rest in peacer dead death lady women

വാക്‌സിൻ എടുക്കാൻ വന്ന ആൾ ആശുപത്രി വരാന്തയിൽ കുഴഞ്ഞു വീണു മരിച്ചു..

വടക്കഞ്ചേരി : പുതുക്കോട് FHC യിൽ വാക്‌സിൻ സ്വീകരിക്കാൻ വന്ന മണപ്പാടം സ്വദേശിയായ സ്വാമിനാഥൻ (57 വയസ്) ആണ് ആശുപത്രി വരാന്തയിൽ കുഴഞ്ഞു വീണത്. തുടർന്ന് ആംബുലൻസിൽ ആലത്തൂർ താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും...

കേരളത്തില്‍ ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം...

വെള്ളാനിക്കര സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടന്ന വാക്സിൻ വിതരണത്തിൽ അവ്യക്തത….

മണ്ണുത്തി: വ്യാഴാഴ്ച വെള്ളാനിക്കര സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടന്ന വാക്സിൻ വിതരണത്തിൽ അവ്യക്തത. നൂറിലേറെ ആളുകൾക്ക് മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വാക്സിൻ ലഭിക്കിെല്ലന്നറിഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. പാണഞ്ചേരി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന്‌ എത്തിയ നൂറോളം...

ഓണക്കിറ്റ് ഇന്നു മുതൽ എല്ലാ കാർഡുടമകൾക്കും..

ഇന്ന് (13.08.2021) മുതൽ എല്ലാവിഭാഗം കാർഡുടമകൾക്കും ഓണക്കിറ്റ് ലഭിക്കും. ഓരോ റേഷൻകടയിലെയും ലഭ്യതയ്ക്കുനുസരിച്ചായിരിക്കുമിത്. വെള്ളിയാഴ്ച മുതൽ വെള്ളക്കാർഡുകാർക് കിറ്റ് വിതരണമാണ് നിശ്ചയിച്ചിരുന്നത്. മഞ്ഞ,പിങ്ക്, നീല കാർഡുകളുടെ കിറ്റുവിതരണം ഇനിയും തീരാനുണ്ട്. അതിനാൽ ഓണം...

ബലാല്‍സംഗശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന് 10 വര്‍ഷം കഠിന തടവ്..

മലപ്പുറം : ബലാല്‍സംഗശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന് 10 വര്‍ഷം കഠിന തടവ്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പോത്തുകല്ല് സ്വദേശി പ്രജിത് കുമാറിന് ആണ് മഞ്ചേരി അഡീഷണല്‍ ജില്ലാ...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238, കോട്ടയം...

റേഷൻ വിഹിതം കാർഡുടമകൾ കൈപ്പറ്റണമെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു.

തൃശ്ശൂർ: എല്ലാ വിഭാഗം റേഷൻ കാർഡുകളുടെയും ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം കാർഡുടമകൾ കൈപ്പറ്റണമെന്ന് തൃശ്ശൂർ താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

കേരളത്തില്‍ ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം...

വിദ്യാർത്ഥികൾക്ക് ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം ഓണത്തിന് മുൻപായി ആരംഭിക്കും…

കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ എല്ലാ സ്കൂൾ കുട്ടികൾക്കും 2021-22 അധ്യയനവർഷം സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത് വരെ "ഭക്ഷ്യ ഭദ്രതാ അലവൻസ്" വിതരണം ചെയ്യുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ...

വ്യാപാര സ്ഥാപനങ്ങളിൽ മോഷണം .

കുന്നംകുളം: മരത്തംകോട് വെള്ളറക്കാട് മേഖലകളിലെ 3 വ്യാപാര സ്ഥാപനങ്ങളിൽ മോഷണം . മരത്തംകോട് സപ്ലൈകോ സൂപ്പർ മാർക്കറ്റിലും,വെള്ളറക്കാട് പാദുവാ മെഡിക്കൽസ്, എസ് ആർ സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിലുമാണ് മോഷണം നടന്നത്. വ്യാപാര സ്ഥാപനങ്ങളുടെ പൂട്ടു...
THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

സംസ്ഥാനത്ത് ഓണത്തോട് അനുബന്ധിച്ചുള്ള ഇളവുകൾ ആശങ്കയുമായി കേന്ദ്രം.

സംസ്ഥാനത്ത് ഓണത്തോട് അനുബന്ധിച്ചുള്ള ഇളവുകൾ ആശങ്കയുമായി കേന്ദ്രം. ഓഗസ്റ്റ് 1 മുതൽ 20 വരെ 4.6 ലക്ഷം പേർക്ക് രോഗം വന്നേക്കാമെന്ന് മുന്നറിയിപ്പ്. കേരളത്തിൽ വാക്സിൻ ഇടവേള പുനഃപരിശോധിക്കാനും നിർദ്ദേശം. ആളുകൾക്ക് വീണ്ടും...

വാക്സിൻ കരിഞ്ചന്തക്കെതിരെ പ്രതിഷേധം…

പന്നിത്തടം: വാക്‌സിൻ തരൂ ജീവൻ രക്ഷിക്കൂ എന്ന മുദ്രാ വാക്യവുമായി വാക്സിൻ കരിഞ്ചന്തക്കെതിരെ നടത്തിയ പദയാത്ര പന്നിത്തടം സെന്ററിൽ സമാപിച്ചു. തുടർന് നടത്തിയ സമാപന യോഗം കടങ്ങോട് മണ്ഡലം കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്...
error: Content is protected !!