പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ നിർമാണം അവലോകനയോഗം…

ഒല്ലൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ നിർമാണം ഇന്ന് തിങ്കളാഴ്ച രാവിലെ വനം മന്ത്രി എ.കെ. ശശീന്ദ്രൻ എത്തും. അവലോകനയോഗം കഴിഞ്ഞ് അദ്ദേഹം മാധ്യമങ്ങളെ കാണും. ഒന്നാംഘട്ടം പൂർത്തീകരിച്ച് കഴിഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം, മൃഗശാലാ...
Covid-Update-Snow-View

കേരളത്തില്‍ ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം...

യുവതിക്ക് രണ്ട് ഡോസ് വാക്സിൻ ഒരുമിച്ച് കുത്തിവെച്ചു.,

തിരുവനന്തപുരം: മണിയറയിൽ രണ്ട് ഡോസ് വാക്‌സിനും യുവതിക്ക് ഒരുമിച്ച് കുത്തിവെച്ചതായി പരാതി. 25- കാരിക്കാണ് രണ്ട് ഡോസ് വാക്‌സിനും ഒന്നിച്ചു കുത്തിവെച്ചത്. യുവതി ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ആദ്യ ഡോസ് വാക്‌സിന്‍...
Covid-updates-thumbnail-thrissur-places

അധികൃതരുടെ അനാസ്ഥ. പാണഞ്ചേരിയിൽ കോവിഡ് ടെസ്റ്റ് നടന്നില്ല.

പട്ടിക്കാട്. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള പരിശോധനാസംഘം എത്താതിരുന്നതിനെ തുടർന്ന് പട്ടിക്കാട് ഗവ.എൽപി സ്‌കൂളിൽ വെച്ച് ഇന്ന് രാവിലെ നടത്തുമെന്ന് അറിയിച്ചിരുന്ന കോവിഡ് ടെസ്റ്റ് നടന്നില്ല. ഇന്നലെ മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകിയിതിനെ തുടർന്ന്...

ഉന്നത വിജയം കരസ്ഥമാക്കിയ നിപ്മറിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു…

ഇരിങ്ങാലക്കുട: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കല്ലേറ്റുംകര നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനിലെ (നിപ്മര്‍) സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു. നിപ്മറില്‍ നടന്ന ചടങ്ങില്‍...

ആനകൾക്കായി ചികിത്സാലയം സ്ഥാപിക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്..

ഗുരുവായൂർ ∙ ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടാന പരിപാലന കേന്ദ്രമായ പുന്നത്തൂർ കോട്ടയിൽ ആനകൾക്കായി ചികിത്സാലയം സ്ഥാപിക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ആനക്കോട്ടയുടെ വികസനത്തിനും പുന്നത്തൂർ കൊട്ടാരം സംരക്ഷിക്കുന്നതിനും വിശദ പദ്ധതി...
policeman-vehcle-thrissur-vartha-news-kerala-police-viyyur

പൊലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യാജ പ്രൊഫഷണല്‍ സ്റ്റിക്കറുകള്‍ പതിച്ച്‌ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ വ്യാപകമാകുന്നു…

പൊലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യാജ പ്രൊഫഷണല്‍ സ്റ്റിക്കറുകള്‍ പതിച്ച്‌ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ വ്യാപകമാകുന്നു. മാദ്ധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സ്റ്റിക്കറുകളാണ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്. സമാന്തര സര്‍വീസ്...

കേരളത്തില്‍ ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം...

നാളെ സംസ്ഥാനത്ത് ബെവ്‍കോ വഴി മദ്യവിൽപ്പന ഉണ്ടാകില്ല…

തിരുവനന്തപുരം : നാളെ സംസ്ഥാനത്ത് ബെവ്‍കോ വഴി മദ്യവിൽപ്പന ഉണ്ടാകില്ല. സ്വാതന്ത്ര്യദിനത്തിന് അവധിയായിരിക്കുമെന്ന് ബെവ്‌കോ അറിയിച്ചു.

ഷോക്കേറ്റ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം..

ആലത്തൂര്‍:പഴമ്പാലക്കോട് തോട്ടുംമ്പള്ളയില്‍ ഉറവംചാലില്‍ വീട്ടില്‍ നിന്നും ഷോക്കേറ്റ് ചോലയില്‍ സുരേഷ്(45) ഭാര്യ സഭദ്ര(40) എന്നിവരാണ് മരിച്ചത്. പഴമ്പാലക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  തട്ടുകട നടത്തിയ വ്യക്തിയാണ് സുരേഷ്.  

വീട്ടുകാരുമായി വഴക്കിട്ട് രാത്രിയിൽ വീട് വിട്ടിറങ്ങിയ 15 കാരിയെ കണ്ടെത്തി.. നടന്നത് സിനമയെ വെല്ലും...

തൃശൂർ:- വീട്ടുകാരുമായി വഴക്കിട്ട് രാത്രിയിൽ വീട് വിട്ടിറങ്ങിയ 15 കാരിയെ കണ്ടെത്തി. പത്താം തരം വിദ്യാർത്ഥിനിയായ പെൺകുട്ടി വീടുവിട്ടിറങ്ങയത് ഫോണിന്റെ അമിത ഉപയോ​ഗം ചോദ്യം ചെയ്തതിനാണെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. എന്നാൽ വെള്ളറക്കാട് വാകപറമ്പിൽ...

എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഉത്സവബത്ത നൽകാൻ സർക്കാർ തീരുമാനം.

എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും 1000 രൂപ ഉത്സവബത്ത നൽകാൻ സർക്കാർ തീരുമാനം. 75 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികൾക്കാണ് ഉത്സവബത്ത നൽകുക. മുന്‍കാലത്തെ പോലെ നിശ്ചിത ശമ്പളപരിധിയിലുള്ള ജീവനക്കാര്‍ക്കാണ് ബോണസ് നല്‍കുക. ഓണത്തിന്...
error: Content is protected !!