സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചു… 😭😭😭
സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നൽകി ആരോഗ്യ വകുപ്പ്. പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ്...
തൃശ്ശൂർ ജില്ലയിൽ വ്യാഴാഴ്ച്ച 1403 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു…
തൃശ്ശൂർ ജില്ലയിൽ വ്യാഴാഴ്ച്ച 1403 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1206 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,577 ആണ്. തൃശ്ശൂർ സ്വദേശികളായ 116 പേർ മറ്റു...
ഹരിത വി. കുമാർ തൃശ്ശൂർ ജില്ലാ കളക്ടറായി നിയമിതയായി..
തൃശ്ശൂർ: ഹരിത വി. കുമാർ തൃശ്ശൂർ ജില്ലാ കളക്ടറായി നിയമിതയായി. 2012-ലെ സിവിൽ സർവീസ് പരീക്ഷയിലാണ് ഹരിത ഒന്നാം റാങ്ക് നേടിയത്. ഇപ്പോൾ സംസ്ഥാന ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് ജോയിന്റ് സെക്രട്ടറിയാണ്.2013 ബാച്ചിലെ...
കല്യാണ്‍ ജൂവലേഴ്സ് ഷോറൂമുകള്‍ വീണ്ടും തുറക്കുന്നു…. 100 കോടി രൂപയുടെ സമ്മാനവൗച്ചര്‍, ഡിസ്ക്കൗണ്ടുകള്‍, ഗോള്‍ഡ്...
കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് രാജ്യത്തെമ്പാടുമുള്ള ഷോറൂമുകള്‍ സംസ്ഥാന ഗവണ്‍മെന്‍റുകളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഘട്ടംഘട്ടമായി തുറക്കുന്നു. തിരികെ വരുന്ന ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായ ഷോപ്പിംഗ് ഉറപ്പാക്കുന്നതിനൊപ്പം വന്‍ ഇളവുകളും ഓഫറുകളുമായി ബിഗ് ഡിസ്ക്കൗണ്ട് മേളയും പ്രഖ്യാപിച്ചിട്ടുണ്ട്.
ആഭരണങ്ങള്‍...
ഇന്ന് ജൂലൈ 8 കേരളം ഞെട്ടലോടെ മാത്രം ഓർക്കാനിടെയുള്ള ചുരുക്കം ദിവസങ്ങളിൽ ഒന്നാണ് ഈ...
ഇന്ന് ജൂലൈ 8 കേരളം ഞെട്ടലോടെ മാത്രം ഓർക്കാനിടെയുള്ള ചുരുക്കം ദിവസങ്ങളിൽ ഒന്നാണ് ഈ ദിവസം. പെരുമൺ തീവണ്ടീ ദുരന്തത്തിന്റെ 33 ആം ഓർമ്മ ദിനമാണിന്ന്. ബംഗളൂരുവിൽ നിന്ന്കന്യാകുമാരിയിലേക്കുള്ള യാത്രതുടങ്ങിയ ഐലന്റ് എക്‌സ്പ്രസ്സ്...
തൃശൂരിൽ വൻ ലഹരി വേട്ട.. വിപണിയിൽ രണ്ട് കോടി വില വരുന്ന ഹാഷിഷ് ഓയിലുമായി...
അന്താരാഷ്ട്ര വിപണിയിൽ രണ്ട് കോടി വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ. നെടുപുഴ തയ്യിൽ ജിനോയ് (24), എറണാകുളം ഇല്ലത്തുപടി ദേശത്ത് എടക്കൂട്ടത്തിൽ സൽമാൻ ഫാരിഷ് (23) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ...
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (07/07/2021) 1724 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1209 പേര്‍...
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (07/07/2021) 1724 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1209 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,391 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 112 പേര്‍...
ഇരയെ വിവാഹം കഴിച്ചതിനാൽ ജാമ്യം നൽകണമെന്ന പീഡനക്കേസ് പ്രതിയുടെ ആവശ്യം കോടതി തള്ളി…
തൃശ്ശൂർ: ഇരയെ വിവാഹം കഴിച്ചതിനാൽ ജാമ്യം നൽകണമെന്ന പീഡനക്കേസ് പ്രതിയുടെ ആവശ്യം കോടതി തള്ളി. കൊടുങ്ങല്ലൂർ എടവിലങ്ങ് കുഞ്ഞുമാക്കൻപുരയ്ക്കൽ സിതീഷ്ജിത്തി (23)ന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ....
സ്വകാര്യ ബസ് സർവീസ്: അക്ക നമ്പറിൽ ഇളവ്..
തൃശ്ശൂർ: ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ രണ്ടോ മൂന്നോ ബസുകൾ മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിൽ ഒറ്റ, ഇരട്ട അക്ക ക്രമീകരണമില്ലാതെ സർവീസ് നടത്താൻ കളക്ടർ അനുമതി നൽകി. ശനി, ഞായർ...
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്…
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ചു ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ കേരള തീരത്തു...
കേരളത്തില്‍ ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു….
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍ 1363, പാലക്കാട് 1221, തിരുവനന്തപുരം 1115, കണ്ണൂര്‍ 947, ആലപ്പുഴ...
തൃശ്ശൂർ ദിശയിലേക്ക് പോകുന്നമിനി ലോറി അടിപ്പാതയുടെ നിർമ്മാണം നടക്കുന്ന ഭാഗത്ത് താഴ്ന്നു…
പട്ടിക്കാട് :- തൃശ്ശൂർ ദിശയിലേക്ക് പോകുന്നമിനി ലോറി അടിപ്പാതയുടെ നിർമ്മാണം നടക്കുന്ന ഭാഗത്ത് താഴ്ന്നു. അടിപ്പാത നിർമ്മാണവുമായി സൈഡിൽ നിർമ്മാണ പ്രവർത്തനം ചെയ്യുന്ന ഭാഗത്താണ് താഴ്ന്നത് ആർക്കും പരിക്കില്ല തുടർന്ന് വാഹനം കയറ്റുകയും...






