കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ്...
സംസ്ഥാന പൊലീസ് മേധാവിയായി അനിൽ കാന്തിനെ തീരുമാനിച്ച് മന്ത്രിസഭ…
സംസ്ഥാന പൊലീസ് മേധാവിയായി അനിൽ കാന്തിനെ തീരുമാനിച്ച് മന്ത്രിസഭ. ഇന്ന് വൈകീട്ട് 4.30ന് അനിൽ കാന്ത് ചുമതലയേൽക്കും. 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അനിൽ കാന്ത്. കൽപറ്റ എ.എസ്.പി.യായാണ് പൊലീസിൽ സേവനം തുടങ്ങിയത്....
മത്സ്യ വിൽപ്പനക്കാരനെ മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ..
പുന്നയൂർക്കുളം: പാപ്പാളിയിൽ മത്സ്യ വിൽപ്പനക്കാരനെ മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. തിങ്കളാഴ്ചയാണ് കുമാരൻപടി ഭാഗത്ത് വീടുകളിൽ മീൻ വിൽക്കുന്നതിനിടെ മാലിക്കുളം അസ്ബാക്കി(37)നാണ് മർദനമേറ്റത്. പരിക്കേറ്റ അസ്ബാക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അസ്ബാക്കിന്റെ...
കൊലക്കേസ് പ്രതിയുടെ വിചാരണ ജയിലിൽ പാർപ്പിച്ചുതന്നെ നടത്തണമെന്ന് കോടതി..
തൃശ്ശൂർ: 2018 സെപ്റ്റംബർ 24-നാണ് സംഭവം നടന്നത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ പ്രതി ശ്രമിച്ചപ്പോൾ പ്രാണരക്ഷാർത്ഥം കായൽ റോഡിലുള്ള കലേഷിന്റെ വീട്ടിലേക്ക് ഭാര്യ ഓടിക്കയറിയറുക യായിരുന്നു. ഭാര്യയെ ഇറക്കിവിടണ മെന്നാവശ്യപ്പെട്ട് വീടിനു മുൻപിൽ ബഹളമുണ്ടാക്കിയപ്പോൾ...
പെന്‍ഷന്‍ വിതരണത്തിൽ ജൂലൈ ഒന്ന് മുതൽ മാറ്റം..
പെന്‍ഷന്‍ വിതരണത്തിന് ട്രഷറികളിലെ ക്രമീകരണം വീണ്ടും പരിഷ്‌കരിച്ചു. ആദ്യ പ്രവൃത്തി ദിവസം അക്കൗണ്ട് നമ്പര്‍ പൂജ്യത്തിലും ഒന്നിലും അവസാനിക്കുന്നവര്‍ക്കു പെന്‍ഷന്‍ നല്‍കുന്നതായിരുന്നു ഇതു വരെയുള്ള രീതി. തിങ്കള്‍ 0, 1, ചൊവ്വ 2,3....
ഇന്നോവ കാറിൽ കടത്തുകയായിരുന്ന നൂറ് കിലോയോളം കഞ്ചാവുമായി മൂന്നു പേർ പിടിയിൽ..
ചാലക്കുടി: ഇന്നോവ കാറിൽ കടത്തുകയായിരുന്ന നൂറ് കിലോയോളം കഞ്ചാവുമായി മൂന്നു പേരെ ചാലക്കുടി ഡി വൈ എസ് പി കെ.എം ജിജിമോനും സംഘവും പിടികൂടി. കൊല്ലം ഏഴുകോൺ സ്വദേശികളായ ഹാരിസ് (27 വയസ്)...
കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്‍ഗോഡ് 513, ആലപ്പുഴ...
നിയന്ത്രണങ്ങൾക്കിടയിലും ഗുരുവായൂരിൽ കല്യാണ തിരക്ക്…
ഗുരുവായൂർ: നിയന്ത്രണങ്ങൾക്കിടയിലും ഗുരുവായൂർ ക്ഷേത്രത്തിൽ കല്യാണങ്ങളുടെ തിരക്ക്. ഞായറാഴ്‌ച 19 കല്യാണങ്ങൾ നടന്നു. തിങ്കളാഴ്‌ച അഞ്ചെണ്ണമുണ്ട്. രാവിലെ അഞ്ച് മുതൽ കല്യാണ മണ്ഡപങ്ങളുണർന്നു. എട്ടരയ്ക്കുള്ളിൽ പത്തെണ്ണം കഴിഞ്ഞു. 11 ആകുമ്പോഴേയ്ക്കും വിവാഹങ്ങൾ അവസാനിച്ചിരുന്നു....
പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ 45 കാരൻ അറസ്റ്റിൽ…
ചാലിശ്ശേരി :ചാലിശ്ശേരിയിൽ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ 45 കാരൻ അറസ്റ്റിൽ. കളമശ്ശേരി കൊച്ചിൻ യൂണിവേഴ്സിറ്റിക്കടുത്തുള്ള പൂജാരി വളവിനടുത്ത് താമസിക്കുന്ന കൈപ്പടിയിൽ വീട്ടിൽ ദിലീപ് കുമാറ്(45)നെയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിലുടെ...
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കത്തിക്കാൻ ശ്രമം..
പെരുമ്പിലാവ്: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കത്തിക്കാൻ ശ്രമിച്ചതായി പരാതി. തട്ടാരക്കുന്നത്ത് ഷിഹാബുദ്ദീന്റെ കാറാണ് ബൈക്കിലെത്തിയവർ കത്തിക്കാൻ ശ്രമിച്ചത്.
പട്ടിക്കാട് കോവിഡ് മെഗാ വാക്‌സിനേഷൻ ക്യാമ്പ് നടത്തി..
പാണഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോവിഡ് മെഗാ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ പട്ടിക്കാട് മാർതോമാ ശ്ലീഹാ പള്ളിയുടെ ഗലീലി ഹാളിൽ നടത്തിയ ക്യാമ്പിൽ...








