Covid-Update-Snow-View

തൃശ്ശൂര്‍ ജില്ലയിൽ ഞായാറാഴ്ച്ച 1113 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു;

തൃശ്ശൂര്‍ ജില്ലയിൽ ഞായാറാഴ്ച്ച 1113 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1251 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,371 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 114 പേര്‍ മറ്റു ജില്ലകളിൽ...

വിരമിച്ച പോലീസ് നായ്ക്കള്‍ക്കായി അന്ത്യവിശ്രമകേന്ദ്രം തൃശ്ശൂരില്‍ തുടങ്ങി…

പോലീസ് സേനയിലെ സേവനത്തിനുശേഷം വിരമിച്ച് മരണമടയുന്ന നായ്ക്കള്‍ക്കായുള്ള അന്ത്യവിശ്രമകേന്ദ്രം തൃശ്ശൂരിലെ കേരളപോലീസ് അക്കാദമിയില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ഏഷ്യയിലെതന്നെ ആദ്യ സംരംഭമാണിത്. പ്രത്യേകം തയ്യാറാക്കിയ കല്ലറകളില്‍ പുഷ്പാര്‍ച്ചന...

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും…

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വര്‍ദ്ധിപ്പിച്ചതാണ് നടപടിക്ക് പിന്നില്‍. ഇത് നഷ്ടമാണെന്നാണ് ബാര്‍ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നത്. ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളും...

പട്ടിക്കാട് സിഗ്നൽ സംവിധാനവും അടിപ്പാതയുടെ മുകളിലേക്കുള്ള വഴി ബ്ലോക്കും ചെയ്തു…

കഴിഞ്ഞ ദിവസം സിഗ്നൽ സംവിധാനത്തിൻ്റെ കുറവ് മൂലം അടിപ്പാതയുടെ മുകളിൽ നിന്ന് വീണ് ഒരാൾക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നത്. തുടർന്ന് പട്ടിക്കാട് സിഗ്നൽ സംവിധാനവും അടിപ്പാതയുടെ മുകളിലേക്കുള്ള വഴി ബ്ലോക്കും ചെയ്തു.  

മോഹനന്‍ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി‍..

മോഹനന്‍ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി‍. അറുപത്തിയഞ്ച് വയസായിരുന്നു. ഇന്നലെ വൈകുന്നേരം എട്ടുമണിയോടെയാണ തിരുവനന്തപുരം കാലടിയിലെ ബന്ധു വീട്ടിൽ മരിച്ച നിലയില്‍ കാണപ്പെട്ടത്.  മോഹനൻ വൈദ്യരെ കാലടിയിലെ ഒരു ബന്ധുവീട്ടിലായിരുന്നു രണ്ടുദിവസമായി ഇദ്ദേഹമുണ്ടായിരുന്നത്.
thrissur containment -covid-zone

തൃശ്ശൂര്‍ ജില്ലയില്‍ 1422 പേര്‍ക്ക് കൂടി കോവിഡ്, 935 പേര്‍ രോഗമുക്തരായി…കേരളത്തില്‍ ഇന്ന് 12,443...

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (19/06/2021) 1422 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 935 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,521 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 109 പേര്‍...

വാടിക്കൽ രാമകൃഷ്ണൻ കൊല കേസിൽ പിണറായി ഒന്നാം പ്രതിയെന്ന്… എഫ്‌ ഐ ആറിന്റ പകർപ്പ്...

ജനസംഘം പ്രവർത്തകൻ ആയിരുന്ന വാടിക്കൽ രാമകൃഷ്ണനെ വെട്ടി കൊല പ്പെടുത്തിയ കേസിൽ പിണറായി ഒന്നാം പ്രതിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എഫ്‌ ഐ ആറിന്റ പകർപ്പ് പുറത്തുവിട്ടു കൊണ്ടാണ് ഇന്നത്തെ പത്ര...
pinarayi_sudakaran_issue_news

കേരളം രാഷ്ട്രീയത്തിൽ ബ്രണ്ണൻ യുദ്ധമോ? മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാർത്ത സമ്മേളനത്തിന് എതിരെ ആഞ്ഞടിച്ച് കെപിസിസി...

പതിവുപോലെ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി നടത്തിയ വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രിയോട് മാധ്യമ പ്രവർത്തകരുടെ ഭാഗത്തു നിന്നും ഉയർന്ന ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയാണ് പുതിയ ആരോപണ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡണ്ട് ശ്രീ...
Covid-updates-thumbnail-thrissur-places

ജില്ലയിൽ അരലക്ഷം ഡോസ് കോവിഷീൽഡ് ഇന്നെത്തും..   

തൃശ്ശൂർ: ജില്ലയിലേക്ക് അരലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ ശനിയാഴ്ച എത്തും. എത്തിയ ശേഷമേ ഇത് ബുക്ക് ചെയ്യാനുള്ള ക്രമീകരണം പോർട്ടലിൽ ചെയ്യൂ. തിങ്കളാഴ്ചയോടെ വിതരണം ചെയ്യാനാണ് സാധ്യത. ജില്ലയിൽ വാക്സിൻ ക്ഷാമം രൂക്ഷമായിരുന്നു.  

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകളിലെ ക്ലാസുകള്‍ എങ്ങു തുടങ്ങുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തി...

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകളിലെ ക്ലാസുകള്‍ എങ്ങു തുടങ്ങുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍ അദ്ധ്യാപകരില്‍ ഭൂരിഭാഗവും വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞതിനും കുട്ടികളില്‍ കൊവിഡ് ബാധിക്കുന്നതിനെക്കുറിതച്ചുള്ള പഠനഫലങ്ങള്‍ ലഭ്യമായതിനും ശേഷമേ...

ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ… മദ്യശാലകൾ തുറക്കില്ല… പൊതുഗതാഗതം ഇല്ല..

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ നിയന്ത്രണം. 1- അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം. 2- പൊതുഗതാഗതം ഉണ്ടാകില്ല. 3- ബാര്‍, ബിവറേജ് ഔട്ട് ലെറ്റുകളും അടഞ്ഞുകിടക്കും....

മദ്യപിക്കുന്നതിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി…

ഇരിങ്ങാലക്കുട പടിയൂരിൽ മദ്യപിക്കുന്നതിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കാറളം താണിശ്ശേരി സ്വദേശി കൂത്തുപാലയ്ക്കല്‍ ശരത് (39) ആണ് മരിച്ചത്. പടിയൂർ കാക്കാതിരുത്തിയി ലാണ് സംഭവം. മദ്യപിക്കുന്നതിനിടയി ലുണ്ടായ വാക്ക് തർക്കം ആണ്...
error: Content is protected !!