policeman-vehcle-thrissur-vartha-news-kerala-police-viyyur

തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകൾ കേന്ദീകരിച്ചുള്ള സ്പിരിറ്റ് കടത്തുസംഘങ്ങളുടെ സിൻഡിക്കറ്റാണെന്ന് നിഗമനം…

വടക്കഞ്ചേരി: തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകൾ കേന്ദീകരിച്ചുള്ള സ്പിരിറ്റ് കടത്തുസംഘങ്ങളുടെ സിൻഡിക്കറ്റാണെന്ന് നിഗമനം. തൃശൂർ ലോബി നേതൃത്വം നൽകുന്ന ഈ സംഘമാണു മറ്റു ജില്ലകളിലും കുറച്ചുകാലമായി സ്പിരിറ്റ് എത്തിക്കുന്നതെന്നും അന്വേഷണ സംഘം സൂചിപ്പിച്ചു....

കോവിഡ് ബ്രിഗേഡിലേക്കായി തൃശൂർ ജില്ലയിൽ നിന്നുമുള്ളവർക്ക് പ്രധാനമന്ത്രി കൗശൽ കേന്ദ്ര [PMKK]യിൽ എമർജൻസി കെയർ...

1- കോവിഡ് ബ്രിഗേഡിലേക്കായി തൃശൂർ ജില്ലയിൽ നിന്നുമുള്ളവർക്ക് പ്രധാനമന്ത്രി കൗശൽ കേന്ദ്ര യിൽ എമർജൻസി കെയർ സപ്പോർട്ട് സൗജന്യ പരിശീലനം 2- കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിലുള്ള പ്രധാന മന്ത്രി കൗശൽ കേന്ദ്രയിൽ...
Covid-Update-Snow-View

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച922 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1513 പേര്‍ രോഗമുക്തരായി…

സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂര്‍ 560, ആലപ്പുഴ 545,...
THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

സം​സ്ഥാ​ന​ത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും… ഇളവുകളിൽ തിരുമാനം നാളെ..

സം​സ്ഥാ​ന​ത്ത് ലോക്ക്ഡൗൺ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രാ​ന്‍ ധാരണ. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ രണ്ടാഴ്ച കൂ​ടി തു​ട​രാനാണ് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കൊ​വി​ഡ് അ​വ​ലോ​ക​ന സ​മി​തിയോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. നാളെ...

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ യൂണിഫോം എന്നിവയ്ക്ക് ധനസഹായം നൽകുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ്...

സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ ഒമ്പതാം ക്ലാസ് മുതൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ യൂണിഫോം എന്നിവയ്ക്ക് ധനസഹായം നൽകുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. ധനസഹായത്തിനായി ഭിന്നശേഷി സർട്ടിഫിക്കറ്റ്, സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം,...

രാജ്യത്ത് വീണ്ടും പെട്രോൾ വില കൂട്ടി. ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്..

രാജ്യത്ത് വീണ്ടും പെട്രോൾ വില കൂട്ടി. ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്. ഇതോടെ കേരളത്തിൽ എല്ലാ ജില്ലകളിലും പെട്രോൾ വില നൂറ് കടന്നു. തിരുവനന്തപുരത്ത് പെട്രോൾ വില 101. 91 പൈസയും കൊച്ചിയിൽ...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

കേരളത്തില്‍ ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂര്‍ 782, ആലപ്പുഴ 683,...

കലക്ടര്‍ക്ക് കത്തയച്ചു… നിവേദിതയ്ക്കും നിരഞ്ജനയ്ക്കും പഠിക്കാന്‍ ടാബ് എത്തി..

ചാഴൂരിലെ വീട്ടില്‍ നിന്ന് നിവേദിതയെന്ന ആറാം ക്ലാസുകാരി ജില്ലാ കലക്ടര്‍ എസ്. ഷാനവാസിന് ഒരു കത്തയച്ചു. ഉണ്ടായിരുന്ന പഴയ ഫോണ്‍ കേടായി, പുതിയത് വാങ്ങാന്‍ പണമില്ല. ഒരു പഴയ ഫോണെങ്കിലും പഠനത്തിനായി ലഭിക്കുമോ...

എരുമപ്പെട്ടിയിൽ വഴിയരുകിൽ വെച്ച് കൊവിഡ് വാക്സിൻ നൽകിയ സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിൻ്റെ പരാതിയിൽ പൊലീസിൽ...

എരുമപ്പെട്ടിയിൽ വഴിയരുകിൽ വെച്ച് കൊവിഡ് വാക്സിൻ നൽകിയ സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിൻ്റെ പരാതിയിൽ പൊലീസിൽ അന്വേഷണം ആരംഭിച്ചു. ആരോഗ്യ വകുപ്പ് അറിയാതെ നിയമ വിരുദ്ധമായി നടത്തിയ ക്യാമ്പിൽ മുപ്പതോളം പേർ വാക്സിൻ സ്വീകരിച്ചതായി...

കേരളത്തില്‍ ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു… തൃശ്ശൂർ ജില്ലയിൽ ഇന്ന് 1450 പേർക്ക്...

തൃശ്ശൂർ ജില്ലയിൽ ഇന്ന് 1450 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 1856 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,887 ആണ്. തൃശ്ശൂർ സ്വദേശികളായ 112 പേർ മറ്റു ജില്ലകളിൽ...

റേഷന്‍ വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെക്കണമെന്ന് ബി ജെ...

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം റേഷന്‍ വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെക്കണമെന്ന് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പാര്‍ട്ടിയുടെ നിര്‍ദേശം. അതത് സംസ്ഥാന...

സല്യൂട്ട് ചെയ്യാൻ ഉത്തരവ് ഇറക്കണമെന്നാവശ്യം ഡി.ജി.പി.ക്ക് പരാതി നൽകി…

സല്യൂട്ട് ചെയ്യാൻ ഉത്തരവ് ഇറക്കണമെന്നാവശ്യം ഡി.ജി.പി.ക്ക് പരാതി നൽകി. പോലീസുകാർ സല്യൂട്ട് ചെയ്യുന്നില്ലെന്ന് തൃശൂർ മേയർ എം.കെ വർഗീസ്. പ്രോട്ടോകോൾ പ്രകാരം ഗവർണറും മുഖ്യമന്ത്രിയും കഴിഞ്ഞാൽ സ്ഥാനം മേയർക്ക്. മേയറുടെ പരാതി തൃശ്ശൂർ...
error: Content is protected !!