police-case-thrissur

തൃശ്ശൂർ ഫെയ്സ് ബുക്കിൽ വ്യാജൻമാർ പെരുകുന്നു.

തൃശ്ശൂർ: ഫെയ്സ് ബുക്കിൽ വ്യാജൻമാർ പെരുകുന്നു. മൂന്നു തരം തട്ടിപ്പുകളാണ് ഫെയ്സ് ബുക്ക് ഉപയോഗിച്ച് വ്യാപകമായി വരുന്നത്.പരിചയപ്പെട്ട ശേഷം സ്വർണം, ഡയമണ്ട് തുടങ്ങിയവ നികുതി ഒഴിവാക്കി വാങ്ങാൻ സഹായിക്കാം എന്ന വാഗ്ദാനമാണ് മുന്നോട്ടുവയ്ക്കുക....
THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

സംസ്ഥാനത്ത് ഇനി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡിന്റെ രണ്ടാം തരംഗം ഏതാണ്ട് നിയന്ത്രണ വിധേയമായതിനെ തുടർന്ന് മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗൺ ജൂൺ 16 മുതൽ ലഘൂകരിക്കാൻ തീരുമാനിച്ചതായും സംസ്ഥാനത്ത് ഇനി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. * എല്ലാ...

കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍...

പട്ടയ ഭൂമിയില്‍ നിന്ന് മരം മുറിച്ച് മാറ്റാനുള്ള സര്‍ക്കാരിന്റെ വിവാദ ഉത്തരവ് മറയാക്കി സംസ്ഥാനത്ത്...

തൃശൂരില്‍ നിന്ന് മുറിച്ച് മാറ്റിയ തേക്ക് മരങ്ങള്‍ പാലക്കാട്ടെ മില്ലില്‍ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു. മരംകൊള്ളയെ കുറിച്ച് സമഗ്ര അന്വേഷണത്തിന് നിയോഗിച്ച പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് തേക്ക് തടികള്‍ കണ്ടെത്തിയത്. പട്ടയ...

പച്ചക്കറിക്കടകളിൽ കൂടുതൽ വില വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കടകളിൽ പരിശോധന…

തൃശ്ശൂർ: പച്ചക്കറിക്കടകളിൽ കൂടുതൽ വില വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസറും റേഷനിങ്‌ ഇൻസ്പെക്ടർമാരും 26 കടകളിൽ പരിശോധന നടത്തി. എല്ലാ കടക്കാരോടും വിൽപ്പനവില ജനങ്ങൾക്ക് കാണത്തക്ക രീതിയിൽ പ്രദർശിപ്പിക്കുന്നതിന് ആവശ്യമായ...

ട്രാക്കിൽ രാത്രി പട്രോളിങ് നടത്തുന്നതിനിടെ ട്രെയിനിന്റെ എൻജിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു..

തൃശൂർ • ട്രാക്കിൽ രാത്രി പട്രോളിങ് നടത്തുന്നതിനിടെ ട്രെയിനിന്റെ എൻജിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു. സഹപ്രവർത്തകനു ഗുരുതരമായി പരുക്കേറ്റു. തിങ്കളാഴ്ച രാത്രി എട്ടരയോടെ ഒല്ലൂരിനും തൃശൂരിനും ഇടയിലായിരുന്നു സംഭവം. മഴ മൂലം...

കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം...
rain-yellow-alert_thrissur

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ..

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്‍റിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ 24 മണിക്കൂറില്‍ 20 സെന്‍റിമീറ്റര്‍ വരെയുള്ള...
THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

സംസ്ഥാനത്ത് കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടര്‍ന്നേക്കും.

സംസ്ഥാനത്ത് കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടര്‍ന്നേക്കും. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകനയോ​ഗത്തില്‍ തീരുമാനമുണ്ടായിരിക്കും. ലോക്ക്ഡൗണ്‍ അവസാനിക്കുന്ന ബുധനാഴ്ചയ്ക്ക് ശേഷമാകും കൂടുതല്‍ ഇളവുകള്‍ വരുന്നത്. 1- ഓട്ടോ, ടാക്സി സര്‍വീസുകള്‍ക്കും കൂടുതല്‍ കെഎസ്‌ആര്‍ടിസി...

കേരളത്തില്‍ ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂര്‍...

ജനങ്ങളെ ആശങ്കയിലാക്കി തൃശൂരിന്റെ ആകാശത്ത് വട്ടമിട്ട് ഹെലികോപ്റ്ററുകളുടെ കറക്കം…

ജനങ്ങളെ ആശങ്കയിലാക്കി തൃശൂരിന്റെ ആകാശത്ത് വട്ടമിട്ട് ഹെലികോപ്റ്ററുകളുടെ കറക്കം. വിവരം ശ്രദ്ധയിൽപ്പെട്ട പോലീസും പരക്കം പാച്ചിലിലായി. അന്വേഷണത്തി നൊടുവിൽ കാര്യമറിഞ്ഞപ്പോൾ ആശ്വാസം. കഴിഞ്ഞ ദിവസമാണ് ആശങ്കയിലാക്കിയ സംഭാവമുണ്ടായത്. ഹെലികോപ്റ്ററുകൾ വട്ടം കറങ്ങുന്നു. ഒന്നല്ല,...

അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന മുന്‍ഗണന കാര്‍ഡുകള്‍ ജൂണ്‍ 30നകം തിരികെ നല്‍കണം…

ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസ് പരിധിയില്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന എഎവൈ മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡുകള്‍ ജൂണ്‍ 30നകം തിരികെ ഏല്‍പ്പിക്കണമെന്ന് ചാലക്കുടി സപ്ലൈ ഓഫീസര്‍ അറിയിച്ചു. സംസ്ഥാന- കേന്ദ്ര സര്‍ക്കാര്‍...
error: Content is protected !!