ഷാരോൺ വധക്കേസ് ഗ്രീഷ്മയ്ക്ക് വധശിക്ഷ..
പാറശ്ശാല ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കരഞ്ഞുകൊണ്ടാണ് ഗ്രീഷ്മ കോടതിയില്‍ വിധി പ്രസ്താവന കേട്ടത്.
വിധി പ്രസ്താവനത്തിടെ പൊലീസിനെയും ജഡ്ജി അഭിനന്ദിച്ചു. സങ്കീര്‍ണ്ണമായ...
ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരേ കുടുംബത്തിലെ 4 പേർക്ക് ദാരു ണാന്ത്യം..
പാഞ്ഞാൾ പൈങ്കുളത്ത്ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഒരു കുടുംബത്തിലെ 4 പേർ മ രിച്ചു. ഇന്നലെ വൈകിട്ടോടെ ശ്മശാനം കടവിലായിരുന്നു അപകടം. ചെറുതുരുത്തി സ്വദേശികളായ കബീർ (47), ഭാര്യ റെയ്ഹാന (35), മകൾ സൈറ (10),...
സ്‌കൂട്ടറിൽ മാൻ ഇടിച്ച് പരി ക്കേറ്റു..
സ്‌കൂട്ടറിൽ മാൻ ഇടിച്ചു വെന്നൂർ നീലിക്കുളം ചാളത്തൊടി ഹാജ (40) ന് ആണ് പരി ക്കേറ്റത്. എളനാട് തൃക്കണായ മദ്രസ അധ്യാപകനായ ഹാജ രാവിലെ മദ്രസയിലേക്കു പോകുമ്പോഴാണ് അപകടം. കയ്യിനും തോളെല്ലിനും പരി...
പീച്ചി റോഡ് ജംഗ്ഷനിൽ യുവാക്കൾക്ക് വെട്ടേറ്റു. മൂന്ന് പേർക്ക് സാരമായി പരിക്ക്.
പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാക്കൾക്ക് വെ ട്ടേറ്റു. മാരായ്ക്കൽ സ്വദേശി പ്രജോദ്, പീച്ചി സ്വദേശികളായ രാഹുൽ, പ്രിൻസ് എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. പ്രജോദിനെ ജൂബിലി മിഷൻ...
പീച്ചി ഡാം റിസര്‍വോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണു; മൂന്നുപേരുടെ നില ഗുരുതരം..
തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണു. നാലു പേരെയും ആശുപത്രിയിലെത്തിച്ചു. മൂന്നുപേരുടെ നില ഗുരുതരമെന്ന് പൊലീസ്. സുഹൃത്തിന്‍റെ വീട്ടില്‍ തിരുനാള്‍ ആഘോഷത്തിന് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. പാറയില്‍ കാല്‍വഴുതി വീണെന്നാണ് നിഗമനം....
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ, ഇന്ന് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയെന്ന് മുന്നറിയിപ്പ്.
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് നേരിയ തോതിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് മഴയ്ക്ക് സാദ്ധ്യതയുള്ളത്. നാളെ...
ചൈനയിൽ കണ്ടെത്തിയ ഹ്യൂമൻമെറ്റാന്യൂമോവൈറസ് (HMPV ) ബാധ ഇന്ത്യയിലും.
ചൈനയിൽ കണ്ടെത്തിയ ഹ്യൂമൻമെറ്റാന്യൂമോവൈറസ് (HMPV ) ബാധ ഇന്ത്യയിലും. ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ കണ്ടെത്തിയത്. ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രയിലാണ് കേസ് റിപ്പോർട്ട് ചെയ്‌തത്.
സൗജന്യമായി നല്‍കേണ്ട വിവരാവകാശ രേഖയ്ക്കു 3000 രൂപ വാങ്ങി വില്ലേജ് ഓഫിസര്‍ പിടിയില്‍…
തൃശൂര്‍ മാടക്കത്തറ വില്ലേജ് ഓഫിസര്‍ പോളി ജോര്‍ജിനെ വിവരാവകാശ രേഖ നല്‍കാന്‍ മൂവായിരം രൂപ കൈക്കൂലി വാങ്ങുമ്പോള്‍ വിജിലന്‍സ് പിടികൂടി. സൗജന്യമായി നല്‍കേണ്ട വിവരാവകാശ രേഖയ്ക്കു കൈക്കൂലി വാങ്ങുന്നത് കേട്ടുകേള്‍വിയില്ലെന്ന് തൃശൂര്‍ വിജിലന്‍സ്....
ചുവട്ടുപാടം ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവതിയും മ രിച്ചു.
വാണിയംപാറ. ദേശീയപാത ചുവട്ടുപാടത്ത് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയും മ രിച്ചു. കോട്ടയം ചങ്ങനാശ്ശേരി പെരുമ്പനച്ചി സ്വദേശിനി ഇവിയോൺ (25) ആണ് മരി ച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത്...
ഗതാഗത നിയന്ത്രണം.
കുമ്പളങ്ങാട് - ആറ്റത്തറ - കോട്ടപ്പുറം - തയ്യൂര്‍ - വേലൂര്‍ ചുങ്കം റോഡില്‍ കലുങ്കിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ കോട്ടപ്പുറം മുതല്‍ വേലൂര്‍ എച്ച്എംസി ജംഗ്ഷന്‍ വരെയുളള ഭാഗത്ത്...
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്..
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും...
തൃശൂരിൽ പുതുവർഷ തലേന്ന് യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ 16 കാരൻ കസ്റ്റഡിയിൽ.
പാലസ് റോഡിനു സമീപം കുത്തേറ്റു തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് മ രിച്ചത്. സംഭവത്തിൽ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 8.45 നായിരുന്നു സംഭവം. പതിനഞ്ചും പതിനാറും വയസ്സുള്ള...








