thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര്‍...

കർക്കടക വാവുബലിതർപ്പണം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഞായറാഴ്ച രാവിലെ നടത്താൻ സൗകര്യമുണ്ടാകും.

പഴഞ്ഞി: ചെറുതുരുത്തി തുപ്പേശ്വരം ക്ഷേത്രത്തിൽ കർക്കടക വാവുബലിതർപ്പണം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഞായറാഴ്ച രാവിലെ നടത്താൻ സൗകര്യമുണ്ടാകും. ബലിതർപ്പണത്തിന് എത്തുന്ന ഭക്തജനങ്ങൾ വീടുകളിൽ നിന്നും കുളിച്ച് എത്തണമെന്നും മാസ്‌ക് നിർബന്ധമായി ധരിക്കണമെന്നും ഭാരവാഹികൾ...

കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155,...

ക​ട​ക​ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ പുതി​യ മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി സ​ർ​ക്കാ​ർ. മൂ​ന്നു വി​ഭാ​ഗം ആ​ളു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം…

തി​രു​വ​ന​ന്ത​പു​രം: ക​ട​ക​ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ പു​തി​യ കോ​വി​ഡ് മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി സ​ർ​ക്കാ​ർ. രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു വ​രെ ക​ട​ക​ൾ തു റ​ക്കാ​നാ​കു​മെ​ങ്കി​ലും ക​ട​ക​ളി​ലെ ജോ​ലി​ക്കാ​ർ​ക്കും സാ​ധ​നം വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​ർ​ക്കും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി....

ബൈക്കിലെത്തിയ രണ്ടംഗ സംഘം വയോധികയുടെ മാല പൊട്ടിച്ച് കടന്നു…

കുന്നംകുളം: ബൈക്കിലെത്തിയ രണ്ടംഗ സംഘം വയോധികയുടെ മാല പൊട്ടിച്ച് കടന്നു. ചെറുവത്താണി പൂവത്തൂർ വീട്ടിൽ പത്മാവതി(63)ന്റെ മൂന്നര പവനോളം തൂക്കമുള്ള മാലയാണ് ബൈക്കിലെത്തിയ സംഘം പൊട്ടിച്ച് കടന്നത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ വട്ടംപാടം ഭാഗത്ത്...
THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ…

1- ഇനി മുതൽ TPR അല്ല WIPR ( Weekly infection population ratio) 2- കടകൾ, മാർക്കറ്റുകൾ, ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ, ഫാക്ടറികൾ, മറ്റു വ്യവസായ യൂണിറ്റുകൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവയെല്ലാം തിങ്കൾ...
THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

സംസ്ഥാനത്ത് ലോക്ക്ഡൗണിൽ വൻ ഇളവുമായി സർക്കാർ. പ്രസ്താവന ഇന്ന്!

ഇനി മുതൽ ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാം, കടകൾ ഞായർ ഒഴികെ എല്ലാ ദിവസവും തുറക്കാം എന്നീ ഇളവുകൾ സംബന്ധിച്ച് ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രസ്താവന നടത്തും… സംസ്ഥാനത്ത് ലോക്ക്ഡൗണിൽ വൻ ഇളവുമായി സർക്കാർ. ഞായറാഴ്ച...

വാഹന പരിശോധനക്കിടെ ഹാഷിഷ് ഒയില്‍ പിടൂയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍….

കുന്നംകുളം: വാഹന പരിശോധനക്കിടെ ഹാഷിഷ് ഒയില്‍ പിടൂയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ചാവക്കാട് വല വീട്ടില്‍ രജ്ഞിത്ത്. പേരകം വാഴപ്പുള്ളി പുത്തന്‍തായി വീട്ടില്‍ ഷബീര്‍ എന്നിവരേയാണ് കുന്നംകുളം പൊലീസ് സംഘം അറസ്റ്റ്...
rest in peacer dead death lady women

തെക്കുംകര മണലിത്തറയിൽ കൃഷിയിടത്തിൽ നിന്ന് ഷോക്കേറ്റ് 52 കാരൻ മരിച്ചു…

തെക്കുംകര മണലിത്തറയിൽ കൃഷിയിടത്തിൽ നിന്ന് ഷോക്കേറ്റ് 52 കാരൻ മരിച്ചു. മണലിത്തറ മലാക്ക ഇടക്കാടൻ വീട്ടിൽ സുനീഷ് (52) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ, ഒരു കിലോമീറ്റർ അകലെയുള്ള കോരഞ്ചിറ...
kanjavu arrest thrissur kerala

200 കിലോയോളം കഞ്ചാവ് പിടികൂടി…

പാലിയേക്കര ടോൾ പ്ലാസയിൽ ലോറിയിൽ കടത്താൻ ശ്രമിച്ച രണ്ടു പേരെയും 200 കിലോയോളം കഞ്ചാവ് പിടികൂടി. ചാലക്കുടി ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

തൃശൂർ കൊരാട്ടിയിൽ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തി..

തൃശൂർ കൊരാട്ടിയിൽ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആളൂർ സ്വദേശി ഹക്കിം,അങ്കമാലി സ്വദേശി നിധിൻ, മഞ്ചേരി സ്വദേശി റിഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ...

പാൽവില കൂട്ടി മിൽമ..

മില്‍മ നീലക്കവര്‍ പാലിന്‍റെ വിലകൂട്ടി. 25 മില്ലിലിറ്റര്‍ പാല്‍ അധികം ചേര്‍ത്താണ് പാല്‍വില രണ്ടുരൂപ വര്‍ധിപ്പിച്ച് 25 രൂപയാക്കിയത്. അഞ്ഞൂറു മില്ലിലീറ്റര്‍ പാല്‍ ഉള്‍ക്കൊണ്ടിരുന്ന കവറില്‍ 25 മില്ലിലീറ്റര്‍ അധികം ചേര്‍ത്തിട്ടുണ്ടെന്നു മില്‍മ...
error: Content is protected !!