Thrissur_vartha_district_news_malayalam_road

ചാവക്കാട് താലൂക്ക് ആശുപത്രി റോഡിൽ ഗതാഗതം തടസ്സപ്പെടും….

ചാവക്കാട് താലൂക്ക് ആശുപത്രി റോഡിൽ ഇന്റർലോക്ക് ടൈൽസ് വിരിക്കുന്ന പണികൾ നടക്കുന്നതിനാൽ ഗതാഗതം താൽക്കാലികമായി തടസ്സപ്പെടും. ജൂലൈ 28 മുതൽ ചാവക്കാട് - വടക്കാഞ്ചേരി റോഡിൽ നിന്ന് താലൂക്ക് ആശുപത്രി റോഡിന്റെ തുടക്കം...

കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ...

നിരവധി വാഹനമോഷണ കേസുകളിൽ പ്രതി പിടിയിൽ…

നിരവധി വാഹനമോഷണ കേസുകളിൽ പ്രതി പിടിയിൽ. പാലക്കാട് പത്തിരിപ്പാല ചാച്ചി പറമ്പിൽ ശിവരാജ്(19)നെയാണ് ഒല്ലൂർ എസ്.ഐ. അനുദാസ് .കെ അറസ്റ്റ് ചെയ്തത്. കുട്ടനെല്ലൂരിലെ ഒരു ഹോട്ടലിൽ ജോലി ചെയ്ത് വരവെ അവിടെ പാർക്ക്...

പീച്ചി ഡാം തുറക്കാൻ സാധ്യത; ആദ്യ മുന്നറിയിപ്പ് നൽകി…

തിങ്കളാഴ്ച(ജൂലൈ 26) രാവിലെ പീച്ചി ഡാം റിസർവോയറിൽ ജലവിതാനം 76.44 മീറ്ററിൽ എത്തിയതിനാൽ, ഡാമിന്റെ നാല് ഷട്ടറുകൾ ചൊവ്വാഴ്ച (ജൂലൈ 27) രാവിലെ പത്ത് മണിക്ക് രണ്ട് ഇഞ്ച് വീതം തുറക്കാനിടയുണ്ടെന്നും പുഴയോരത്ത്...

ഐസിഎൽ ഫിൻകോർപ്പിൻ്റെ സ്പോൺസർഷിപ്പ് ഓടെ നവീകരണം പൂർത്തിയാക്കിയ കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ കിഴക്കേഗോപുരം സമർപിച്ചു.

ഐസിഎൽ ഫിൻകോർപ്പിൻ്റെ സ്പോൺസർഷിപ്പ് ഓടെ നവീകരണം പൂർത്തിയാക്കിയ കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ കിഴക്കേഗോപുരം ഞായറാഴ്ച വൈകിട്ട് സമർപിച്ചു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഐ.സി.എൽ.സി എംഡി കെ.ജെ അനിൽകുമാർ സി.ഇ.ഒ...

കോവിഡ് മാനദണ്ഡം ലംഘിച്ച്‌ ഹോട്ടലിൽ ഇരുന്ന്‌ ഭക്ഷണം കഴിക്കൽ രമ്യ ഹരിദാസ് എം പിക്കും...

പാലക്കാട്‌ : മാനദണ്ഡം ലംഘിച്ച്‌ ഹോട്ടലിൽ ഇരുന്ന്‌ ഭക്ഷണം കഴിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി എടുക്കണമെന്ന് സി.പി.ഐ.എം. ലോക്‌ ഡൗൺ ലംഘിച്ച്‌ പാലക്കാട്‌ നഗരത്തിലെ ഹോട്ടലിൽ ആലത്തൂർ എംപിയ്ക്കും വി ടി ബെൽറാം...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച്…

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച്. കേസിലെ മുഖ്യപ്രതികളായ ബിജു കരീം, ബിജോയ് കുമാർ, ടി. ആർ സുനിൽ, ജിൽസ് എന്നിവരാണ് പിടിയിലായത്. തൃശൂർ അയ്യന്തോളിലെ ഫ്‌ളാറ്റിൽ നിന്നാണ്...
rest in peacer dead death lady women

പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു…

പഴുവിൽ പാലത്തിനു സമീപം ഓട്ടോ ഇലക്ട്രിക്കൽ വർക്ക് ഷോപ്പ് നടത്തുന്ന ജിനുവിൻ്റെ ആറുമാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചതായാണ് പ്രാഥമിക നിഗമനം. ആറുമാസം പ്രായമായ ഇരട്ടക്കുട്ടികളിൽ പെൺകുഞ്ഞാണ് ഞായറാഴ്ച...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍...

കുതിരാൻ ഇരട്ടക്കുഴൽ തുരങ്കത്തിൽ വെള്ളിയാഴ്ച വൈദ്യുതി കണക്ഷൻ ലഭിച്ചു…

കുതിരാൻ ഇരട്ടക്കുഴൽ തുരങ്കത്തിൽ വെള്ളിയാഴ്ച വൈദ്യുതി കണക്ഷൻ ലഭിച്ചു. വൈദ്യുതിവിതരണം തടസ്സപ്പെടാതിരിക്കുന്നതിനായി പട്ടിക്കാട് ഇലക്‌ട്രിക് സെക്ഷനിൽ നിന്നും പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ഇലക്‌ട്രിക് സെക്ഷനിൽ നിന്നും വൈദ്യുതി എത്തിക്കും. കൂടാതെ കുതിരാൻ വഴി...
rain-yellow-alert_thrissur

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്..

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും യല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം. തിങ്കളാഴ്ച്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ...

കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ...
error: Content is protected !!