കൊച്ചി വിമാനത്താവളത്തിൽ ദുബായ് യാത്രക്കാർക്കുള്ള റാപ്പിഡ് പി സി ആർ ടെസ്റ്റിനുള്ള സൗകര്യം സജ്ജമായെന്ന്...
ഇന്ത്യയിൽ നിന്നും ദുബായിലേക്കുള്ള യാത്രക്ക് നിർദ്ദേശിക്കപ്പെട്ട 4 മണിക്കൂറിനിടയിൽ എടുത്തിരിക്കേണ്ട റാപ്പിഡ് പി സി ആർ ടെസ്റ്റിന് വേണ്ട സൗകര്യങ്ങൾ കൊച്ചി വിമാനത്താവളത്തിൽ സജ്ജമായെന്ന് അധികൃതർ അറിയിച്ചു.
ഡിപ്പാർച്ചർ ടെർമിനൽ 3 യിൽ D...
ചെമ്പൂത്രയിൽ ടെബോ മറിഞ്ഞു..
പാലക്കാട് ദിശയിലേക്ക് വാഷിംഗ് മിഷ്യൻ കേറ്റി പോകുകയായിരുന്ന ടെബോ മറിഞ്ഞു. ഡ്രൈവർക്ക് പരിക്കുകൾ ഇല്ല. അപകട സമയത്ത് റോഡിൽ മറ്റ് വാഹനങ്ങൾ ഉണ്ടാവാതിരുന്നത് വലിയ ദുരന്തം ഒഴിവായി. വാഹനത്തിന്റെ ടയർ പൊട്ടിയാണ് മറിഞ്ഞത്...
കേരളത്തില്‍ ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍...
തൃശൂർ ജില്ലയില്‍ നാളെ മുതല്‍ ഒരാഴ്ചയ്ക്ക് നിയന്ത്രണം കടുപ്പിക്കും..
തൃശൂർ ജില്ലയില്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്കുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കളക്ടര്‍ ഉത്തരവിറക്കി. പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ എ ബി സി ഡി വിഭാഗം എന്ന് തിരിച്ചാണ് ജൂൺ 24 വ്യാഴാഴ്ച മുതൽ അടുത്ത...
ഇന്ത്യയിൽ ഡെല്‍റ്റപ്ലസ് വകഭേദം : കേരളമടക്കം 3 മൂന്ന് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്….
ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം വിറ്റ് മാറുമ്പോഴേക്കും ആശങ്കയുടെ വകഭേദമെന്ന് സർക്കാർ വിശേഷപ്പിച്ചിരിക്കുന്ന ഡെൽറ്റ പ്ലസ്. നാൽപതിലധികം കേസുകൾ കണ്ടെത്തി. മഹാരാഷ്ട്രയിൽ 21, മധ്യപ്രദേശിൽ ആറ്, കേരളത്തിലും തമിഴ്നാട്ടിലും മൂന്ന് വീതം കർണാടകയിൽ...
അതിതീവ്ര മയക്കുമരുന്ന് എം. ഡി. എം എയുമായി 5 യുവാക്കൾ അറസ്റ്റിൽ…
തൃശ്ശൂർ : മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് വിൽപ്പനക്കായി കൊണ്ടുവന്ന അതിതീവ്ര മയക്കുമരുന്ന് എം ഡി എം എ യുമായി 5 യുവാക്കൾ മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായി. മങ്ങാട് കോട്ടപ്പുറം പുത്തൂർ...
ചാവക്കാട് – പൊന്നാനി റൂട്ടിൽ സ്വകാര്യ ബസ് സർവീസ് ഇന്ന് മുതൽ…
ചാവക്കാട്: ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച ചാവക്കാട് - പൊന്നാനി റൂട്ടിലെ സ്വകാര്യ ബസ് സർവീസ് ഇന്ന് (ബുധനാഴ്‌ച) പുനരാരംഭിക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ...
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1298 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1272 പേര്‍ രോഗമുക്തരായി…കേരളത്തില്‍...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം...
വിസ്മയയുടെ മരണം….. ഭര്‍ത്താവ് കിരണ്‍ അറസ്റ്റില്‍…
കൊല്ലം ശൂരനാട് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിസ്മയയെ മുന്‍പ് മര്‍ദിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ് കിരണ്‍...
കോവളം വെങ്ങാനൂരില്‍ യുവതി തീ കൊളുത്തി മരിച്ച നിലയില്‍…
തിരുവനന്തപുരം: കോവളം വെങ്ങാനൂരില്‍ യുവതി തീ കൊളുത്തി മരിച്ച നിലയില്‍. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചനയെയാണ് (24) തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 11.30നാണ് സംഭവം നടന്നത്.
വിവരമറിഞ്ഞ് പൊലീസ് സംഭവ...
ക്വാറിയിൽ വൻ സ്ഫോടനം. ഒരാൾ മരണപ്പെടുകയും ആളുകൾക് പരിക്കേൽക്കുകയും ചെയ്തു…
തലപ്പിള്ളി താലൂക്കിൽ മുള്ളൂർക്കര വില്ലേജിൽ ആറ്റൂർ വാഴക്കോട് എന്ന സ്ഥലത്ത് ക്വാറിയിൽ സ്ഫോടനം. ഒരാൾ മരണപ്പെടുകയും ആളുകൾക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന തോട്ടകൾ സൂക്ഷിച്ചത് പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്. സമീപത്തെ...
തൃശ്ശൂര്‍ ജില്ലയില്‍ 820 പേര്‍ക്ക് കൂടി കോവിഡ്, 1907 പേര്‍ രോഗമുക്തരായി.. കേരളത്തില് ഇന്ന്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍...





