kanjavu arrest thrissur kerala

200 കിലോയോളം കഞ്ചാവ് പിടികൂടി…

പാലിയേക്കര ടോൾ പ്ലാസയിൽ ലോറിയിൽ കടത്താൻ ശ്രമിച്ച രണ്ടു പേരെയും 200 കിലോയോളം കഞ്ചാവ് പിടികൂടി. ചാലക്കുടി ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

തൃശൂർ കൊരാട്ടിയിൽ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തി..

തൃശൂർ കൊരാട്ടിയിൽ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആളൂർ സ്വദേശി ഹക്കിം,അങ്കമാലി സ്വദേശി നിധിൻ, മഞ്ചേരി സ്വദേശി റിഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ...

പാൽവില കൂട്ടി മിൽമ..

മില്‍മ നീലക്കവര്‍ പാലിന്‍റെ വിലകൂട്ടി. 25 മില്ലിലിറ്റര്‍ പാല്‍ അധികം ചേര്‍ത്താണ് പാല്‍വില രണ്ടുരൂപ വര്‍ധിപ്പിച്ച് 25 രൂപയാക്കിയത്. അഞ്ഞൂറു മില്ലിലീറ്റര്‍ പാല്‍ ഉള്‍ക്കൊണ്ടിരുന്ന കവറില്‍ 25 മില്ലിലീറ്റര്‍ അധികം ചേര്‍ത്തിട്ടുണ്ടെന്നു മില്‍മ...

മരിച്ച മാനസയുടെയും രഘിലൻ്റെയും സംസകാരം നാളെ..

തലശേരി: ഇരട്ട മരണത്തിൻ്റെ ദുരന്ത വാർത്ത താങ്ങാനാവാതെ കണ്ണുരിലെ രണ്ട് ഗ്രാമങ്ങൾ. ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കോളജിന് സമീപമുള്ള വാടക വീട്ടിലെത്തിയാണ് രഖില്‍, മാനസയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് രഖില്‍ സ്വയം...

കേരളത്തില്‍ ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം...

കുതിരാൻ തുരങ്കം ഇന്ന് തുറക്കും…

കുതിരാൻ തുരങ്കം തുറക്കാൻ ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി. ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. വാഹനങ്ങൾ ഇന്ന് വൈകിട്ട് അഞ്ചിന് കടത്തിവിടാൻ തീരുമാനം. രണ്ട് തുരങ്കങ്ങളുടെ നിർമ്മാണത്തിന് ശേഷം ഉദ്ഘാടനം.
bike accident

യാത്രക്കാരെ കയറ്റുന്നതിന് നിർത്തിയ ബസിനു പിന്നിൽ ഇടിച്ച് യുവാവ് മരിച്ചു..

തണിപ്പാടത്ത് ബസ്സിനു പിന്നിൽ ബൈക്ക് ഇടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു പാലക്കാട് തേനൂർ സ്വദേശിയായ സനൂപ് (22) ആണ് അപകടത്തിൽ പെട്ടത്. തൃശൂരിൽ നിന്നും ചേലക്കരയിലേക്ക് പോകുന്ന സ്വകാര്യ ബസ്‌ താണിപ്പാടത്ത്...
Thrissur_vartha_innauguration

റേഷൻകടകൾ വഴി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും..

റേഷൻകടകൾ വഴി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. ഉ​​​ദ്ഘാ​​​ട​​​നം ഭ​​​ക്ഷ്യ മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ൽ ഇ​​​ന്ന് രാ​​​വി​​​ലെ 8.30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​​​ട​​​പ്പ​​​ഴ​​​ഞ്ഞി​​​യി​​​ലെ 146ാം ന​​​മ്പ​​​ർ റേ​​​ഷ​​​ൻ​​​ക​​​ട​​​യി​​​ൽ നി​​​ർ​​​വ​​​ഹി​​​ചു....

കേരളത്തില്‍ ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം...
Covid-updates-thumbnail-thrissur-places

അടുത്ത മൂന്നാഴ്ച കൂടുതൽ ജാഗ്രതയെന്ന് ആരോഗ്യമന്ത്രി… കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ…

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണമുയരുന്ന സാഹചര്യത്തിൽ അടുത്ത മൂന്നാഴ്ച കൂടുതൽ ജാഗ്രത ആവശ്യമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിന് വേണ്ടി കേന്ദ്രസംഘം ഇന്ന് വൈകീട്ട് കേരളത്തിലെത്തും’. വിവിധ...

കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം...

തൃശൂർ കോർപറേഷൻ പരിധിയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ നിയന്ത്രണം ശക്തമാക്കുമെന്ന് പോലീസ്…

തൃശൂർ കോർപറേഷൻ പരിധിയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ നിയന്ത്രണം ശക്തമാക്കുമെന്ന് പോലീസ്. വാഹന പരിശോധന ശക്തമാക്കുമെന്നും സ്വകാര്യ ബസുകൾക്ക് സ്വരാജ് റൗണ്ടിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും പോലീസ്.
error: Content is protected !!