തൃശൂർ പൂരത്തിന് ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകില്ല…
.കളക്ടർ എസ്. ഷാനവാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തൃശൂർ പൂരം നടത്താൻ തീരുമാനമായത്. പൂരത്തിന് ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകില്ല. സന്ദർശകർക്ക് എക്‌സിബിഷനിലും പങ്കെടുക്കാം. എക്‌സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരവും എക്‌സിബിഷനും ഉപേക്ഷിക്കുമെന്ന നിലപാടിലായിരുന്നു സംഘാടക...
വിയ്യൂർ ജയിലിൽ കഴിയുന്ന തടവുകാരനെ കാണാൻ എത്തിയവരിൽ നിന്ന് കഞ്ചാവ് പിടിച്ചു….
വിയ്യൂർ: കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്ന തടവുകാരനെ കാണാനെത്തിയവരിൽ നിന്ന് കഞ്ചാവ് പിടികൂടി. പ്രതികളിൽ നിന്ന് 255 ഗ്രാം കഞ്ചാവാണ് പിടിച്ചത്. പ്രതികൾ കഞ്ചാവ് പൊതി ജയിൽ വളപ്പിലേക്ക് വലിച്ചെറിയാനുള്ള ശ്രമമാണെന്നാണ്...
കേരളത്തില്‍ ഇന്ന് 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222, കോട്ടയം 212, തൃശൂര്‍ 198, തിരുവനന്തപുരം 166, കൊല്ലം 164, മലപ്പുറം 140, പാലക്കാട്...
തൃശൂർ അഞ്ചേരിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തീ കൊളുത്തി മരിച്ചു…
തൃശൂർ അഞ്ചേരിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തീ കൊളുത്തി മരിച്ചു. ഉല്ലാസ് നഗർ മുല്ലപ്പള്ളി വീട്ടിൽ രാജഗോപാൽ (65) ആണ് ഭാര്യ ഓമനയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. പുലർച്ചെ രണ്ടര മണിയോടെ നിലവിളി...
പരിയാരത്ത് സി.പി.ഐഎം പ്രവർത്തകൻ വെട്ടേറ്റു മരിച്ചു..
പരിയാരത്ത് സി.പി.ഐഎം പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. വെറ്റിലപ്പാറ മുനിപ്പാറകളത്തിങ്കൽ ഡേവിസ് (55)നെ മൂന്നംഗ സംഘം വീട്ടിലെ പറമ്പിൽ വെച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. രാവിലെ ഏഴു മണിയോടെയാണ് സംഭവം
ശനിയാഴ്ച രാവിലെ പറമ്പിൽ പശുവിനെ കെട്ടാൻ...
കേരളത്തിന് ഇടതുപക്ഷം അഞ്ച് വർഷം നഷ്ടപെടുത്തി എന്ന് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി….
കുന്നംകുളം നിയോജകമണ്ധലം യു ഡി.എഫ് സ്ഥാനാർത്ഥി കെ ജയശങ്കറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗം ഉദ്ഘാടനം ചെയ്ത് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി. തൊഴിലുറപ്പെന്ന പോലെ കേരളത്തിന് യു.ഡി.എഫ് നൽകുന്ന സമ്മാനമാണ് ന്യായ്...
കേരളത്തില്‍ ഇന്ന് 1825 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1825 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 262, കണ്ണൂര്‍ 245, കൊല്ലം 173, എറണാകുളം 171, തിരുവനന്തപുരം 150, തൃശൂര്‍ 137, ആലപ്പുഴ 117, കോട്ടയം 111,...
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറിലതികം മോഷണക്കേസുകളില്‍ പ്രതി പിടിയിൽ. ..
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറിലതികം മോഷണക്കേസുകളില്‍ പ്രതിയായ എടപ്പാള്‍ കണ്ടനകം സ്വദേശി കൊട്ടാരപ്പാട്ട് സജീഷ്(40) ചങ്ങരംകുളം പോലീസിന്റെ പിടിയില്‍. കവര്‍ച്ച ചെയ്ത ബൈക്കുമായി ക്ഷേത്രങ്ങളില്‍ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം. എടപ്പാള്‍ അണ്ണക്കമ്പാട്, വട്ടംകുളം...
അച്ഛനെ മർദ്ദിച്ചത് ചോദിക്കാനെത്തിയ മകനെ തലയ്ക്കടിച്ച കേസിൽ പ്രതിക്ക് തടവും പിഴയും..
ചാവക്കാട്: അച്ഛനെ മർദിച്ചത് ചോദിക്കാനെത്തിയ മകനെ തലയ്ക്കടിച്ച കേസിലെ പ്രതിക്ക് രണ്ടുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പോർക്കുളം പൂക്കോട്ടിൽ പ്രമോദി(37)നെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്.
സുബിന്റെ അച്ഛൻ...
കേരളത്തില്‍ ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം 147, ആലപ്പുഴ 110, പത്തനംതിട്ട...
വിൽപനക്കായി കൊണ്ടു വന്ന കഞ്ചാവുമായി യാത്ര ചെയ്യുന്നതിനിടെ നിരവധി ലഹരി മരുന്ന്-ക്രിമിനൽ കേസുകളിൽ പ്രതിയെ...
ചാലക്കുടി: വിൽപനക്കായി കൊണ്ടു വന്ന കഞ്ചാവുമായി യാത്ര ചെയ്യുന്നതിനിടെ നിരവധി ലഹരി മരുന്ന്-ക്രിമിനൽ കേസുകളിൽ പ്രതിയെ പിടികൂടി. തൃശൂർ ചിയ്യാരം സ്വദേശിയായ മാങ്കൂട്ടത്തിൽ വീട്ടിൽ ഷനിൽ ഷൺമുഖൻ (29 വയസ്) എന്ന യുവാവാണ്...
പെര്‍മനന്റ് അക്കൗണ്ട് നമ്പറും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഇനി ഒരാഴ്ച മാത്രം…
ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാർഡ് ഏപ്രില്‍ ഒന്നു മുതല്‍ അസാധുവായിരിക്കും. കോ വിഡ്-19 പശ്ചാത്തലത്തിലാണ് ആധാറും പാൻകാർഡും ബന്ധിപ്പിക്കുന്നതിനുള്ള സമയം മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ നീട്ടിയത്. 2020 ജൂണ്‍ 30 വരെയായിരുന്നു...





