കെ.എസ്.ആര്‍.ടി.സി ബസില്‍ തോക്കുമായി യുവാവ് വരുന്നുവെന്ന് പോലീസ് ലഭിച്ചതിനെ തുടർന്ന് യുവാവിനെയും തോക്കും പിടികൂടി....

കെ.എസ്.ആര്‍.ടി.സി ബസില്‍ തോക്കുമായി യുവാവ് വരുന്നുവെന്ന് പോലീസ് ലഭിച്ചതിനെ തുടർന്ന് യുവാവിനെയും തോക്കും പിടികൂടി. പിന്നീട് ഇത് എയര്‍ പിസ്റ്റളാണെന്നറിഞ്ഞതോടെ യുവാവിനെ വിട്ടയച്ചു. ഇന്നലെ ഉച്ചയോടെയാണ് എറണാകുളത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് തോക്കുമായി...

ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 5 കിലോയോളം കഞ്ചാവുമായി യുവതിയടക്കം മൂന്നു പേർ പിടിയിൽ…

ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 5 കിലോയോളം കഞ്ചാവുമായി യുവതിയടക്കം മൂന്നു പേർ പിടിയിൽ. വിശാഖപട്ടണത്തു നിന്ന് ഷാലിമാർ തിരുവനന്തപുരം എക്സ്പ്രസ് കടത്തിക്കൊണ്ടുവന്നത്. പരിശോധനയിൽ പ്രതികളെ പിടികൂടിയത്. ട്രെയിനിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത് കണ്ടു...

കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1839, തൃശൂര്‍ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746, കോട്ടയം 735, പാലക്കാട്...

ബസില്‍ തോക്കുമായി യാത്രചെയ്യുകയായിരുന്ന യുവാവിനെ പോലീസ് പിടികൂടി.

ബസില്‍ തോക്കുമായി യാത്രചെയ്യുകയായിരുന്ന യുവാവിനെ പോലീസ് പിടികൂടി. ആര്‍ത്താറ്റ് സ്വദേശി മുല്ലക്കല്‍ ചന്ദ്രന്‍ മകന്‍ ആഘോഷിനെയാണ് പോലീസ് പിടികൂടിയത്. എറണാകുളത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് തോക്കുമായി ഒരു യുവാവ് പോകുന്നുണ്ടെന്ന് എ സി...
kanjavu arrest thrissur kerala

ചാലക്കുടിയില്‍ വന്‍തോതില്‍ കഞ്ചാവ് പിടികൂടി…

തൃശൂര്‍: ചാലക്കുടിയില്‍ വന്‍തോതില്‍ കഞ്ചാവ് പിടികൂടി. ദേശീയപാതയില്‍ നടത്തിയ പരിശോധനയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 100 കിലോ കഞ്ചാവാണ് പിടികൂടിയത്. കാറിലുണ്ടായിരുന്ന കൊച്ചി സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍...

മികച്ച സംരംഭകനുള്ള ഡോ കലാം സ്മൃതി ഇന്‍റര്‍നാഷണൽ അവാര്‍ഡ് ടി എസ് കല്യാണരാമന്..

തൃശൂര്‍: മികച്ച സംരംഭകനുള്ള ഡോ കലാം സ്മൃതി ഇന്‍റര്‍നാഷണൽ അവാര്‍ഡ് കല്യാണ്‍ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണരാമന് ലഭിച്ചു. തൃശൂരിലെ ഒരു കടയില്‍നിന്ന് തുടങ്ങിയ കല്യാണ്‍ജൂവലേഴ്സിനെ ഇന്ന് രാജ്യത്തെമ്പാടും ഗള്‍ഫ്...

സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് കൂടുതൽ വിശദാശംങ്ങൾ… ശനിയാഴ്ച ദിവസങ്ങളിലും വിദ്യാർഥികൾക്ക് ക്ലാസ് ഉണ്ടായിരിക്കുമെന്നും വിദ്യാഭ്യാസ...

തിരുവനന്തപുരം: സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് കൂടുതൽ വിശദാശംങ്ങൾ വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നിയമസഭയിൽ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സ്കൂളുകളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുമെന്നും.. ശനിയാഴ്ച ദിവസങ്ങളിലും വിദ്യാർഥികൾക്ക്...

ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പീച്ചി പോലീസ് സ്റ്റേഷനിലോ ഫോൺ നമ്പറിലോ അറിയിക്കുക.

ഇന്ന് 07.10.2021 തിയതി പുലർച്ചെ 04.00 മണിക്ക് തൃശൂർ സിറ്റി പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുതിരാൻ ശ്രീ ധർമ്മ ശാസ്ത ക്ഷേത്രത്തിന് സമീപം അപകടത്തിൽ പെട്ട ആളിന്റെ ഫോട്ടോ ആണ് മേൽ...

ഇടശ്ശേരിയിൽ ബൈക്ക് കത്തിനശിച്ച നിലയിൽ…

വാടാനപ്പള്ളി: ഇടശേരി കിഴക്കേജുമാ മസ്ജിദിന് വടക്ക് കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് രാത്രിയിൽ തീ വെച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തി. കൂരിക്കുഴി സ്വദേശി പുതിയ വീട്ടിൽ ഷാജുവിൻ്റെ ഉടമസ്ഥയിലുള്ള KL.08....
Covid-Update-Snow-View

കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂര്‍ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട 766, കണ്ണൂര്‍...

റോഡ് അപകടത്തില്‍ ഗുരുതര പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം..

റോഡ് അപകടത്തില്‍ ഗുരുതര പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് പരിതോഷികമായി തുക നല്‍കാന്‍ സര്‍ക്കാര്‍. കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയമാണ് ഇത്തരം ഒരു പദ്ധതി ആരംഭിക്കുന്നത്. ഒക്ടോബര്‍‍ 15 മുതല്‍ ആയിരിക്കും പദ്ധതി തുടങ്ങുക....

റിസർവേഷൻ ആവശ്യമില്ലാത്ത തീവണ്ടികൾ ഇന്ന് മുതൽ സർവീസ് തുടങ്ങി..

റിസർവേഷൻ ആവശ്യമില്ലാത്ത ട്രെയിനുകൾ ഇന്ന് മുതൽ സർവീസ് തുടങ്ങി. യാത്രക്കാർക്ക് സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് എടുക്കാം. സീസൺ ടിക്കറ്റുള്ളവർക്കും യാത്ര ചെയ്യാം. എന്നാൽ, പാസഞ്ചർ ട്രെയിൻ പുസ്ഥാപിക്കാതെ എക്സ്പ്രസ് നിരക്ക് ഇടാക്കി റെയിൽവേ...
error: Content is protected !!