ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു..

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 24 ന് ആരംഭിച്ച് ഒക്ടോബര്‍ 18 ന് അവസാനിക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍...

ന്യുമോണിയയെ ചെറുക്കൻ കുട്ടികൾക്ക് പുതിയ പ്രതിരോധ വാക്‌സിൻ…

ന്യുമോണിയയെ ചെറുക്കൻ കുട്ടികൾക്ക് പുതിയ പ്രതിരോധ വാക്‌സിൻ. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്കാണ് ഈ പ്രതിരോധ വാക്‌സിൻ നൽകുന്നത്. മറ്റ് സംസ്ഥാനങ്ങൾക്ക് പുറമെ കേരളത്തിലും (ന്യുമോകോക്കൽ കോൺജുഗേറ്റ് ) വാക്‌സിൻ ലഭ്യമാകും.

ഗതാഗതത്തിനായി തുറന്നുകൊടുത്ത തുരങ്കത്തിലേക്കുള്ള പാലം തകർന്നു തുടങ്ങി…

കുതിരാൻ: ഗതാഗതത്തിനായി തുറന്നുകൊടുത്ത തുരങ്കത്തിലേക്കുള്ള പാലം തകർന്നു തുടങ്ങി. പാലം വാർക്കുന്നതിനായി ഉപയോഗിച്ചിട്ടുള്ള ഇരുമ്പുകമ്പികൾ വരെ പുറത്തുവന്ന നിലയിലാണ്. പീച്ചി റിസർവോയറിന് മുകളിൽ നിർമിച്ചിട്ടുള്ള പാലത്തിലാണ് പലയിടത്തും കോൺക്രീറ്റ് ഇളകിത്തുടങ്ങിയത്. തുരങ്കം തുറന്ന്...

ഇത് വരെയും വാക്സിൻ എടുത്തില്ലേ…

18 വയസ്സിന് മുകളിൽ ആദ്യ ഡോസ് സ്വീകരിക്കാത്തവർക്ക് ഇന്ന് (18.9.2021) ശനിയാഴ്ച എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിനേഷൻ. ഓൺലൈനായോ അടുത്തുള്ള സർക്കാർ കേന്ദ്രങ്ങൾ വഴിയോ വാക്സിനേഷൻ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. ഒഴിച്ചുകൂടാനാവാത്ത കാരണങ്ങളാൽ...
Covid-Update-Snow-View

കേരളത്തില്‍ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം...

ചരക്കുലോറിയിൽ മിനി ലോറി വന്ന് ഇടിച്ച് അപകടം…..

വഴുക്കുംപാറ. ഇന്ന് രാവിലെ ദേശീയ പാതയിൽ വഴുക്കുംപാറ ജങ്ഷനു സമീപം നിർത്തിയിട്ടിരുന്ന ചരക്കുലോറിയിൽ മിനി ലോറി വന്ന് ഇടിച്ചാണ് അപകടമുണ്ടായത്. കോയമ്പത്തൂരിലേക്ക് പോവുകയായിരു ന്ന ചരക്കുലോറി ടയർ ചെക്കു ചെയ്യാൻ നിർത്തിയതായിരുന്നു. അപകടത്തിൽ...

റെയിൽവേ സ്റ്റേഷനിൽ രോഗിയായ യുവാവിന് ക്രൂരമർദനം.

തൃശ്ശൂർ: റെയിൽവേ സ്റ്റേഷനിൽ രോഗിയായ യുവാവിന് ക്രൂരമർദനം. വടക്കാഞ്ചേരി കുറാഞ്ചേരി കിഴക്കേചരുവിൽ മൂസയുടെ മകൻ ഷമീറിനാണ് പരിക്കേറ്റത്. ബുധനാഴ്ചയായിരുന്നു സംഭവം. ചികിത്സയ്ക്കായി തിരുവനന്തപുരത്തേ ക്കു പോകാൻ തൃശ്ശൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയതായിരുന്നു ഷമീർ....

പട്ടിക്കാട് വാഹന അപകടം… യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു…

ഇന്നലെ രാത്രി പട്ടിക്കാട് ലാലീസ് ഹൈപ്പർ മാർക്കറ്റിന് മുന്നിൽ റോഡ് പൊളിഞ്ഞ ഭാഗത്താണ് ബൈക്കിൽ ലോറി ഇടിച്ചത് .യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിലെ ശോചനീയ അവസ്ഥകാരണം അപകടങ്ങൾ വർദ്ധിച്ച് വരുമ്പോൾ ജനപ്രതിനിധികളും NH...

കേരളത്തില്‍ ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര്‍...

തൃശൂർ ചിറക്കോട് നിന്ന്ഒരു ലക്ഷം രൂപ വിലവരുന്ന 40 ചന്ദന മരങ്ങൾ പിടികൂടി…

തൃശൂർ ചിറക്കോട് നിന്ന് 40 ചന്ദന മരങ്ങൾ പിടികൂടി. ഒരു ലക്ഷം രൂപ വിലവരുന്ന ചന്ദന മരമാണ് പിടികൂടിയത്. തൃശൂർ ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ ഭാസി ബാഹുലേയന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ്...

സംസ്ഥാനത്ത് 10 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത… ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു… 

സംസ്ഥാനത്ത് 10 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. കോട്ടയം നഗരത്തില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ്. മറ്റ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍,...

രാജ്യത്തെ സംവിധാനം കേരളത്തിലെ പോലീസും പിന്തുടരണമെന്ന് സുരേഷ് ഗോപി..

സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിയുടെ വിശദീകരണം. രാജ്യത്തെ സംവിധാനം കേരളത്തിലെ പോലീസും പിന്തുടരണമെന്ന് സുരേഷ് ഗോപി എം.പി. പോലീസ് അസോസിയേഷൻ രാഷ്ട്രീയം കളിക്കരുതെന്നും എം.പി. ഒന്നുകിൽ സല്യൂട്ട് സമ്പ്രദായം വേണ്ടെന്നു വയ്ക്കണം, സല്യൂട്ട്...
error: Content is protected !!