സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ…
1- അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തും. 2- സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യ സേവന വിഭാഗങ്ങൾ, കോവിഡ് പ്രതിരോധ...
കോവിഡ് രോഗികള്‍ക്ക് പത്ത് ലക്ഷം രൂപയുടെ ചികിത്സാസഹായവുമായി കല്യാണ്‍ ജൂവലേഴ്സ്….
വിശ്വാസ്യതയാര്‍ന്ന പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്സ് തൃശൂര്‍ അമല ആശുപത്രിയുമായി ചേര്‍ന്ന് 200 കോവിഡ് രോഗികള്‍ക്ക് ചികിത്സാസഹായം ലഭ്യമാക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കോവിഡ് ബാധിതര്‍ക്ക് ചികിത്സാസഹായം ലഭ്യമാക്കുന്ന ഈ പദ്ധതിക്കായി...
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാജി സമര്‍പ്പിക്കും..
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാജി സമര്‍പ്പിക്കും. രാവിലെ തലസ്ഥാനത്ത് എത്തുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് മുന്‍പായി രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിച്ചായിരിക്കും രാജി സമര്‍പ്പിക്കുക. 44 വര്‍ഷത്തെ ചരിത്രം തിരുത്തിയാണ് ഇടത് മുന്നണി വീണ്ടും...
കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4238, തൃശൂര്‍ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം...
സ്വകാര്യ ലാബുകൾ ആർ.ടി.പി.സി.ആർ. പരിശോധന നിർത്തിവെച്ചു..
തൃശ്ശൂർ: നിരക്ക് കുറച്ചതിൽ പ്രതിഷേധിച്ച് ജില്ലയിലെ സ്വകാര്യ ലാബുകൾ ആർ.ടി.പി.സി.ആർ. പരിശോധന നിർത്തിവെച്ചു. സാമ്പത്തികനഷ്ടം വരുത്തി പരിശോധനകൾ നടത്താനാവില്ലെന്നാണ് ലാബുടമകളുടെ നിലപാട്.500 രൂപ നിരക്കിൽ ആർ.ടി.പി.സി.ആർ. പരിശോധന ചെയ്തുകൊടുക്കാ നാവില്ലെന്ന് സ്വകാര്യ ലാബുകൾ...
തൃശ്ശൂരിലെ വിജയികളും , ലീഡ് നിലയും വിശദമായി…
തൃശ്ശൂരിലെ വിജയികളും , ലീഡ് നിലയും വിശദമായി...
ചേലക്കര LDF 38552 വോട്ടിനു വിജയിച്ചു.
കുന്നംകുളം LDF 22310 വോട്ടിനു വിജയിച്ചു.
ഗുരുവായൂർ LDF 10377 വോട്ടിനു വിജയിച്ചു.
മണലൂർ LDF 15670 വോട്ടിനു വിജയിച്ചു.
വടക്കാഞ്ചേരി LDF 15117...
തൃശ്ശൂർ ഇടത്തോട്ട്..
LDF 12, NDA 0, UDF. 1
ചേലക്കര LDF 27396/ കുന്നംകുളം LDF 8358/ഗുരുവായൂർ LDF 7212/മണലൂർ LDF 11710/വടക്കാഞ്ചേരി LDF 12150/ഒല്ലൂർ LDF 13899/തൃശൂർ LDF 200/നാട്ടിക LDF 14203/കയ്പമംഗലം LDF...
തൃശ്ശൂരിലെ ഇപ്പോഴത്തെ വിശദമായ ലീഡ് നില…
തൃശ്ശൂരിലെ ഇപ്പോഴത്തെ വിശദമായ ലീഡ് നില...
ചേലക്കര LDF 21941 വോട്ടിനു ലീഡ് ചെയ്യുന്നു.
കുന്നംകുളം LDF 6608 വോട്ടിനു ലീഡ് ചെയ്യുന്നു.
ഗുരുവായൂർ LDF 3272 വോട്ടിനു ലീഡ് ചെയ്യുന്നു.
മണലൂർ LDF 5602 വോട്ടിനു ലീഡ്...
വോട്ടണൽ കേന്ദ്രത്തിനു സമീപം തീപ്പിടുത്തം..
ഗുരുവായൂർ കൗണ്ടിംഗ് കേന്ദ്രത്തിന് സമീപം തീപിടുത്തം. വോട്ടണൽ കേന്ദ്രത്തിനു സമീപമാണ് കമ്പ്യൂട്ടർ ലാബ് ചാവക്കാട് എം ആർ സ്കൂളിലെ കമ്പ്യൂട്ടർ ലാബിലാണ് തീപിടുത്തം.
വോട്ടെണ്ണലിനെ ബാധിച്ചിട്ടില്ല. ഫയർഫോഴ്സു,പോലീസും തീ അണക്കാൻ ശ്രമിക്കുന്നു.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയിലെ ആദ്യ ഫലസൂചനകള്‍ ഇങ്ങനെ..
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയിലെ ആദ്യ ഫലസൂചനകള്‍ ഇങ്ങനെ..
പയ്യന്നൂര്‍- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി ഐ മധുസൂദനന്‍ മുന്നില്‍
കല്യാശ്ശേരി- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജിന്‍ മുന്നില്‍
തളിപ്പറമ്പ്- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ഗോവിന്ദന്‍ മുന്നില്‍
ഇരിക്കൂര്‍-...
തൃത്താലയില്‍ ലീഡ് നില മാറി മറിയുന്നു.
എല്‍ഡി എഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ് 162 വോട്ടിന് ലീഡ് ചെയ്യുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുബോൾ… കാസര്‍ഗോഡ് ജില്ലയിലെ ആദ്യ ഫലസൂചനകള്‍ ഇങ്ങനെ.. .
കാസര്‍ഗോഡ്:- കേരളാ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുന്നു. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകള്‍ പ്രകാരം കാസര്‍ഗോഡ് ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫും രണ്ട് നിയോജക മണ്ഡലങ്ങളില്‍ യുഡിഎഫുമാണ് മുന്നേറുന്നത്.
മഞ്ചേശ്വരം- യുഡിഎഫ്...




