thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട...
THRISSUR_POORAM_KALYAN

വടക്കുംനാഥന്റെ തെക്കെ ഗോപുര വാതിൽ തുറന്നതോടെ പൂര വിളംബരമായി.

വടക്കുംനാഥന്റെ തെക്കെ ഗോപുര വാതിൽ തുറന്നതോടെ പൂര വിളംബരമായി. വർഷങ്ങളായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ലക്ഷണം തികഞ്ഞ നാട്ടുകൊമ്പന്റെ പുറത്തെഴുന്നള്ളിയാണ് ഭഗവതി നട തുറക്കുക. ഇത്തവണ എറണാകുളം ശിവകുമാർ എന്ന കൊമ്പന്റെ പുറത്തേറിയായിരുന്നു...
police-case-thrissur

സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ ഓ​ഫീ​സി​ല്‍ മോഷണം..

കണ്ണൂര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ ഓ​ഫീ​സി​ല്‍ മോഷണം. ജ​യി​ലി​ലെ പ്ര​ധാ​ന ഗെ​യി​റ്റി​നു സ​മീ​പ​ത്ത് ഓഫീസിൻ്റെ പൂ​ട്ട് ത​ക​ര്‍​ത്ത് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​വ് മേ​ശ​വ​ലി​പ്പി​ല്‍ സൂ​ക്ഷി​ച്ച 1,95,600 രൂ​പ ക​വ​ര്‍​ന്നു. സംഭവത്തെ തുടര്‍ന്ന് ടൗണ്‍ പൊലീ​സും...

കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ 1172, പാലക്കാട്...
Covid-updates-thumbnail-thrissur-places

ഇനി നിയന്ത്രണങ്ങള്‍ ലംഘിചാൽ താക്കീതുകൾ ഇല്ല … കനത്ത പിഴകൾ മാത്രം…

  കോവിഡ്‌ രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത്‌ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക്‌ കനത്ത പിഴ ചുമത്തും. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ്‌ പിഴ ഈടാക്കുക. പൊതുപരിപാടി തുറസ്സായ സ്ഥലത്താണെങ്കില്‍ 150 പേര്‍ക്കും അടച്ചിട്ട മുറിയില്‍ 75പേര്‍ക്കും പങ്കെടുക്കാനാണ്‌...

വിവാഹ സീസണില്‍ മുഹൂര്‍ത്ത് 2.0 അവതരിപ്പിച്ച് കല്യാണ്‍ ജൂവലേഴ്സ്്…

  കൊച്ചി: പുതുതലമുറയിലെ വധുക്കളുടെ വൈവിധ്യമാര്‍ന്ന സംസ്കാരങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും അനുസൃതമായി കല്യാണ്‍ ജൂവലേഴ്സ് നവീകരിച്ച വിവാഹാഭരണ ശേഖരമായ മുഹൂര്‍ത്ത് 2.0 അവതരിപ്പിക്കുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പരമ്പരാഗതമായ പ്രാദേശിക ആഭരണ രൂപകല്‍പ്പനകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ..

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട്...
THRISSUR_POORAM_ICL

തൃശൂർ പൂരം പ്രദർശന നഗരിയിലെ 18 പേർക്ക് കൊവിഡ്.. പൂരം പ്രദർശനം നിർത്തിവച്ചു

പൂരം പ്രദർശനം നിർത്തിവച്ചു. പൂരം പ്രദർശന നഗരിയിലെ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം. പൂരം കഴിയുന്നത് വരെ പ്രദർശനം നിർത്തിവയ്ക്കാനാണ് തീരുമാനം.
bike accident

വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷന് സമീപം പുളിഞ്ചോട് പെട്ടി ഓട്ടോ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്....

വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷന് സമീപം പുളിഞ്ചോട് പെട്ടി ഓട്ടോ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. പട്ടാമ്പി സ്വദേശികളായ നാസർ (29) ഗുരുതര പരുക്ക് പറ്റിയ മമ്മിക്കുട്ടി (39)എന്നിവരെ വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ മെഡിക്കൽ...
Thrissur_vartha_district_news_malayalam_shilaja_tracher_ldf

ആരോഗ്യമന്ത്രി കെ.കെ ശൈലജ ക്വാറന്റൈനില്‍..

ആരോഗ്യമന്ത്രി കെ.കെ ശൈലജ ക്വാറന്റൈനില്‍. മകന്‍ ശോഭിത്തിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മന്ത്രി ക്വാറന്റൈനില്‍ പോയത്. ആരോഗ്യമന്ത്രി തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പ്... പ്രിയമുള്ളവരെ എന്റെ മകന്‍ ശോഭിത്തും...
STREET DOG STREAT THERUVU NAYA

തെരുവുനായ് ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക്്…

    ചാവക്കാട്: കടപ്പുറം പുതിയങ്ങാടിയിൽ കഴിഞ്ഞ ദിവസം രാവിലെ പേയിളകിയതെന്നു സംശയിക്കുന്ന തെരുവുനായയുടെ ആക്രമണത്തിൽ നാലുവയസ്സുകാരൻ ഉൾപ്പെടെ അഞ്ചു പേർക്ക് കടിയേറ്റു. ബി.ടി. അഷ്‌റഫ് തങ്ങൾ (35), ഹിഷാം തങ്ങളുടെ മകൻ അസ്മൽ തങ്ങൾ (നാല്),...
thrissur_pooram_snow_view

തൃശൂര്‍ പൂരം ഇത്തവണയും ചടങ്ങുകള്‍ മാത്രമായി നടത്തും; പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല..

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം ഇത്തവണയും ആഘോഷങ്ങളിലാതെ നടത്തും. ചടങ്ങുകൾ മാത്രമായി പൂരം ഒതുങ്ങും. പൊതുജനങ്ങൾക്ക് പൂരത്തിലേക്ക് പ്രവശന മുണ്ടാകില്ല. ചീഫ് സെക്രട്ടറി വിളിച്ച് ചേർത്ത യോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്....
error: Content is protected !!