വ്യാഴാഴ്​ച [19-08-2021]മുതല്‍ അഞ്ച്​ ദിവസത്തേക്ക്​ ബാങ്ക്​ അവധി..

വ്യാഴാഴ്​ച മുതല്‍ അഞ്ച്​ ദിവസത്തേക്ക്​ ബാങ്ക്​ അവധി. പൊതുമേഖലാ ബാങ്കുകള്‍, കോ ഓപ്പറേറ്റീവ് ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, പ്രാദേശിക ബാങ്കുകള്‍ ഉള്‍പ്പെടെ ഈ അഞ്ചുദിവസം പ്രവര്‍ത്തിക്കില്ല. 1- വ്യാഴം- മുഹറം, 2-...

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്.. വന്യ ജീവികളെ ഒക്ടോബര്‍ മുതല്‍ എത്തിയ്ക്കുമെന്ന് വനം വകുപ്പ് മന്ത്രി….

തൃശൂർ : പുത്തൂര്‍ സുവോളജിയ്ക്കല്‍ പാര്‍ക്കിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ 2021 ഡിസംബര്‍ 31 നുള്ളില്‍ പൂര്‍ത്തിയാകുമെന്നും ഒക്ടോബര്‍ മുതല്‍ പാര്‍ക്കിലേക്ക് വന്യജീവികളെ എത്തിയ്ക്കുമെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു....

തൃശൂർ സ്വരാജ് റൗണ്ടിലെ ഇന്ത്യന്‍ കോഫി ഹൗസ് സീല്‍ ചെയ്തു…

തൃശൂർ സ്വരാജ് റൗണ്ടിലെ ഇന്ത്യന്‍ കോഫി ഹൗസ് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം സീല്‍ ചെയ്തു. ഹോട്ടലില്‍ ഇരുത്തി ഭക്ഷണം നല്‍കിയതിനാണ് നടപടി.

ഓഗസ്റ്റ് 18 മുതല്‍ കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ഷോറൂം കൊല്ലത്ത് ചിന്നക്കടയില്‍ തുറന്നു പ്രവര്‍ത്തിക്കും…

പുത്തന്‍ ഷോപ്പിംഗ് അനുഭവമായി കല്യാണ്‍ ജൂവലേഴ്സ് കൊല്ലത്ത് കൂടുതല്‍ സൗകര്യങ്ങളുള്ള പുതിയ ഷോറൂമിലേക്കു മാറുന്നു. കൂടുതല്‍ സൗകര്യപ്രദമായ ലൊക്കേഷനില്‍ മികച്ച ആഭരണശേഖരമാണ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. കൊല്ലത്ത് ചിന്നക്കടയില്‍ ആര്‍പി മാളിനു സമീപം പുതിയ...

ബൈക്കിനു പുറകിൽലിരുന്ന് കുടനിവർത്തിയ യുവതി റോഡിൽ വീണ് മരിച്ചു…

കുന്നംകുളം: ബൈക്കിനു പുറകിലിരുന്ന് കുടനിവർത്തിയ യുവതി റോഡിൽ തലയിടിച്ച് വീണ് മരിച്ചു. ചൊവ്വന്നൂർ കുട്ടൻകുളങ്ങര ദാസന്റെ ഭാര്യ ഷീജ (47) ആണ് മരിച്ചത്. മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ ചൊവ്വന്നൂർ മില്ലിന് മുൻപിൽ...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177, കോട്ടയം...

ഇന്ത്യയിൽ രണ്ടിലേറെ ഡോസ് കൊവിഡ് വാക്സിൻ നിലവിൽ എടുക്കാന്‍ മാര്‍ഗനിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര സർക്കാർ..

രണ്ടിലേറെ ഡോസ് കൊവിഡ് വാക്സിൻ എടുക്കാന്‍ മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്‌തമാക്കി. അധിക വാക്സിൻ എടുക്കാന്‍ അനുമതി തേടി കേരളാ ഹൈക്കോടതിയില്‍ കണ്ണൂര്‍ സ്വദേശിയും പ്രവാസിയുമായ ഗിരികുമാര്‍ സമര്‍പ്പിച്ച ഹര്‍ജി...
Thrissur_vartha_district_news_nic_malayalam_palakkad_fire

തൃശൂർ നഗരത്തിൽ വൻ തീപിടുത്തം..

തൃശൂർ പോസ്റ്റോഫീസ് റോഡിൽ ഹനഫി പള്ളിയോട് ചേർന്നുള്ള കെ.ആർ.പി ലോഡ്ജിന് സമീപം വിജയ മെഷിനറി മാർട്ട് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീ പിടുത്തമുണ്ടായത്. പ്ളാസ്റ്റികിന് തീ പിടിച്ചതോടെ തീ ആളിപ്പടർന്നു. കനത്ത...
Covid-updates-thumbnail-thrissur-places

കൊവിഡ് പ്രതിരോധ പാക്കേജിന് കീഴില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും ഒരു കോടി രൂപ വീതം...

അടിയന്തര കൊവിഡ് പ്രതിരോധ പാക്കേജിന് കീഴില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും ഒരു കോടി രൂപ വീതം നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. കേരളത്തിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍...

കേരളത്തില്‍ ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂര്‍ 1394, എറണാകുളം 1353, പാലക്കാട് 1344, കണ്ണൂര്‍ 873, ആലപ്പുഴ 748, കൊല്ലം 743, കോട്ടയം...

ഓട്ടോറിക്ഷയുടെ പുറകിൽ ബൊലേറോ ഇടിച് അപകടം….

പട്ടിക്കാട് :- ഓട്ടോറിക്ഷയുടെ പുറകിൽ ബൊലേറോ ഇടിച് അപകടം. അപകടകാരണം വ്യക്തമല്ല ഓട്ടോറിക്ഷയിൽ സഞ്ചരിച്ച 4 പേർക്കും പരിക്കുണ്ട് . പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
rest in peacer dead death lady women

യുവതിയുടെ മൃതദേഹം വിട്ടുകിട്ടാൻ മോർച്ചറിയിൽ സംഘർഷം…

മെഡിക്കൽ കോളേജ്: വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട വരവൂർ സ്വദേശിനി കൃഷ്ണപ്രഭ (23) യുടെ മൃതദേഹം വിട്ടുകിട്ടുന്നതിനെച്ചൊ ല്ലിയാണ് സംഘർഷം. മരിച്ച യുവതിയുടെ മൃതദേഹത്തിനായി ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഭാര്യ -...
error: Content is protected !!