അതിരപ്പിള്ളി കാട്ടാന ആക്രമണത്തിൽ പശു ചത്തു..
കാട്ടാന ആക്രമണത്തിൽ പശു ചത്തു. അതിരപ്പിള്ളി വെറ്റിലപ്പാറ പതിനാലില്‍ കാട്ടാന മറിച്ചിട്ട എണ്ണപ്പനയുടെ അടിയില്‍ കുടങ്ങി പശു ചത്തു. കണ്ണമ്പുഴ ജീമോന്റെ പശുവാണ് ചത്തത്. കാട്ടാനയുടെ മുന്നില്‍പ്പെട്ട ജീമോന്‍ ഓടി രക്ഷപ്പെട്ടു.
പെരിന്തൽമണ്ണയിലെ സ്വർണ്ണക്കവർച്ച: കണ്ണാറ സ്വദേശികളടക്കം 9 പേർ പിടിയിൽ.
പെരിന്തൽമണ്ണ: ജ്വല്ലറി ഉടമകളെ കാറിൽ പിന്തുടർന്ന് മുന്നര കിലോഗ്രാം സ്വർണം തട്ടിയെടുത്ത കേസിൽ കണ്ണാറ സ്വദേശികളടക്കം ഒമ്പത് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 2.2 കി. ഗ്രാം സ്വർണം കണ്ടെടുത്തു.
കണ്ണൂർ...
മദപ്പാടിലുള്ള ആനകളുടെ ചിത്രങ്ങൾ എടുക്കാൻ യൂട്യൂബർമാരും വിനോദസഞ്ചാരികളും..
മദപ്പാടിലുള്ള കാട്ടുകൊമ്പൻ തുമ്പൂർമുഴി മേഖലയിൽ വിഹരിക്കുമ്പോൾ പ്രകോപനവുമായി യൂട്യൂബർമാരും വിനോദസഞ്ചാരികളും. മദപ്പാടിലുള്ള ആനയുടെ ചിത്രം പകർത്താൻ വനപാലകരെയും വാച്ചർമാരെയും വെല്ലുവിളിച്ചാണ് ഇവരെത്തുന്നത്. തുമ്പൂർമുഴി മുതൽ വെറ്റിലപ്പാറ പെട്രോൾ പമ്പ് വരെയുള്ള പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം...
ഡിസംബറിൽ ഒരുമാസത്തേക്ക് യൂണിറ്റിന് 17 പൈസ സർച്ചാർജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി.
ഡിസംബറിൽ ഒരുമാസത്തേക്ക് യൂണിറ്റിന് 17 പൈസ സർച്ചാർജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകി. ഈമാസം അവസാനം വൈദ്യുതി നിരക്ക് കൂട്ടാനിരിക്കേയാണ് കെ.എസ്.ഇ.ബി.യുടെ പുതിയ അപേക്ഷ.
ഇപ്പോൾ കെ.എസ്.ഇ.ബി. സ്വന്തം നിലയ്ക്ക്...
കുന്നംകുളത്ത് കെഎസ്ആർടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി മധ്യവയസ്ക മ രിച്ചു .
കുന്നംകുളം: പാറേമ്പാടത്ത് കെ എസ്ആർ ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് റോഡിൽ വീണ മധ്യവയസ്കയുടെ ശരീരത്തിലൂടെ ബസ് കയറി യിറങ്ങി ദാരു ണാന്ത്യം. ചിറ്റാട്ടുകര സ്വദേശിനി പൊന്നരാശരി വീട്ടിൽ ലോഹിതാക്ഷന്റെ ഭാര്യ 52...
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി..
ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍23) രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വോട്ടെണ്ണല്‍കേന്ദ്രമായ വിക്ടോറിയാ കോളേജ് പരിസരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു.
കോഴിക്കോട്, മണ്ണാര്‍ക്കാട്,...
ഗതാഗത നിയന്ത്രണം..
ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി ചേര്‍പ്പ് - തൃപ്രയാര്‍ റോഡില്‍ പഴുവില്‍ ഗോകുലം സ്‌കൂള്‍ പരിസരം മുതല്‍ താന്ന്യം ടാങ്ക് പരിസരം വരെ റോഡ് ടാറിംഗ് നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 21)...
ഏനാമാക്കൽ പുഴയിൽ അഞ്ജാത മൃത ദേഹം കണ്ടെത്തി..
കാഞ്ഞാണി: ഏനാമാക്കൽ പുഴയിൽ അഞ്ജാത മൃത ദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് പ്രദേശവാസികളാണ് മുത ദേഹം കണ്ടത്. 50 വയസ് തോന്നിക്കുന്ന ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃത ദേഹം കഴിഞ്ഞ ദിവസം പുഴയിൽ കാണാതായ...
ഇന്ന് റേഷൻ വ്യാപാരികളുടെ സമരം..
വിവിധ വിഷയങ്ങളുന്നയിച്ച് ഇന്ന് (ചൊവ്വാഴ്‌ച) റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് റേഷൻ വ്യാപാരികളുടെ കോ ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. രാവിലെ 10ന് താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുന്നിൽ വ്യാപാരികൾ ധർണ നടത്തും.
ഗതാഗത നിയന്ത്രണം..
ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നടക്കുന്നതിനാൽ തിങ്കൾ പകൽ 4.30 മുതൽ 6.30 വരെ നഗരത്തിൽ ഗതാഗതം നിയന്ത്രിക്കും. റെയിൽവേ കോളനി, മലമ്പുഴ ഭാഗത്തു നിന്ന് വരുന്ന എല്ലാ ബസുകളും മണലി - മാങ്കാവ് ജങ്ഷൻ...
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് നവംബര്‍ 18 ന്..
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ നവംബര്‍ 18 ന് രാവിലെ 11 തൃശ്ശൂര്‍ ജില്ലാ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തും. ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സിറ്റിങില്‍ സ്വീകരിക്കും
.
ബസ്സിനു പുറകിൽ ബൈക്ക് ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്..
തൃശ്ശൂർ ദിശയിൽ നിന്നും പാലക്കാട്ട് ഭാഗത്തേക്ക് പോകുമ്പോൾ മണ്ണുത്തി യൂണിവേഴ്‌സിറ്റി കവാടത്തിന് മുൻപിൽ തോട്ടപ്പടി ദേശീയ പാതയിൽ ആളുകളെ ഇറക്കുന്നതിനായി നിർത്തിയ ബസ്സിനു പുറകിൽ ബൈക്ക് ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. വടക്കഞ്ചേരി...




