1.11 കോടി ഡോസ് വാക്‌സിന്‍ നല്‍കാമെന്ന് കേന്ദ്രം..
സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കും എന്നും സിറിഞ്ച് ക്ഷാമം പരിഹരിച്ചുവരുകയാണ് എന്നും മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില ചേർന്ന യോഗത്തിലാണ് തീരുമാനം. കൂടാതെ 1.11...
പൊതുചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് കണ്ടെത്തിയാല്‍ എല്ലാവര്‍ക്കും പരിശോധന..
വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ പൊതുചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും കോവിഡ് ബാധിച്ചെന്നു കണ്ടെത്തിയാല്‍ പങ്കെടുത്ത മുഴുവന്‍ പേരെയും പരിശോധിക്കും. മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില ചേർന്ന യോഗത്തിലാണ് തീരുമാനം. കോവിഡ് പരിശോധന പരമാവധി...
അക്കിക്കാവിൽ 18 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ..
പെരുമ്പിലാവ്: അക്കിക്കാവിൽ 18 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അക്കിക്കാവ് പൂണാണ്ടത്ത് വീട്ടിൽ പ്രേംകുമാറിന്റെ മകൾ പ്രവീണ (18) നെയാണ് വീടിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി...
സ്കൂട്ടർ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച പ്രായപൂർത്തിയാവാത്ത രണ്ടു പേരെ മണിക്കൂറുകൾക്കകം പിടികൂടി..
വടക്കാഞ്ചേരി: സ്കൂട്ടർ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച പ്രായപൂർത്തിയാവാത്ത രണ്ടു പേരെ മണിക്കൂറുകൾക്കകം പിടികൂടി. പുലർച്ചെ അത്താണി സ്വദേശി ഫിലിപ്പിന്റെ വീട്ടിലെ സ്കൂട്ടറിന്റെ പ്ലഗ് ഊരിമാറ്റി പുറത്തേയ്ക്ക് ഇറക്കുന്നതിനിടയിൽ ഓട്ടോ മുന്നിലെത്തി. ഇതോടെ പരിഭ്രാന്തിയിലായ...
കേരളത്തില്‍ ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍...
ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ലോറി ശരീരത്തിലൂടെ കയറി യുവതി മരിച്ചു..
കുന്നംകുളം: നഗരസഭാ ഓഫീസിന് സമീപം ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി യുവതി മരിച്ചു. ഇന്ന് രാവിലെയാണ് അപകടം. തൃശൂർ പൂങ്കുന്നം സ്വദേശി വിശ്വംബരന്റെ ഭാര്യ മുതുവീട്ടിൽ ഗീത...
കൊവിഡ് വാക്‌സിനിനായുള്ള സ്ലോട്ടുകള്‍ ഇനി മുതല്‍ വാട്‌സാപ്പിലൂടെ ബുക്ക് ചെയ്യാന്‍ കഴിയും…
കൊവിഡ് വാക്‌സിനിനായുള്ള സ്ലോട്ടുകള്‍ ഇനി മുതല്‍ വാട്‌സാപ്പിലൂടെ ബുക്ക് ചെയ്യാന്‍ കഴിയും. ആളുകള്‍ കൂടുതല്‍ ഉപയോഗിക്കുന്ന മാധ്യമമെന്ന നിലയിലാണ് വാട്‌സാപ്പ് മുഖേനയും വാക്‌സിന്‍ ബുക്ക് ചെയ്യാനുളള സൗകര്യം ഏര്‍പ്പെടുത്തിയത്. വാട്‌സാപ്പ് ഉപയോഗിച്ച് സ്ലോട്ട്...
സ്‌കൂളുകൾ തുറക്കുന്ന കാര്യം നീളുന്നു.
തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നകാര്യം വീണ്ടും അനിശ്ചിതത്വത്തിലായി. കേരളത്തിൽ ക്ലാസുകൾ തുടങ്ങിയിട്ടില്ല. പരീക്ഷകൾ മാത്രമാണ് നടക്കുന്നത്. പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ ആറുമുതൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്....
കാണാതായ വയോധികൻ്റെ മൃതദേഹം തളിക്കുളം ബീച്ചിൽ കരക്കടിഞ്ഞു…
കാണാതായ വയോധികൻ്റെ മൃതദേഹം തളിക്കുളം ബീച്ചിൽ കരക്കടിഞ്ഞു. ചേറ്റുവ ഹാർബറിന് തെക്ക് തെക്കേടത്ത് കൃഷ്ണൻകുട്ടിയുടെ (70) മൃതദേഹമാണ് കണ്ടെത്തിയത്.ഞായറാഴ്ച രാവിലെ ആറോടെ വീട്ടിൽ നിന്നിറങ്ങിയ കൃഷ്ണൻ കുട്ടി ഉച്ചയായിട്ടും വീട്ടിൽ തിരിച്ചെത്താതായതോടെ വീട്ടുകാർ...
കേരളത്തില്‍ ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂര്‍...
പാണഞ്ചേരി പഞ്ചായത്തിന്റെ പൊതുശ്മശാനമായ ആത്മാലയത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു..
പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിന്റെ പൊതുശ്മശാനമായ ആത്മാലയത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. 2017 ൽ ഔദ്യോഗിക ഉദ്ഘാടനം നടന്ന ശ്മശാനത്തിന്റെ പ്രവർത്തനങ്ങൾ ഫർണസിനും അനുബന്ധ യന്ത്രസാമഗ്രികൾ ക്കുമുണ്ടായ കേടുപാടുകൾമൂലം നിർത്തിവെച്ചിരിക്കുകയായിരുന്നു. ഫർണസും അനുബന്ധ ഉപകരണങ്ങളും അതിനുവേണ്ട...
വാഴാനി കുറ്റിക്കാട് ഭാഗത്ത് കാട്ടാനയിറങ്ങി.
വടക്കാഞ്ചേരി: മച്ചാട് വനമേഖലയിലെ വാഴാനി കുറ്റിക്കാട് ഭാഗത്ത് കാട്ടാനയിറങ്ങി. പഴമക്കാർ പറഞ്ഞ അറിവല്ലാതെ അരനൂറ്റാണ്ടിനിടയിൽ ഈ മേഖലയിൽ കാട്ടാന ഇറങ്ങിയ അനുഭവമില്ല. വാഴാനി അണക്കെട്ടിന്റെ സമീപത്തായി മച്ചാട് വനത്തിലെ കുറ്റിക്കാട് ഗർഭക്കുണ്ട് മേഖലയിലാണ്...








