എസ് ഐയെ കൊണ്ട് നിർബന്ധിത സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി
ഒല്ലൂർ SI യെ കൊണ്ട് നിർബന്ധിത സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപി ക്കെതിരെ ഡി ജി പി ക്ക്, കെ. എസ്. യു. പരാതി നൽകി.സല്യൂട്ട്അടിപ്പിച്ചത് ഒല്ലൂർ എസ് ഐ യെ അപമാനിക്കാൻ...
കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ...
ശക്തൻ മാർക്കറ്റ് നവീകരണത്തിന് ഒരു കോടി രൂപയുടെ പദ്ധതിയുമായി സുരേഷ് ഗോപി..
തൃശൂർ ശക്തൻ മാർക്കറ്റ് നവീകരണത്തിന് ഒരു കോടി രൂപയുടെ സാമ്പത്തിക പദ്ധതി അനുവദിച്ച് സുരേഷ് ഗോപി എം.പി. കോർപ്പറേഷൻ മേയർ എം കെ വർഗീസിന്‍റെ ചേംബറിൽ എത്തിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പ്...
മരം വീണ് വക്കാല സ്വദേശി മരിച്ചു…
മംഗലം ഡാം പന്നികുളമ്പിൽ മരം വീണ് വക്കാല സ്വദേശി ഖനി മരിച്ചു. ഇന്ന് രാവിലെ 9 മണിയോട് കൂടിയാണ് അപകടം നടന്നത്. മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണാണ് മരിച്ചത്.
കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം ആറ് മാസത്തിന് ശേഷം തളിക്കുളത്ത് ആളൊഴിഞ്ഞ വീട്ടിൽ...
കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം ആറ് മാസത്തിന് ശേഷം തളിക്കുളത്ത് ആളൊഴിഞ്ഞ വീട്ടിൽ കണ്ടെത്തി. ചേറ്റുവ ചാണാശ്ശേരി സനോജ് - ശിൽപ ദമ്പതികളുടെ മൂത്ത മകൻ അമൽ കൃഷ്ണയാണ് (17) മരിച്ചത്....
കേരളത്തില്‍ ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂര്‍...
തൃശൂർ നഗരത്തിനു നടുവിൽ സുഖശീതളമായ പച്ചത്തുരുത്താണ് തേക്കിൻകാട് മൈതാനം…
തറകെട്ടി സംരക്ഷിച്ച ആൽമരത്തണലുകളിലിരുന്ന് അൽപ്പസമയം വിശ്രമിക്കാൻ ആകർഷിക്കുന്ന ഇരിപ്പിടങ്ങളാണ് മൈതാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഇന്നലെ തൃശൂരിൽ ഒരു സ്വകാര്യ ആവശ്യത്തിന് എത്തിയതായിരുന്നു കോഴിക്കോട് മുക്കം സ്വദേശിയും റിട്ടയേഡ് അധ്യാപകനുമായ കേശവൻ നമ്പൂതിരി. നടന്നു...
12-17 വയസ്സുവരെയുള്ളവർക്ക് വാക്സീൻ..
12-17 വയസ്സുവരെയുള്ളവർക്ക് അടുത്ത മാസം മുതൽ വാക്സീൻ നൽകാൻ കേന്ദ്ര സർക്കാർ നീക്കം. ഗുരുതര രോഗമുള്ളവർക്കാകും ആദ്യം വാക്സീൻ നൽകുക. അമിതവണ്ണം, ഹൃദ്രോഗം, പ്രതിരോധശേഷിക്കുറവ് എന്നീ അസുഖങ്ങൾ ഉള്ളവർക്ക് മുൻഗണന. അടിയന്തര ഉപയോഗത്തിന്...
വ്യവസായി രവി പിള്ളയുടെ മകൻ്റെ വിവാഹത്തോട് അനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കൊവിഡ്...
വ്യവസായി രവി പിള്ളയുടെ മകൻ്റെ വിവാഹത്തോട് അനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ഹൈക്കോടതി. ചടങ്ങിൻ്റെ ദൃശ്യങ്ങളിൽ നിന്നും ആൾക്കൂട്ടം വ്യക്തമാണെന്നും കോടതി വിമർശിച്ചു. ചടങ്ങിൻ്റെ സമയത്തെ സി...
തളിക്കുളം ഹെൽത്ത് സെന്ററിന്റെ അടുത്ത് ആളൊഴിഞ്ഞ വീട്ടിൽ മൃതശരീരം കണ്ടെത്തി…
തളിക്കുളം ഹെൽത്ത് സെന്ററിന്റെയും പെട്രോൾ പബിന്റെയും ഇടയിലുള്ള ദീർഘനാളായി ആൾതാമസമില്ലാത്ത വീട്ടിലാണ് അഴുകിയ നിലയിൽ മൃതശരീരം കണ്ടെത്തിയത്. ഏകദേശം ഒരു മാസത്തോളം പഴക്കം പ്രതീക്ഷിക്കുന്ന ഈ മൃതശരീരത്തിന് 20 വയസ്സിൽ താഴെയുള്ള ആളുടെതാണെന്ന്...
ഇന്ത്യയുടെ കോവാക്സിന് ഈയാഴ്ച ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട് ..
ഇന്ത്യയുടെ തദ്ദേശ നിര്‍മിത കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്സിന് ഈയാഴ്ച ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
77.8% ഫലപ്രാപ്തി വ്യക്തമാക്കുന്ന, മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ വിവരങ്ങള്‍ ഉൾപ്പെടെയുള്ള...
കേരളത്തില്‍ ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം...







