തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വയോധികനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം..
തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വയോധികനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കോട്ടയം വെള്ളൂർ സ്വദേശി തേക്കുംവീട്ടിൽ ഫൈസൽഖാൻ (41) ആണ് അറസ്റ്റിലായത്. കൂർക്കഞ്ചേരി സോമിൽ റോഡിൽ തുമ്പയിൽ വീട്ടിൽ ഗോവിന്ദനെ (56)...
അതിമാരകമായ മരുന്നായ എം.ഡി.എം.എയുമായി ഒരാളെ കുന്നംകുളം പോലീസ് സംഘം അറസ്റ്റ് ചെയ്തു…
കുന്നംകുളം: അതിമാരകമായ മരുന്നായ എം.ഡി.എം.എയുമായി ഒരാളെ കുന്നംകുളം പോലീസ് സംഘം അറസ്റ്റ് ചെയ്തു. കുന്നംകുളത്തെ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ബസ് പ്രവേശിക്കുന്ന ഭാഗത്ത് ലഹരി മരുന്നുകൾ വിൽപന നടത്തുമ്പോഴാണ് പോലീസ് സംഘം...
കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..i
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍...
എം എ യൂസഫലിക്ക് ആദ്യത്തെ ഒമാൻ ദീർഘകാല റെസിഡൻസ് വിസ..
മസ്കത്ത്: ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലിക്ക് അംഗീകാരം.
യൂസഫലിയടക്കം വിവിധ രാജ്യക്കാരായ 22 പ്രമുഖ...
ഒക്ടോബര്‍ 2-ന് ഇന്ത്യയെ ‘ഹിന്ദു രാഷ്ട്രം’ ആയി പ്രഖ്യാപിക്കണമെന്ന് സന്യാസി ജഗദ്ഗുരു പരമഹംസ് ആചാര്യ...
അയോധ്യ: ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ 2-ന് ഇന്ത്യയെ 'ഹിന്ദു രാഷ്ട്രം' ആയി പ്രഖ്യാപിക്കണമെന്ന് സന്യാസി ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ്. അല്ലെങ്കില്‍ സരയൂ നദിയില്‍ ജലസമാധിയടയുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ രാജ്യത്തെ മുസ്ലീംഗളുടെയും...
മോട്ടോർ വാഹന വകുപ്പിലെ എട്ട് സേവനങ്ങൾ കൂടി ഇനി ഓൺലൈനിൽ…
ആര്‍.ടി ഓഫീസുകളിലെ 80 ശതമാനം സേവനങ്ങളും ഇനി ഓണ്‍ലൈനായി ലഭിക്കും. നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ ഒഴികെയുള്ള സേവനങ്ങളെല്ലാം ഓണ്‍ലൈനായി കഴിഞ്ഞു. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ മേല്‍വിലാസം തിരുത്തല്‍, വാഹനത്തിന്‍റെ...
തൃശൂർ റെയിൽവേ സ്റ്റേഷനിൽ മയക്കു മരുന്ന് നൽകി യാത്രക്കാരന്റെ പണവും ബാഗും തട്ടിയെടുത്തു..
തൃശൂർ റെയിൽവേ സ്റ്റേഷനിൽ മയക്കു മരുന്ന് നൽകി യാത്രക്കാരന്റെ പണവും ബാഗും തട്ടിയെടുത്തു. ഇന്ന് പുലർച്ചെ ചെന്നൈയിലേക്ക് പോവുന്നതിനായി സ്റ്റേഷനിലെത്തിയതായിരുന്നു ഇരിങ്ങാലക്കുട സ്വദേശി ബേബി. മയക്കുമരുന്ന് കലർന്ന ഭക്ഷണം നൽകിയയായിരുന്നു കവർച്ച. ബേബിയെ...
കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂര്‍ 1271, എറണാകുളം 1132, മലപ്പുറം 1061, കോഴിക്കോട് 908, ആലപ്പുഴ 847, കോട്ടയം 768, പാലക്കാട്...
ഇന്ത്യയുടെ കോവാക്സിനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതി ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്..
ഇന്ത്യന്‍ കോവിഡ് വാക്സിനായ കോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടന (WHO ) യുടെ അനുമതി ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്. കോവാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനോട് ഡബ്ല്യൂഎച്ച്ഒ കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ ആരാഞ്ഞതോടെയാണിത്.
അനുമതി...
ബൈജുവും കുടുംബവും കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..
വഴുക്കുംപാറ. ബൈജുവും കുടുംബവും കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രാത്രി 11 മണിയോടെ പശുത്തൊഴുത്തിന് സമീപം പതിവില്ലാത്ത ശബ്ദവും അനക്കവും ബൈജുവിന്റെ മകൻ അപ്പുവിന്റെ ശ്രദ്ധയിൽ പെട്ടു. വീട്ടിലുള്ളവർ ചെന്നു നോക്കിയപ്പോൾ...
കഴിഞ്ഞ വർഷം വരെ നിർമാണത്തിന് ചിലവായതിന്റെ 80 കോടി അധികം പാലിയേക്കര ടോൾ പ്ലാസയിൽ...
ദേശീയപാത മണ്ണുത്തി- ഇടപ്പള്ളി വരെയുള്ള ഭാഗത്തെ റോഡ് നിർമ്മാണത്തിന് ചെലവായതിലും 80 കോടി രൂപയിലേറെ തുക ഇതിനോടകം നിർമ്മാണ കമ്പനി ടോൾ പിരിച്ചെന്ന് രേഖകൾ. ഹൈക്കോടതിയിൽ കോൺഗ്രസ് നേതാക്കളായ ഷാജി കോടങ്കണ്ടത്തും ടി.ജെ...
കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ...




