കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിൽ തെറ്റുണ്ടെങ്കിൽ തിരുത്താൻ അവസരം..
കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിൽ ഒന്നാം ഡോസിന്റേയും രണ്ടാം ഡോസിന്റേയും ബാച്ച് നമ്പരും തീയതിയും ഉൾപ്പെട്ട സർട്ടിഫിക്കറ്റ് ലഭ്യമാക്കിത്തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
കോവിഡ്-19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് പറ്റിയവര്‍ക്ക് തിരുത്താനും...
ലോക്ഡൗൺ മറവിൽ ചാവക്കാട് ടൗണിലെ വഴിയോരക്കച്ചവട കേന്ദ്രങ്ങളിൽ മോഷണം…
ചാവക്കാട്: ലോക്ഡൗൺ മറവിൽ ചാവക്കാട് ടൗണിലെ വഴിയോരക്കച്ചവട കേന്ദ്രങ്ങളിൽ മോഷണം. നഗരത്തിലെ സിവിൽ സ്റ്റേഷൻ പരിസരത്തെ മാത്രം അഞ്ചിലേറെ വഴിയോര കച്ചവടകേന്ദ്രങ്ങളിൽ പലപ്പോഴായി മോഷണം നടന്നതായി കച്ചവടക്കാർ ആരോപിക്കുന്നു.
സാധനങ്ങൾ ഐസിട്ടു ശീതീകരിച്ചു സൂക്ഷിക്കാൻ...
കുതിരാന്‍ തുരങ്കം ഓഗസ്റ്റിൽ തന്നെ തുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു : മന്ത്രി പി.എ മുഹമ്മദ് റിയാസ്…
കുതിരാന്‍ തുരങ്കത്തിന്‍റെ ഒരു ടണല്‍p ഓഗസ്റ്റില്‍ തന്നെ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നിര്‍മാണ പ്രവൃത്തികൾ വിലയിരുത്താനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ...
കുതിരാന്‍ തുരങ്കം ആഗസ്തില്‍ തന്നെ തുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു : മന്ത്രി പി.എ മുഹമ്മദ് റിയാസ്.
കുതിരാന്‍ തുരങ്കത്തിന്‍റെ ഒരു ടണല്‍ ഓഗസ്തില്‍ തന്നെ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നിര്‍മ്മാണ പ്രവൃത്തിവിലയിരുത്തിക്കൊണ്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കി ഒരു ടണല്‍...
കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍...
ഓണാഘോഷം: ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ കണ്‍ട്രോള്‍റൂം സജ്ജം…
2021 ലെ ഓണാഘോഷ കാലത്ത് ജില്ലയില്‍ അബ്കാരി കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് എക്‌സൈസ് വകുപ്പ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂം സജ്ജമാക്കി. അയ്യന്തോളിലുള്ള ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ കാര്യാലയത്തില്‍ 24...
പെണ്ണുകാണൽ സൽക്കാരത്തിന് വിളിച്ചു വരുത്തി, പണവും സ്വർണാഭരണവും കവർച്ച നടത്തുന്നത് പതിവാക്കിയ സംഘത്തെ തൃശൂർ...
പെണ്ണുകാണൽ സൽക്കാരത്തിന് വിളിച്ചു വരുത്തി, പണവും സ്വർണാഭരണവും കവർച്ച നടത്തുന്നത് പതിവാക്കിയ സംഘത്തെ തൃശൂർ ടൌൺ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. തൃശൂർ സ്വദേശിയായ മധ്യവയസ്കനും അയാളുടെ അടുത്ത ബന്ധുവുമാണ് ഇത്തരത്തിലുള്ള അക്രമത്തിനിരയായി...
ചട്ടങ്ങള്‍ പാലിക്കാതെ അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ യോഗത്തില്‍ ബഹളം…
കുന്നംകുളം: ചട്ടങ്ങള്‍ പാലിക്കാതെ അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ യോഗത്തില്‍ ബഹളം. കൊവിഡ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി കൊണ്‍സിലര്‍ ഒന്നിച്ചു കൂടിയുണ്ടാക്കിയ ബഹളത്തിനിടെ വനിത ബി.ജെ.പിയുടെ വനിത കൗണ്‍സിലര്‍ തളര്‍ന്ന്...
തൃശൂര്‍ ജില്ലയില്‍ വാക്‌സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ല…
തൃശൂര്‍ ജില്ലയില്‍ നിലവില്‍ കോവിഡ്-19 വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചതിനാല്‍ നാളെ (27/07/2021) മുതല്‍ ജില്ലയില്‍ വാക്‌സിന്‍ ലഭ്യമാകുന്നത് വരെ വാക്‌സിനേഷന്‍ നടത്താന്‍ സാധിക്കുകയില്ല. വാക്‌സിനേഷനായി മുന്‍കൂട്ടി ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ ഇത് ഒരു...
ചാവക്കാട് താലൂക്ക് ആശുപത്രി റോഡിൽ ഗതാഗതം തടസ്സപ്പെടും….
ചാവക്കാട് താലൂക്ക് ആശുപത്രി റോഡിൽ ഇന്റർലോക്ക് ടൈൽസ് വിരിക്കുന്ന പണികൾ നടക്കുന്നതിനാൽ ഗതാഗതം താൽക്കാലികമായി തടസ്സപ്പെടും. ജൂലൈ 28 മുതൽ ചാവക്കാട് - വടക്കാഞ്ചേരി റോഡിൽ നിന്ന് താലൂക്ക് ആശുപത്രി റോഡിന്റെ തുടക്കം...
കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ...
നിരവധി വാഹനമോഷണ കേസുകളിൽ പ്രതി പിടിയിൽ…
നിരവധി വാഹനമോഷണ കേസുകളിൽ പ്രതി പിടിയിൽ. പാലക്കാട് പത്തിരിപ്പാല ചാച്ചി പറമ്പിൽ ശിവരാജ്(19)നെയാണ് ഒല്ലൂർ എസ്.ഐ. അനുദാസ് .കെ അറസ്റ്റ് ചെയ്തത്. കുട്ടനെല്ലൂരിലെ ഒരു ഹോട്ടലിൽ ജോലി ചെയ്ത് വരവെ അവിടെ പാർക്ക്...






