സംസ്ഥാനത്ത് കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടര്‍ന്നേക്കും.
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടര്‍ന്നേക്കും. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകനയോഗത്തില്‍ തീരുമാനമുണ്ടായിരിക്കും. ലോക്ക്ഡൗണ്‍ അവസാനിക്കുന്ന ബുധനാഴ്ചയ്ക്ക് ശേഷമാകും കൂടുതല്‍ ഇളവുകള്‍ വരുന്നത്.
1- ഓട്ടോ, ടാക്സി സര്‍വീസുകള്‍ക്കും കൂടുതല്‍ കെഎസ്‌ആര്‍ടിസി...
കേരളത്തില്‍ ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂര്‍...
ജനങ്ങളെ ആശങ്കയിലാക്കി തൃശൂരിന്റെ ആകാശത്ത് വട്ടമിട്ട് ഹെലികോപ്റ്ററുകളുടെ കറക്കം…
ജനങ്ങളെ ആശങ്കയിലാക്കി തൃശൂരിന്റെ ആകാശത്ത് വട്ടമിട്ട് ഹെലികോപ്റ്ററുകളുടെ കറക്കം. വിവരം ശ്രദ്ധയിൽപ്പെട്ട പോലീസും പരക്കം പാച്ചിലിലായി. അന്വേഷണത്തി നൊടുവിൽ കാര്യമറിഞ്ഞപ്പോൾ ആശ്വാസം. കഴിഞ്ഞ ദിവസമാണ് ആശങ്കയിലാക്കിയ സംഭാവമുണ്ടായത്. ഹെലികോപ്റ്ററുകൾ വട്ടം കറങ്ങുന്നു. ഒന്നല്ല,...
അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന മുന്‍ഗണന കാര്‍ഡുകള്‍ ജൂണ്‍ 30നകം തിരികെ നല്‍കണം…
ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസ് പരിധിയില്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന എഎവൈ മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡുകള്‍ ജൂണ്‍ 30നകം തിരികെ ഏല്‍പ്പിക്കണമെന്ന് ചാലക്കുടി സപ്ലൈ ഓഫീസര്‍ അറിയിച്ചു. സംസ്ഥാന- കേന്ദ്ര സര്‍ക്കാര്‍...
കേരളത്തില്‍ ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം...
ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ടിക് ടോക് താരം (വിഘ്‌നേഷ്...
തൃശൂര്‍: ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ടിക് ടോക് താരം അമ്പിളി അറസ്റ്റില്‍. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്‌നേഷ് കൃഷ്ണയാണ് (അമ്പിളി -19) പോലിസ് പിടിയിലായത്. ഫോണിലൂടെ...
തൃശ്ശൂര്‍ ജില്ലയില്‍ നിലവില്‍ കോവിഡ്-19 വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചു…
തൃശ്ശൂര്‍ ജില്ലയില്‍ നിലവില്‍ കോവിഡ്-19 വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചതിനാല്‍ ഇന്ന് (12/06/2021) മുതല്‍ ജില്ലയില്‍ വാക്‌സിന്‍ ലഭ്യമാകുന്നത് വരെ വാക്‌സിനേഷന്‍ നടത്താന്‍ സാധിക്കുകയില്ല. വാക്‌സിനേഷനായി മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ ഇത് ഒരു അറിയിപ്പായി...
കച്ചേരിക്കടവില്‍ വീടിനകത്ത് വയോധികയെ കൊലപ്പെടുത്തിയ നിലയില്‍..
വരന്തരപ്പിള്ളി: കച്ചേരിക്കടവില്‍ വീടിനകത്ത് വയോധികയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കിഴക്കൂടന്‍ പരേതനായ ജോസിന്റെ ഭാര്യ എല്‍സിയാണ് (മണി-75) മരിച്ചത്. ഇവരുടെ മാനസികവൈകല്യമുള്ള മകന്‍ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂര്‍...
നിർമ്മാണത്തിലിരിക്കെ കെട്ടിടം തകർന്നു വീണ് തൊഴിലാളി മരിച്ചു…
കൈപ്പറമ്പ്: നിർമ്മാണത്തിലിരിക്കെ കെട്ടിടം തകർന്നു വീണ് തൊഴിലാളി മരിച്ചു. കൈപ്പറമ്പ് പുത്തൂർ സ്വദേശി പട്ടിയംപ്പുള്ളി വീട്ടിൽ സത്യൻ(58) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 നായിരുന്നു സംഭവം. വിവരമറിഞ്ഞ് കുന്നംകുളം ഫയർഫോഴ്സും പേരാമംഗലം...
കോവിഡ് മൂന്നാം തരംഗ സാധ്യത.. മുന്‍കരുതലുകള്‍ സ്വീകരിക്കും..
കോവിഡ് മൂന്നാം തരംഗ സാധ്യത പ്രവചനം നിലനില്‍ക്കെ പദ്ധതികളും മുന്‍കരുതലുകളുംസ്വീകരിക്കുന്നതിന്‍റെ ഭാഗമായി കലക്ടര്‍ എസ് ഷാനവാസിന്‍റെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തി. കോവിഡ് പ്രതിരോധം കൈവരിക്കുന്നതിനാവശ്യമായ വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ വേണ്ട തീരുമാനങ്ങള്‍ യോഗത്തില്‍...
പ്രവാസികളക്കായു ള്ള യാത്രാ വിലക്ക് നീക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍...
തിരുവനന്തപുരം: പ്രവാസികളക്കായു ള്ള യാത്രാ വിലക്ക് നീക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ എം.പി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കി. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് വിവിധ ജി.സി.സി...





