കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ...
samooha adukkala kitchen thrissur

തൃശൂര്‍ കോര്‍പ്പറേഷന്‍റെ രണ്ടാമത്തെ സമൂഹ അടുക്കള ആരംഭിച്ചു…

കോവിഡ് 19 രണ്ടാംഘട്ട വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ക്കായി ഏപ്രില്‍ 27-ന് ഒല്ലൂരില്‍ സമൂഹഅടുക്കള ആരംഭിച്ചിരുന്നു. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതിന്‍റെ ഭാഗമായി കോര്‍പ്പറേഷന്‍ തലത്തിലുള്ള രണ്ടാമത്തെ സമൂഹഅടുക്കള ചൊവ്വാഴ്ച്ച കൂര്‍ക്കഞ്ചേരി...
thrissur_vartha_news_covid

കേരളത്തിന് കുരുന്നുകളുടെ കൈത്താങ്ങ്…

വാടാനപ്പള്ളി വലിയകത്ത് വീട്ടിൽ സൈഫുദ്ദീൻ്റെയും - നെബിത ദമ്പതികളുടെ മക്കളായ ഹയാ ഫത്തിമ . ആസിയ ഹനാൻ പെരുന്നാളിൻ പുതിയ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും വാങ്ങുന്നതിൻ വേണ്ടി മാതാപിതാക്കളും ബന്ധുക്കളും സമ്മാനമായി നൽകുന്ന പണം...
rain-yellow-alert_thrissur

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത – വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട് തിയ്യതികൾ!

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത - വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ. തെക്ക് കിഴക്കൻ അറബിക്കടലിൽ 2021 മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...

വയോജനങ്ങൾക്ക് വാക്സിൻ വീട്ടിലെത്തി നല്കണം…

കിട്ടാത്ത ഓൺലൈൻ രജിസ്ട്രേഷനും വരിനിന്ന് ടോക്കൺ എടുക്കലുമായി കഷ്ടപ്പെടുത്തുന്നതിനാൽ 60 കഴിഞ്ഞ മുതിർന്ന പൗരന്മാർക്കും പ്രത്യേകിച്ച് രോഗങ്ങളുള്ളവർക്കും വീട്ടിലെത്തി കോവി ഡ് വാക്സീൻ നല്കാനുള്ള സൗകര്യമൊരുക്ക ണമെന്ന് കേരള സീനിയർ സിറ്റിസൻസ് ഫോറം...

കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ...

കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവ് കെ.ആർ.ഗൗരിയമ്മ അന്തരിച്ചു.

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവ് കെ.ആർ.ഗൗരിയമ്മ (102) അന്തരിച്ചു. കടുത്ത പനിയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങൾ അലട്ടിയിരുന്ന കെആര്‍ ഗൗരിയമ്മ...

എഴുത്തുകാരനും നടനുമായ മാടമ്ബ് കുഞ്ഞുക്കുട്ടന്‍ (മാടമ്ബ് ശങ്കരന്‍ നമ്ബൂതിരി) അന്തരിച്ചു..

തൃശ്ശൂര്‍: എഴുത്തുകാരനും നടനുമായ മാടമ്ബ് കുഞ്ഞുക്കുട്ടന്‍ (മാടമ്ബ് ശങ്കരന്‍ നമ്ബൂതിരി) അന്തരിച്ചു. 81 വയസായിരുന്നു. കൊവിഡ് ബാധിച്ച്‌ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1983-ലെ മികച്ച നോവല്‍ സാഹിത്യത്തിനുളള കേരള സാഹിത്യ അക്കാദമി പുരസ്കാരം...
Covid-Update-thrissur-district-collector

തൃശ്ശൂര്‍ ജില്ലയില്‍ 3280 പേര്‍ക്ക് കൂടി കോവിഡ്, 2076 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (10/05/2021) 3280 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2076 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 51,126 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 91 പേര്‍ മറ്റു...

കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂര്‍...

കോ വിഡ് രോഗിയുടെ മൃതദേഹം പള്ളിയിലിറക്കി മതചടങ്ങുകൾ നടത്തിയതിനെതിരെ കേസെടുത്തു. .

തൃശൂർ : കോ വിഡ് രോഗിയുടെ മൃതദേഹം പള്ളിയിലിറക്കി മതചടങ്ങുകൾ നടത്തിയതിനെതിരെ കേസെടുത്തു. തൃശൂർ ശക്തൻ നഗറിലെ എം.ഐ.സി പള്ളിയിലാണ് സംഭവം. കോവിഡ് ബാധിച്ച് മരിച്ച തൃശ്ശൂര്‍ വരവൂർ സ്വദേശിനി ഖദീജയുടെ മൃതദേഹമാണ് പള്ളിയിലിറക്കി...

കേരളം വില കൊടുത്ത് വാങ്ങുന്ന മൂന്നര ലക്ഷം ഡോസ് കോവി ഷീൽഡ് വാക്സിൻ ഇന്നെത്തും…

കേരളം വില കൊടുത്ത് വാങ്ങുന്ന മൂന്നര ലക്ഷം ഡോസ് കോവി ഷീൽഡ് വാക്സിൻ ഇന്നെത്തും. വിമാന മാർഗം ഉച്ചയോടെ കൊച്ചിയിലാണ് വാക്സിനെത്തുക. ഇവിടെ നിന്നും മറ്റ് ജില്ലകളിലേക്കും എത്തിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് ദിവസമായി...
error: Content is protected !!