തൃശൂര്‍ സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു …

ഒമാനില്‍ കോവിഡ് വൈറസ് ബാധിതനായി ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി അന്തരിച്ചു. തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി പുളിക്കല്‍ ഉസ്മാന്‍ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. നാട്ടില്‍ പോകുന്നതിനായി നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് വൈറസ്...

കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട്...
THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

ട്രിപ്പിള്‍ ലോക്ഡൗണ്‍- തൃശൂർ ജില്ലയിലെ അധിക നിയന്ത്രണങ്ങൾ..

1. ജില്ലയിൽ മരണം, ചികിത്സ എന്നീ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആളുകൾ പുറത്തിറങ്ങാൻ പാടില്ല. 2. പൊതുസ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ കുറഞ്ഞത് രണ്ടു മീറ്ററെങ്കിലും അകലം പാലിക്കണം. 3. അനുവദനീയമായ സ്ഥാപനങ്ങളിൽ തന്നെ ഒരേസമയം...

കേരളത്തില്‍ ഇന്ന് 29,704 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. ..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,704 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806,...

വ്യാജ മദ്യം കഴിച്ച് യുവാവ് മരിച്ചു..

വ്യാജ മദ്യം കഴിച്ച് യുവാവ് മരിച്ചു. അകലാട് എം ഐ സി ബീച്ച് കാക്കനകത്ത് ഷെമീർ (35)ആണ് മരിച്ചത്. കൂട്ടുകാരൻ വടക്കെപുറത്ത് സുലൈമാനെ ചാവക്കാട് രാജ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സക്കായി തൃശൂരിലേക്ക്...

ബേപ്പൂരിൽ നിന്നും രണ്ടു ബോട്ടുകളിൽ പുറപ്പെട്ട 30 തൊഴിലാളികളെ കുറിച്ച് വിവരമില്ല…

കോഴിക്കോട് ബേപ്പൂരിൽ നിന്നും രണ്ടു ബോട്ടുകളിൽ പുറപ്പെട്ട 30 തൊഴിലാളികളെ കുറിച്ച് വിവരമില്ല. അജ്മീർ ഷാ, മിലാദ് എന്നീ ബോട്ടുകളാണ് അപടത്തിൽ പെട്ടത്. അജ്മീർ ഷാ ബോട്ട് എവിടെയാണെന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ല....

തൃശ്ശൂർ സ്വദേശി ഒമാനിൽ മരിച്ചു..

തൃശൂര്‍ സ്വദേശി ഒമാനിൽ മരിച്ചു. മുല്ലശ്ശേരി പുല്ലൂര്‍ സ്വദേശി പൂവന്ത്ര വീട്ടിൽ അനില്‍ പ്രസാദ് (57) ആണ് കഴിഞ്ഞ ദിവസം മസ്‌കറ്റില്‍ വെച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം സൊഹാറില്‍ നടത്തും. ഭാര്യ:...

കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ...
Thrissur_vartha_district_news_malayalam_sea_kadal

തൃശൂര്‍ ജില്ലയില്‍ മഴക്കെടുതി, കണ്‍ട്രോള്‍ റൂമുകള്‍ സജ്ജജമായി !

  തൃശൂര്‍ജില്ലയില്‍ മഴ ക്കെടുതി രൂക്ഷമായതിനെ തുടർന്ന്, തീരദേശ മേഖലകളായ ചാവക്കാട്, എറിയാട്, കൈപ്പമംഗലം ഭാഗങ്ങളില്‍ കടലാക്രമണത്തില്‍ നൂറില്‍അധികം വീടുകളില്‍ വെള്ളം കയറി. 250പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിച്ചു. തീര ദേശ മേഖലകളില്‍ നൂറു...
covid_vaccine_thrissur_vartha

കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷന്റെ മറവിൽ വ്യാജ കൊവിൻ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നതായി അധികൃതർ.

കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷന്റെ മറവിൽ വ്യാജ കൊവിൻ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നതായി അധികൃതർ. രജിസ്‌ട്രേഷന്റെ പേരിൽ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ പാസ്‌വേർഡുകളും മറ്റ് വിവരങ്ങളും ചോർത്തുകയാണ് ലക്ഷ്യം. രജിസ്‌ട്രേഷൻ നടത്തുന്നത് ഔദ്യോഗിക കൊവിൻ...

സംസ്ഥാനത്ത് 18നും 45 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷൻ ഇന്ന് മുതൽ...

സംസ്ഥാനത്ത് 18നും 45 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. മെയ് 1 മുതൽ വാക്‌സിൻ നൽകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമായതിനെ...

കനത്ത മഴയിൽ തൃശ്ശൂർ ജില്ലയിൽ പരക്കെ നാശം..

കനത്ത മഴയില്‍ ജില്ലയില്‍ പരക്കെ നാശം. മണ്ണുത്തി നെല്ലങ്കരയില്‍ ആല്‍മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീഴുകയും. ചേര്‍പ്പ് പടിഞ്ഞാട്ട് മുറിയില്‍ ഓടിട്ട വീട് തകര്‍ന്നു വീണു തെക്കിനിയേടത്ത് വാസുവിന്റെ വീടാണ് തകര്‍ന്ന് വീണത് ഓട്...
error: Content is protected !!