നാട്ടികയിൽ മന്ത്രി കെ. രാജനെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് കെ.എസ്. യു പ്രവർത്തകർ.

തൃശ്ശൂർ : നാട്ടികയിൽ മന്ത്രി കെ. രാജനെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകർ. ഭരണത്തിൻ്റെ സ്വാധീനമുപയോഗിച്ച്‌ പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതി രെയും പോക്സോ കേസ് പ്രതിയെ...
Covid-Update-thrissur-district-collector

കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍...

സംസ്ഥാനത്ത് സിനിമാ തീയേറ്ററുകൾ തുറക്കാൻ തീരുമാനം..

സംസ്ഥാനത്ത് സിനിമാ തീയേറ്ററുകൾ തുറക്കാൻ തീരുമാനം. ഈ മാസം 25 മുതൽ പ്രദർശനം. 50% സീറ്റുകളിൽ പ്രവേശനത്തിന് അനുമതി. രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കാണ് പ്രവേശനം.. എ.സി പ്രവർത്തിപ്പിക്കാം. വിവാഹങ്ങൾക്ക് 50 പേർക്ക്...

സ്‌കൂള്‍ തുറക്കല്‍….ആദ്യ ആഴ്ച യൂണിഫോം, ഹാജര്‍ എന്നിവ നിര്‍ബന്ധമില്ല..

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്ന ആദ്യ ആഴ്ച വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം, ഹാജര്‍ എന്നിവ നിര്‍ബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പിന്നീടുള്ള കാര്യങ്ങള്‍ ഓരോ വിദ്യാലയത്തിലെയും സാഹചര്യം അനുസരിച്ച് തീരുമാനിക്കും. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ...

കല്യാണ്‍ ജൂവലേഴ്സ് മുംബൈയില്‍ രണ്ട് പുതിയ ഷോറൂമുകള്‍ തുറന്നു…

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് മുംബൈയില്‍ പുതിയ രണ്ട് ഷോറൂമുകള്‍ തുറന്നു. മാട്ടുംഗ ഈസ്റ്റിലെ ഭണ്ഡാര്‍കര്‍ റോഡിലും ലോവര്‍ പറേലിലെ ഹൈസ്ട്രീറ്റ് ഫീനിക്സിലുമുള്ള ഷോറൂമുകള്‍ കല്യാണ്‍ ജൂവലേഴ്സ്...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്..

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ, തമിഴ്നാട് തീരത്തോട് ചേർന്ന് രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണം. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം,...

കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ...

പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠിയായ യുവാവ് കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ മന്ത്രി...

പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠിയായ യുവാവ് കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ മന്ത്രി വി എന്‍ വാസവന്‍ സ്ഥലം സന്ദര്‍ശിച്ചു. ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് അസ്തമിച്ചതെന്ന് മന്ത്രി വി എന്‍ വാസവന്‍...

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു.

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. രണ്ടാഴ്ചയ്ക്കിടെ ഇത് ആറാം തവണയാണ് ഡീസല്‍ വില കൂട്ടുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍...

അണക്കപ്പാറയിൽ ലോറി മറിഞ്ഞ് അപകടം..

അണക്കപ്പാറയിൽ ലോറി റോഡിന് കുറുകെ മറിഞ്ഞ് അപകടം. രാവിലെ 7.25 ന് ആണ് അപകടം. പാലക്കാട് നിന്നും കോഴി കാഷ്ടം കയറ്റി വരികയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്ത്. നാട്ടുക്കാരും യൂണിയൻ തൊഴിലാളികളും ചേർന്ന്...

കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട്...
kanjavu arrest thrissur kerala

വിയ്യൂർ സെൻട്രൽ ജയിലിൽ വീണ്ടും ലഹരി വസ്തുക്കൾ പിടികൂടി..

വിയ്യൂർ സെൻട്രൽ ജയിലിൽ പരോൾ കഴിഞ്ഞ് തിരിച്ചെത്തിയ കൊലക്കേസ് പ്രതികളായ അസീസ്, ബൈജു , ബിനു, രാജേഷ് എന്നീ പ്രതികളിൽ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി. തിരിച്ചെത്തിയവരെ പരിശോധിച്ചപ്പോണ് സ്വകാര്യ ഭാഗങ്ങളിൽ...
error: Content is protected !!