യു.ഡി.എഫ് പ്രകടന പത്രിക പ്രിയങ്കാ ഗാന്ധി പ്രകാശനം ചെയ്തു…
തൃശ്ശൂര്‍: ഒല്ലൂരിലെ ഐക്യജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയായ "ഒല്ലൂര്‍ സമൃദ്ധിയലെക്ക്" എ.ഐ.സി സി സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഔദ്യോഗികമായി പ്രകാശനം ചെയ്തു. തൃശ്ശൂരില്‍ വെച്ച് നടന്ന തിരഞ്ഞെടുപ്പ് പൊതു യോഗത്തിലാണ് പ്രിയങ്കാ ഗാന്ധി...
കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്..
ചാവക്കാട് ദേശീയപാത തിരുവത്ര അത്താണിയില്‍ കാർനിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. കണ്ണൂര്‍ സ്വദേശികളായ പള്ളിക്കുന്നേല്‍ അജിന്‍, ജിതിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 3. 30നായിരുന്നു അപകടം. കണ്ണൂരില്‍...
വീട്ടിൽ ചാരായം വാറ്റ് ഒരാൾ അറസ്റ്റിൽ..
തൃശ്ശൂർ: മറ്റത്തൂർ ചെമ്പൂച്ചിറ കിഴക്കേ തയ്യിൽ സുനിൽ കുമാറി(51) വീട്ടിൽ നിന്ന് 15 ലിറ്റർ ചാരായവും 240 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിലാണ്...
കുന്നംകുളത്ത് പൊലീസും കോൺഗ്രസ്സ് പ്രവർത്തകരും തമ്മിൽ വാക്കേറ്റം…
കുന്നംകുളം: ഗതാഗത നിയന്ത്രണം പാളിയതോടെ പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാൻ എത്തിയ കോൺഗ്രസ്സ് പ്രവർത്തകരും പൊലീസും തമ്മിൽ നഗരത്തിൽ വാക്കേറ്റമുണ്ടായി. പ്രവർത്തരുമായാണ് വാക്കേറ്റമുണ്ടായത്. സ്ഥാനാർത്ഥി കെ ജയശങ്കറുൾപടേയുള്ളവർ പ്രവർത്തകരെ അനുനയിപ്പിച്ചു.
തൃശൂർ റോഡിൽ നിന്നും നഗരത്തിലേക്ക്...
കേരളത്തില്‍ ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂര്‍ 170, കാസര്‍ഗോഡ് 167, കൊല്ലം...
ജില്ലയിലെ പോളിങ്ങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് ഏപ്രിൽ 1, 2, 3 തീയതികളിൽ വോട്ട് ചെയ്യാം…
ജില്ലയിൽ പോളിങ്ങ് ഡ്യൂട്ടിക്കായി നിയമിച്ച ഉദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ വോട്ടുകൾ രേഖപ്പെടുത്തുന്നതിന് ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ജില്ലയിലെ നിയമസഭാ നിയോജക മണ്ഡലങ്ങളിലെ അസി. റിട്ടേണിങ് ഓഫീസർമാരുടെ (ബി.ഡി ഒ മാർ) ഓഫീസുകളിലും...
ബലാത്സംഗ കേസിലെ ഒന്നാം പ്രതിയായ ഓട്ടോ ഡ്രൈവർക്ക് 9 വർഷത്തെ തടവ് ശിക്ഷ .
കുന്നംകുളം നഗരത്തിലെ തുണിക്കടയിലെ സെയിൽസ് ഗേളിനെ ബലാത്സംഗം ചെയ്ത കേസിലെ ഒന്നാം പ്രതിയായ ഓട്ടോ ഡ്രൈവർക്ക് 9 വർഷത്തെ തടവ് ശിക്ഷ . കുന്നംകുളം , ചെറുകുന്ന് ഞാലിൽ വീട്ടിൽ ഗാംഗധരൻ മകൻ...
കേരളത്തില്‍ ഇന്ന് 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര്‍ 248, തിരുവനന്തപുരം 225, തൃശൂര്‍ 208, കോട്ടയം 190, കൊല്ലം 171, ഇടുക്കി...
തൃശ്ശൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി രാജ്യത്ത് ഏകീകൃത സിവില്‍ കോഡും ജനസംഖ്യ നിയന്ത്രണവും...
തൃശ്ശൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും എം.പിയുമായ സുരേഷ് ഗോപി രാജ്യത്ത് ഏകീകൃത സിവില്‍ കോഡും ജനസംഖ്യ നിയന്ത്രണവും ബി.ജെ.പി കൊണ്ടുവരുമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ യോട് സുരേഷ് ഗോപി പ്രതികരിച്ചു.
"രാജ്യത്തെ എല്ലാ പൗരന്മാരുടെയും അവകാശങ്ങള്‍...
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തില്‍…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണത്തിനായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തില്‍. പ്രത്യേക വിമാനത്തില്‍ രാവിലെ തിരുവനന്തപുരത്ത് എത്തുന്ന പ്രിയങ്ക ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇന്ന് പര്യടനം...
കേരളത്തില്‍ ഇന്ന് 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസർഗോഡ് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂർ...
അരി വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിക്കെതിരെ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും..
പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് തന്നെ അരി വിതരണത്തിന് ഉത്തരവ് ഇറക്കിയെന്ന് ചൂണ്ടിക്കാണിച് അരി വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിക്കെതിരെ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
ഇതിന് മുമ്പും ഇത്തരത്തില്‍ അരി വിതരണം...







