rain-yellow-alert_thrissur

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ടൗട്ടെ ചുഴലിക്കാറ്റായി രൂപപ്പെട്ടു…

കേരളത്തിന്റെ എല്ലാ മേഖലകളിലും വരും മണിക്കൂറുകളിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അതിതീവ്ര ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്,...

ചാവക്കാട് തീരദേശ മേഖലകളിൽ കടൽക്ഷോഭം.. ആളുകളെ മാറ്റി താമസിപ്പിച്ചു..

കടപ്പുറം പഞ്ചായത്തിലെ തീരമേഖലയിലും ചാവക്കാട് പുത്തൻകടപ്പുറത്തും കടൽ ക്ഷോഭം രൂക്ഷം. കടപ്പുറം പഞ്ചായത്തിൽ അഴിമുഖം മുതൽ ലൈറ്റ് ഹൗസ് വരെയുള്ള മേഖലകളിൽ നിരവധി വീടുകളിൽ വെള്ളം കയറി. പോലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ...

കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. .

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ...
Thrissur_vartha_district_news_malayalam_sea_kadal

കൊടുങ്ങല്ലൂരിൽ കടൽക്ഷോഭം ശക്തം.. തീരദേശത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

കൊടുങ്ങല്ലൂർ താലൂക്കിന്റെ തീരമേഖലയിൽ കടൽക്ഷോഭം ശക്തമായതോടെ തീരദേശ പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നാല് ക്യാമ്പുകളിലായി 83 ആളുകൾ താമസമാരംഭിച്ചിട്ടുണ്ട്. ക്യാമ്പുകളിൽ താമസിക്കാനെത്തുന്നവർക്ക് ആന്റിജൻ ടെസ്റ്റ് നടത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരെ ഡി...
THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

സംസ്ഥാനത്ത് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക്കൗഡണ്‍ നീട്ടിയേക്കും..

സംസ്ഥാനത്ത് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക്കൗഡണ്‍ നീട്ടിയേക്കും. ഇന്ന് തന്നെ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. ഒമ്പത് ദിവസത്തെ ഇപ്പോഴത്തെ ലോക്ക്ഡൗണ്‍ തീരുന്ന മുറയ്ക്ക് ഒരാഴ്ച കൂടി നീട്ടാനാണ് ആലോചന. കോവിഡ് വ്യാപനം അതിശക്തമായി തുടരുകയാണ്...

അലഞ്ഞു നടന്നിരുന്ന മുന്നൂറോളം വരുന്ന ആളുകളെ കോവിഡ് പരിശോധനക്ക് വിധേയമാക്കി.

ഗുരുവായൂരിൽ സൗജന്യ ഭക്ഷണം നിർത്തലക്കിയതിനെ തുടർന്ന് , മെഡിക്കൽ കോളേജിലെ സൗജന്യ ഭക്ഷണം ലക്ഷ്യമാക്കി അവിടെ തന്നെ അലഞ്ഞു നടന്നിരുന്ന മുന്നൂറോളം വരുന്ന ആളുകളെ കോവിഡ് പരിശോധനക്ക് വിധേയമാക്കി. മെഡിക്കൽ കോളേജ് സി...
rain-yellow-alert_thrissur

കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ ,പാലക്കാട്, കോഴിക്കോട് ,മലപ്പുറം, വയനാട്, ജില്ലകളിൽ യെല്ലോ അലേർട്ടും തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, എന്നീ ജില്ലകളിൽ...

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് ലൈംഗീകതക്ക് ക്ഷണിക്കുകയും അശ്ലീല ഗ്രൂപ്പുകളിൽ പങ്കു വെക്കുകയും ചെയ്ത...

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് ലൈംഗീകതക്ക് ക്ഷണിക്കുകയും അവരുടെ ഫോട്ടോകളും ഫോൺ നമ്പറുകളും പലർക്കും അയച്ചു നൽകുകയും അശ്ലീല ഗ്രൂപ്പുകളിൽ പങ്കു വെക്കുകയും ചെയ്ത ബി ടെക് വിദ്യാർത്ഥി തൃശൂരിൽ അറസ്റ്റിൽ. നെടുപുഴ...

കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ...
Covid-updates-thumbnail-thrissur-places

അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവര്‍ക്ക് കോ-ഓര്‍ഡിനേഷന്‍ ക്യാമ്പ് ആരംഭിച്ചു…

കോവിഡ്-19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ താല്‍ക്കാലികമായി താമസിപ്പിക്കുന്നതിന് കോര്‍പ്പറേഷന്‍ ഹോളിഫാമിലി സ്കൂള്‍ ചെമ്പൂക്കാവ്, കാല്‍ഡിയന്‍ സിറിയന്‍ സ്കൂള്‍ തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ കോ-ഓര്‍ഡിനേഷന്‍ ക്യാമ്പ് ആരംഭിച്ചു. ഇവിടെ...

കോവിഡ് വാർഡിൽ മരണം കണ്ടു പേടിച്ച് താഴത്തെ നിലയിലേക്ക് ഓടിയിറങ്ങിയ ആൾ അവിടെ കുഴഞ്ഞു...

തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് വാർഡിൽ മരണം കണ്ടുപേടിച്ച് ഓക്സിജൻ ട്യൂബ് ഊരിയെറിഞ്ഞ് താഴത്തെ നിലയിലേക്ക് ഓടിയിറങ്ങിയ ആൾ അവിടെ കുഴഞ്ഞു വീണു മരണപ്പെട്ടു. പുത്തൂർ തോണിപ്പാറ തിട്ടത്തുപ്പറമ്പിൽ നാരായണൻ (64വയസ്സ് )...

തൃശൂര്‍ കോര്‍പ്പറേഷനിലെ ഓരോ ഡിവിഷനിലേയ്ക്കും 15000 രൂപയുടെ ആരോഗ്യസുരക്ഷാ സാമഗ്രികള്‍ നല്‍കി..

കോവിഡ്-19 രണ്ടാം തരംഗം കോര്‍പ്പറേഷന്‍ പരിധിയില്‍ പടരുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 55 ഡിവിഷനിലേയും ക്ലീന്‍ ആര്‍മി അംഗങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കും കോവിഡ്-19 സ്ഥിരീകരിച്ച് 17 ദിവസം...
error: Content is protected !!