ട്രോളിങ് നിരോധനം; കൺട്രോൾ റൂമുകൾ തുറന്നു..

തൃശ്ശൂർ: ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഇടങ്ങളിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചു. ചെറുമീൻപിടിത്തം, രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെയുള്ള മിൻപിടിത്തം, തീരക്കടലിൽ രണ്ട് യാനങ്ങൾ ചേർന്നുള്ള പെയർ ട്രോളിങ്‌, അശാസ്ത്രീയ മത്സ്യബന്ധന രീതികൾ,...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍ 1447, ആലപ്പുഴ 1280, കോഴിക്കോട് 1240, കോട്ടയം...

ബി.ജെ.പിയെ ഇല്ലാതാക്കാന്‍ സി.പി.എം പലതവണ പരിശ്രമിച്ചിട്ടുണ്ട്…!!!!ബി.ജെ.പിയെ ഇല്ലാതാക്കാന്‍ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ...

ബി.ജെ.പിയെ ഇല്ലാതാക്കാന്‍ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ബി.ജെ.പിക്കെതിരെ ഒരു തെളിവുമില്ലാത്ത കേസിലേക്കാണ് വലിച്ചിഴക്കുന്നതെന്നും എം.ടി രമേശ് ആരോപിച്ചു. അതിനെ ഞങ്ങള്‍...

ഇന്ത്യയിൽ നിന്നും യുഎഇ യിലേക്ക് ജൂലൈ 6 വരെ വിമാനസർവീസുകൾ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ...

ഇന്ത്യയിൽ നിന്നും യുഎഇ യിലേക്ക് ജൂലൈ 6 വരെ വിമാനസർവീസുകൾ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ എക്സ് പ്രസ്സ് അറിയിച്ചു. യു എ ഇ യുടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ നിർദ്ദേശത്തിന്റെ...

കെ. എസ്. ആർ. ടി. സി സർവീസുകൾ ബുധനാഴ്ച മുതൽ പുനരാരംഭിക്കും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച കെ. എസ്. ആർ. ടി. സി സ​ർ​വീ​സു​ക​ൾ ബു​ധ​നാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രു​ള്ള മേ​ഖ​ല​ക​ളി​ലേ​ക്കാ​കും ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ടി​ക്ക​റ്റു​ക​ൾ...

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ 16 വരെ നീട്ടി.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ 16 വരെ നീട്ടി. സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച നിലയിലേക്ക് മാറാത്ത പശ്ചാത്തലത്തിലാണ് നിയന്ത്രണം തുടരാന്‍ തീരുമാനിച്ചത്. നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍...
THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

കേരളത്തില്‍ ലോക്ഡൗണ്‍ തുടരുന്ന കാര്യത്തില്‍ ഇന്നു മുഖ്യമന്ത്രി തീരുമാനമെടുത്തേക്കും.

തിരുവനന്തപുരം: കേരളത്തില്‍ ലോക്ഡൗണ്‍ തുടരുന്ന കാര്യത്തില്‍ ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗം തീരുമാനമെടുത്തേക്കും. രണ്ടാം തരംഗത്തില്‍ ടി.പി.ആര്‍ 30ല്‍ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്നു കുറഞ്ഞുവെങ്കിലും അതിനു ശേഷം...

ഓപ്പറേഷൻ പി ഹണ്ട്. കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിനും ഡൗൺലോഡ് ചെയ്യുകയും ചെയ്തതിന് വീടുകളിൽ പൊലീസിൻറെ...

ചാവക്കാട്: ഓപ്പറേഷൻ പി- ഹണ്ടിന്റെ ഭാഗമായി ചാവക്കാട് മേഖലയിൽ കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിനും സമൂഹ മാധ്യമങ്ങളിലൂടെ കാണുകയും, ഡൗൺലോഡ് ചെയ്യുകയും ചെയ്തതിന് മൂന്നു വീടുകളിൽ പൊലീസിൻറെ മിന്നൽ പരിശോധന. കടപ്പുറം അഞ്ചങ്ങാടി, തിരുവത്ര...

കേരളത്തില്‍ ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍...

തൃശൂരിൽ കൗൺസിലർക്ക് ഷോക്കേറ്റ സംഭവം. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ചെ​മ്പു​കമ്പി ഉ​പ​യോ​ഗി​ച്ച്‌ വൈദ്ധ്യുതി മോഷ്ടിച്ച് ഉപയോ​ഗിക്കുന്നത്…

തൃ​ശൂ​ര്‍: കൊ​ക്കാല കു​ള​ത്തി​നു സ​മീ​പം നവയു​ഗം വായനശാലക്ക് പിൻവശത്ത് കൈ​യേ​റ്റം ന​ട​ത്തി താ​മ​സി​ക്കു​ന്നവരാണ് കോ​ര്‍പ​റേ​ഷന്‍റ വൈ​ദ്യു​തി ലൈനിൽ നിന്നും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ചെ​മ്പു​കമ്പി ഉ​പ​യോ​ഗി​ച്ച്‌ വൈദ്ധ്യുതി മോഷ്ടിച്ച് ഉപയോ​ഗിക്കുന്നത്. ഈ ​സ്ഥ​ല​ത്തേ​ക്ക് ക​ട​ക്കു​ന്ന​വ​ര്‍ക്ക്...

കുതിരാൻ തുരങ്കപാത നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് മന്ത്രി റിയാസ്..

തൃശൂർ: കുതിരാൻ തുരങ്കപാത നിർമ്മാണത്തിൽ ചില പോരായ്മകൾ ഉണ്ടെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. സർക്കാരിനെ കബളിപ്പിക്കാൻ ഇനി ദേശീയപാത് അതോറിറ്റിയെ അനുവദിക്കില്ലെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. കുതിരാൻ തുരങ്കപാത സന്ദർശിച്ച...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം...
error: Content is protected !!