നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോരുത്തരും വാക്സിനെടുക്കുക മറ്റുള്ളവരെ വാക്സിനെടുക്കാന്‍…
ഓരോരുത്തരും വാക്സിനെടുക്കുക മറ്റുള്ളവരെ വാക്സിനെടുക്കാന്‍ സഹായിക്കുക. നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോ വിഡിനെതിരെയുള്ള മറ്റൊരു നിര്‍ണായകപോരാട്ടം ഇന്ന് ആരംഭിക്കുകയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഏപ്രില്‍11 മുതല്‍14 വരെയുള്ള നാല് ദിവസമാണ് ‘വാക്സിന്‍ ഉത്സവം’...
എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിലെ ചതുപ്പ് നിലത്തിൽ അടിയന്തരമായി ഇറക്കി..
എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിലെ ചതുപ്പ് നിലത്തിൽ അടിയന്തരമായി ഇറക്കി. എറണാകുളം പനങ്ങാടാണ് ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കിയത്. യൂസഫലിയും ഭാര്യയുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപിപ്പിച്ചു. യൂസഫ് അലി...
കേരളത്തില്‍ ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം...
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ജൂണ്‍ ആദ്യവാരം..
പ്ലസ് ടു പരീക്ഷാഫലം ജൂണ്‍ 20നകം പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയം മെയ് 5 മുതല്‍ ജൂണ്‍ 10 വരെയാണ് നടക്കുക. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 28 മുതല്‍ മെയ് 15 വരെയും നടക്കും.
എസ്.എസ്.എല്‍.സി...
കേരളത്തില്‍ ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478, തിരുവനന്തപുരം 422, കോട്ടയം 417, തൃശൂര്‍ 414, മലപ്പുറം 359, കൊല്ലം 260, പത്തനംതിട്ട...
നടൻ അല്ലു അർജുന്റെ പിറന്നാളിന്റെ ഭാഗമായി ഓട്ടോക്കാർക്ക് ഡീസൽ സമ്മാനം…
തൃശ്ശൂർ: നടൻ അല്ലു അർജുന്റെ പിറന്നാളിന്റെ ഭാഗമായി അല്ലു അർജുൻ ഫാൻസ് ജില്ലാ കമ്മിറ്റിയാണ് 250 ഓട്ടോക്കാർക്ക് ഒരു ലിറ്റർ ഡീസലും ഒരു ലിറ്റർ വെള്ളവും സൗജന്യമായി നൽകിയത്. ഈസ്റ്റ് സി.ഐ. ഫറോസി...
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത…
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം - ഇടുക്കി, തൃശ്ശൂർ, എറണാകുളം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട്. 2021 ഏപ്രിൽ 11...
ഗുരുവായൂരിൽ വിഷുക്കണിദർശനം 14-ന് പുലർച്ചെ രണ്ടരയ്ക്ക്…
ഗുരുവായൂർ: ക്ഷേത്രത്തിൽ വിഷുക്കണിദർശനം 14-ന് പുലർച്ചെ രണ്ടരയ്ക്കാണ്. മൂന്നിന് കണിദർശനം കഴിഞ്ഞാൽ ഭഗവാന് തൈലാഭിഷേകം, വാകച്ചാർത്ത് തുടങ്ങിയ പതിവുചടങ്ങുകളിലേക്ക് കടക്കും. കോവിഡ് നിയന്ത്രണമുള്ളതിനാൽ ഇക്കൊല്ലവും കണിദർശനത്തിന് ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല.
കേച്ചേരിയിൽ കള്ളവോട്ട് ചെയ്തെന്ന് പരാതി..
കേച്ചേരി: ചിറനെല്ലൂർ സെയ്‌ന്റ് ജോസഫ് എൽ.പി. സ്‌കൂളിലെ 37-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നുവെന്ന് പരാതി. കള്ളവോട്ട് ചെയ്ത ആളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. ചൂണ്ടൽ മണ്ഡലം കമ്മിറ്റി കളക്ടർക്ക് പരാതി നൽകി....
കേരളത്തില്‍ ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂര്‍ 287, തൃശൂര്‍ 280, മലപ്പുറം 276, കൊല്ലം 247, പാലക്കാട്...
കള്ള വോട്ടു ചെയ്തയാള്‍ പിടിയില്‍.
കണ്ണൂര്‍: കണ്ണൂര്‍ താഴെചൊവ്വയില്‍ കള്ള വോട്ടു ചെയ്തയാള്‍ പിടിയില്‍. വലിയന്നൂര്‍ സ്വദേശി ശശീന്ദ്രനെയാണ് പൊലീസ് പിടികൂടിയത്.
തൃശൂർ ജില്ലയിൽ കനത്ത പോളിംഗ്.
തൃശൂർ ജില്ലയിൽ കനത്ത പോളിംഗ്. ആദ്യത്തെ ഒരു മണിക്കൂറിൽ ജില്ലയിൽ പോളിംഗ് ശതമാനം 8.44 ശതമാനമാണ്. ഏറ്റവും ഉയർന്ന പോളിംഗ് ചേലക്കരയിലാണ്. ഏറ്റവും കുറവ് ഒല്ലൂരിലുമാണ്.
നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള പോളിംഗ് ശതമാനം. ചേലക്കര –...









