റേഷൻ വാങ്ങാൻ പകരക്കാരൻ: പ്രോക്സി സംവിധാനം നടപ്പാക്കി പൊതുവിതരണ വകുപ്പ്..

അവശരായ കാർഡുടമകൾക്ക് റേഷൻ വാങ്ങാൻ പകരക്കാരെ നിയോഗിക്കാൻ പൊതുവിതരണ വകുപ്പ് ഏർപ്പെടുത്തിയ പ്രോക്സി സമ്പ്രദായം കൂടുതൽ ലഘൂകരിക്കുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ട് പോകാതെ ഫോൺ മുഖേനയോ ഇ-മെയിൽ...

കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന പ്രമേയം പ്രതിപക്ഷ ഭേദഗതികളോടെ നിയമസഭയില്‍ പാസാക്കി…

കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന പ്രമേയം പ്രതിപക്ഷ ഭേദഗതികളോടെ നിയമസഭയില്‍ പാസാക്കി. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ പിന്തുണയോടെയാണ് സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്. വാക്‌സിന്‍ പ്രശ്‌നം പരിഹരിക്കാന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ...

കേരളത്തില്‍ ഇന്ന് 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു….

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂര്‍ 1401, ഇടുക്കി...

നിരവധി വാഹനങ്ങൾ തിരിമറി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട ഒരാളെ പോലീസ് അറസ്റ്റു ചെയ്തു..

മണ്ണുത്തി: നിരവധി വാഹനങ്ങൾ തിരിമറി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. മണ്ണുത്തി-ചിറയ്ക്കാക്കോട് കാട്ടുവിള വീട്ടിൽ ജെയ്‌സ് (41)നെയാണ് മണ്ണുത്തി പോലീസും സിറ്റി ഷാഡോ പോലീസും ചേർന്ന് കൂർക്കഞ്ചേരി വലിയാലുക്കലിൽ...

തൃശ്ശൂർ സ്വദേശി ഒമാനിൽ മരിച്ചു ..

തൃശ്ശൂർ സ്വദേശി ഒമാനിൽ മരിച്ചു. കാട്ടകമ്പാൽ ചിറയൻകാട് സ്വദേശി കുന്നത്തുവളപ്പിൽ മുഹമ്മദ് മകൻ ഖമറുദ്ദീനാണ് (51) മരിച്ചത്. സൊഹാറിലെ റാണി ജ്യൂസ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

കേരളത്തില്‍ ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം...

മൂന്ന് കിലോ കഞ്ചാവുമായി അറസ്റ്റിൽ, മുഖ്യപ്രതി ഓടിരക്ഷപ്പെട്ടു..

ചാവക്കാട്: പുന്നയിലെ വീട്ടിൽ നിന്ന് മൂന്ന് കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. പോലീസിനെ കണ്ട് മുഖ്യപ്രതി ഓടിരക്ഷപ്പെട്ടു. പുന്ന പേരകം വൈശ്യംവീട്ടിൽ ഷക്കീറി (27)നെയാണ് അറസ്റ്റുചെയ്തത്. പുന്ന വലിയപറമ്പിൽ കറുപ്പംവീട്ടിൽ ഷാമിൽ...

കേരളത്തില്‍ ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം...

തൃശൂർ പോലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാർ തൂങ്ങി മരിച്ച നിലയിൽ..

തൃശൂർ പോലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാർ (56) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. ഇന്ന് വിരമിക്കാനിരിക്കെയാണ് മരണം. ആരോഗ്യ പ്രശ്നങ്ങൾ കാരണം വിഷമത്തിലായിരുന്നതായി പോലീസ് പറയുന്നു.

നാ​ളെ ഓ​ണ്‍​ലൈ​നാ​യി സ്​​കൂ​ള്‍ തു​റ​ക്കും..

ഓ​ണ്‍​ലൈനിൽ/ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ളി​ല്‍ ചൊ​വ്വാ​ഴ്ച​യാ​ണ്​​ പ​ഠ​നാ​രം​ഭം.സം​സ്ഥാ​ന​ത​ല ഉ​ദ്​​ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ണ്‍​ഹി​ല്‍ സ്​​കൂ​ളി​ല്‍ രാ​വി​ലെ 8.30ന്​ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും. എ​ട്ട്​ വി​ദ്യാ​ര്‍​ഥി​ക​ളും ഏ​താ​നും അ​ധ്യാ​പ​ക​രും ഉ​ള്‍​പ്പെ​ടെ 30 പേ​ര്‍ മാ​ത്രമാകും പങ്കെടുക്കുക. ഇ​ത്​...

കേരളത്തില്‍ ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍...

തൃശൂരിലെ ശക്തൻ മാർക്കറ്റ് തുറക്കാൻ തീരുമാനം..

ജില്ലയിലെ മന്ത്രിമാരുടെയും എം.എൽ.എ, കളക്ടർ, മേയർ എന്നിവരുടെ സാനിധ്യത്തിൽ ചേർന്ന വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തൃശൂരിലെ ശക്തൻ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ തീരുമാനം അയത്. ചൊവ്വാഴ്ച മുതൽ ശക്തൻ മാർക്കറ്റ് തുറക്കും. 1-...
error: Content is protected !!