വയോധികന് പരിക്കേറ്റു…

കേച്ചേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വയോധികന് പരിക്കേറ്റു. കൈപ്പറമ്പ് പൊറത്തൂർ വീട്ടിൽ പോളിനാണ് (72)പരിക്കേറ്റത്. കേച്ചേരി ബാറിനു സമീപത്ത് വെച്ചാണ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റ പോളിനെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു
error: Content is protected !!