കൊല്ലത്ത് മത്സ്യബന്ധനവലയിൽ തിമിംഗലം കുടുങ്ങി..

കൊല്ലത്ത് മത്സ്യബന്ധനവലയിൽ തിമിംഗലം കുടുങ്ങി. അഴീക്കലിൽ നിന്ന് പോയ വള്ളത്തിലെ തൊഴിലാളികൾ നീട്ടിയ റിങ്ങ്സീൽ വലയിലാണ് ഇടത്തരം തിമിംഗലം പെട്ടത്. തീരത്ത് നിന്ന് 5 നോട്ടിക്കൽ മൈൽ ദൂരത്തായിരുന്നു സംഭവം. സമീപത്തുണ്ടായിരുന്ന വള്ളങ്ങളിലെ...

സംസ്ഥാനത്ത് ഗാർഹിക പാചകവാതക  വിലയും കൂട്ടി…

സംസ്ഥാനത്ത് ഗാർഹിക പാചകവാതക  വിലയും കൂട്ടി. എട്ട് ദിവസമായി പെട്രോളിന് കൂടിയത് ഒന്നര രൂപയിലേറെയാണ്. ഡീസലിന് ഒൻപത് ദിവസത്തിൽ കൂടിയത് രണ്ടര രൂപയുമാണ്. 15 രൂപയാണ് കൂടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന്...

കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട് 768, കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം 686, കണ്ണൂര്‍...

തൃ​ശൂ​ര്‍ ക​ള​ക്ട്രേ​റ്റി​ല്‍ ബോം​ബ് വ​യ്ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍… 

തൃ​ശൂ​ര്‍ ക​ള​ക്ട്രേ​റ്റി​ല്‍ ബോം​ബ് വ​യ്ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ഗു​രു​വാ​യൂ​ര്‍ നെ​ന്മി​നി സ്വ​ദേ​ശി സ​ജീ​വ​ന്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് ഇ​യാ​ള്‍ ഫോ​ണ്‍ ചെ​യ്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
WhatsApp_Instagram_not_working_issue_news

ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തകരാർ പരിഹരിച്ചു.. 

ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം പ്രവർത്തന സജ്ജമായി.തകരാർ പരിഹരിച്ചത് ഏഴുമണിക്കൂറിനുശേഷം. ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിച്ച് ഫെയ്സ്ബുക്ക്. മെസഞ്ചറിനുണ്ടായ തകരാർ പൂർണമായി പരിഹരിക്കാനായില്ലെന്ന് ഫെയ്സ്ബുക്ക്.

കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട്...

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖയായി..

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖയായി. 1 മുതല്‍ 7 വരെ ഉള്ള ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താന്‍ പാടുള്ളൂ. എല്‍.പി തലത്തില്‍ ഒരു ക്ലാസില്‍ 10 കുട്ടികളെ...

കേരളത്തിൽ RT PCR നിരക്ക് വീണ്ടും കൂടാൻ സാധ്യത : നിരക്ക് 500 രൂപയായി...

കോവിഡ് ആര്‍ടി പിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹര്‍ജിക്കാരെ കേട്ട ശേഷം പുതിയ ഉത്തരവിറക്കാൻ കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനുള്ള നിര്‍ദേശവും...

ഇലക്ട്രിക്കൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു…

കിഴക്കഞ്ചേരി ചീരക്കുഴി പറക്കോട് വീട്ടിൽ അനിൽകുമാറാണ് (38) മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. ഇളങ്കാവിൽ കണ്ണന്റെ വീട്ടിൽ ഇലക്ട്രിക് ജോലി ചെയ്യുന്നതിനിടെ ശക്തിയായ ഇടിമിന്നലുണ്ടായി. ഈ സമയത്ത് വൈദ്യതി സർക്ക്യൂട്ടിലൂടെ വൈദ്യുത...
Thrissur_vartha_district_news_malayalam_sea_kadal

സ്നേഹതീരത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട രണ്ട് പേരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി….

തളിക്കുളം: കൂട്ടുകാരുമൊത്ത് തളിക്കുളം സ്നേഹതീരം ബീച്ചിൽ കുളിക്കാനിറങ്ങി കടലിൽ അകപ്പെട്ട യു.പി. സ്വദേശികളായ രണ്ട് പേരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. തൃശൂർ പുത്തൻപള്ളിയിൽ താമസിച്ച് സ്വർണ പണി നടത്തുന്ന അജിത്ത് (20) ,ഗോകുൽ...

കേരളത്തില്‍ ഇന്ന് 12,297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1904, തൃശൂര്‍ 1552, തിരുവനന്തപുരം 1420, കോഴിക്കോട് 1112, കോട്ടയം 894, മലപ്പുറം 894, കൊല്ലം 746, പാലക്കാട് 720, ആലപ്പുഴ...
rain-yellow-alert_thrissur

സംസ്ഥാനത്ത് ബുധനാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എട്ട് ജില്ലകളിലും ബുധനാഴ്ച്ച ഏഴ് ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കി. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന്...
error: Content is protected !!