ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണു… ഒഴിവായത് വൻ ദുരന്തം..
ശക്തമായ കാറ്റിൽ പഴഞ്ഞി പെരുന്തുരുത്തിയില്‍ തെങ്ങ് കടപുഴകി വൈദ്യുത കാലിന് മുകളിലേക്ക് വീണു. മേഖലയിലെ വൈദ്യുതി ബന്ധം താറുമാറായി. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങാണ് കടപുഴകി വീണത്. കെ എസ് ഇ ബി...
മണ്ണുത്തി-നടത്തറ റോഡിൽ പാലം കോൺക്രീറ്റിട്ടു..
മണ്ണുത്തി: മണ്ണുത്തി-നടത്തറ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ആഴംകൂട്ടിയ കാനയ്ക്കു കുറുകെ 15 അടി വീതിയിൽ പാലം കോൺക്രീറ്റിടൽ പൂർത്തിയായി. ഇവിടെ മുമ്പുണ്ടായിരുന്ന കലുങ്ക് കാന പണികൾക്കായി പൊളിച്ചു നീക്കിയിരുന്നു. ആറടി താഴ്ചയിലും മൂന്നടി വീതിയിലുമാണ്...
ഓൺലൈൻ ക്ലാസുകളിൽ വ്യാജന്മാർ നുഴഞ്ഞു കയറുന്നതിനെ കുറിച്ച് ജാഗ്രത നിർദ്ദേശം..
തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകളിൽ വ്യാജന്മാർ നുഴഞ്ഞുകയറി പാട്ടും ഡാൻസും തെറിയഭിഷേകവും നടത്തിയ സംഭവം അടുത്തിടെയാണ് ഉണ്ടായത്കി. ഒരു പൊതുവിദ്യാലയത്തിന്റെ ഓൺലൈൻ ക്ലാസിനിടെ കറുത്ത വേഷവും മുഖംമൂടിയും ധരിച്ച് ‘വ്യാജവിദ്യാർഥി’ ഡാൻസ് ചെയ്തു. കൊല്ലത്തെ...
ചാലക്കുടി ആംബുലൻസ് കുഴിയിലേക്ക് വീണ് രോഗി മരിച്ചു.
ചാലക്കുടി ആനമല ജംഗ്ഷനിൽ ആംബുലൻസ് കുഴിയിലേക്ക് വീണ് രോഗി മരിച്ചു. മാള കുഴൂർ തുമ്പരശ്ശേരി പടമാടുങ്കൽ ജോൺസൺ (50) ആണ് മരിച്ചത്. ആംബുലൻസിലുണ്ടായ ജോൺസൻ്റെ മകൻ നോബിൾ (19) സാരമായി പരിക്കേറ്റു. ഡ്രൈവർക്കം...
തൃശ്ശൂർ ഫെയ്സ് ബുക്കിൽ വ്യാജൻമാർ പെരുകുന്നു.
തൃശ്ശൂർ: ഫെയ്സ് ബുക്കിൽ വ്യാജൻമാർ പെരുകുന്നു. മൂന്നു തരം തട്ടിപ്പുകളാണ് ഫെയ്സ് ബുക്ക് ഉപയോഗിച്ച് വ്യാപകമായി വരുന്നത്.പരിചയപ്പെട്ട ശേഷം സ്വർണം, ഡയമണ്ട് തുടങ്ങിയവ നികുതി ഒഴിവാക്കി വാങ്ങാൻ സഹായിക്കാം എന്ന വാഗ്ദാനമാണ് മുന്നോട്ടുവയ്ക്കുക....
സംസ്ഥാനത്ത് ഇനി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോവിഡിന്റെ രണ്ടാം തരംഗം ഏതാണ്ട് നിയന്ത്രണ വിധേയമായതിനെ തുടർന്ന് മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗൺ ജൂൺ 16 മുതൽ ലഘൂകരിക്കാൻ തീരുമാനിച്ചതായും സംസ്ഥാനത്ത് ഇനി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
* എല്ലാ...
കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍...
പട്ടയ ഭൂമിയില്‍ നിന്ന് മരം മുറിച്ച് മാറ്റാനുള്ള സര്‍ക്കാരിന്റെ വിവാദ ഉത്തരവ് മറയാക്കി സംസ്ഥാനത്ത്...
തൃശൂരില്‍ നിന്ന് മുറിച്ച് മാറ്റിയ തേക്ക് മരങ്ങള്‍ പാലക്കാട്ടെ മില്ലില്‍ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു. മരംകൊള്ളയെ കുറിച്ച് സമഗ്ര അന്വേഷണത്തിന് നിയോഗിച്ച പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് തേക്ക് തടികള്‍ കണ്ടെത്തിയത്.
പട്ടയ...
പച്ചക്കറിക്കടകളിൽ കൂടുതൽ വില വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കടകളിൽ പരിശോധന…
തൃശ്ശൂർ: പച്ചക്കറിക്കടകളിൽ കൂടുതൽ വില വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസറും റേഷനിങ് ഇൻസ്പെക്ടർമാരും 26 കടകളിൽ പരിശോധന നടത്തി. എല്ലാ കടക്കാരോടും വിൽപ്പനവില ജനങ്ങൾക്ക് കാണത്തക്ക രീതിയിൽ പ്രദർശിപ്പിക്കുന്നതിന് ആവശ്യമായ...
ട്രാക്കിൽ രാത്രി പട്രോളിങ് നടത്തുന്നതിനിടെ ട്രെയിനിന്റെ എൻജിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു..
തൃശൂർ • ട്രാക്കിൽ രാത്രി പട്രോളിങ് നടത്തുന്നതിനിടെ ട്രെയിനിന്റെ എൻജിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു. സഹപ്രവർത്തകനു ഗുരുതരമായി പരുക്കേറ്റു. തിങ്കളാഴ്ച രാത്രി എട്ടരയോടെ ഒല്ലൂരിനും തൃശൂരിനും ഇടയിലായിരുന്നു സംഭവം. മഴ മൂലം...
കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം...
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ..
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്‍റിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ 24 മണിക്കൂറില്‍ 20 സെന്‍റിമീറ്റര്‍ വരെയുള്ള...








