മണ്ണാർക്കാട് സ്വദേശിനി ഒറ്റപ്പാലത്ത് മരിച്ച നിലയിൽ…
ഒറ്റപ്പാലം : മണ്ണാർക്കാട് സ്വദേശിനിയായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽനിന്നും കണ്ടെടുത്തു. പെരുമ്പടാരി പുത്തൻവീട്ടിൽ ജോയിയുടെ ഭാര്യ ബിന്ദു(47) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഒറ്റപ്പാലം തൃക്കങ്ങോട് ഭാഗത്താണ് നിന്നാണ് മൃതദേഹം കണ്ടെടുത്തത്....
കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂര്‍...
പുഴയിലേക്ക് വീണ് കാണാതായയാളുടെ മൃതദേഹം കണ്ടെത്തി..
തയ്യൂര്‍ ആലുക്കല്‍ ചിറ പാലത്തില്‍ നിന്നും പുഴയിലേക്ക് വീണ് കാണാതായ തയ്യൂര്‍ ആയുര്‍പ്പടി വീട്ടില്‍ മണി (61)യുടെ മൃതദേഹം കണ്ടെത്തി. പാലത്തിന് സമീപത്തുനിന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.
പുതിയ ബസ്റ്റാൻഡ് റോഡിലെ കുഴിയിൽ താഴ്ന്ന് ബസ് ചരിഞ്ഞു..
കുന്നംകുളം: പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ജംഗ്ഷനിലേക്ക് പ്രവേശിക്കുന്ന റോഡിലെ കുഴിയിൽ പെട്ടു ബസ്സിന്റെ ഒരു ഭാഗം ചരിഞ്ഞു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. കുന്നംകുളം പട്ടാമ്പി റൂട്ടിലോടുന്ന ശ്രീദേവി ബസാണ്...
ചുള്ളിയാർ ഡാം ഇന്ന് രാവിലെ 10 ന് തുറക്കും…
വൃഷ്ടി പ്രദേശത്ത് മഴ തുടർന്നാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി (ഡാമിലെ നിലവിലെ ജലനിരപ്പ് 153.72 മീറ്ററാണ് ) ഇന്ന് ( ഒക്ടോബർ 15 ) രാവിലെ 10 ന് ചുള്ളിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ...
ചേറ്റുവയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു…
ചേറ്റുവയില്‍ വീടിന്റെ മരപ്പണി ജോലിക്കിടെ മെഷീനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. ചേറ്റുവ ജാറത്തിന് സമീപം ചക്കാണ്ടന്‍ വീട്ടില്‍ സിദ്ധന്റെ മകന്‍ അനീഷ് (35) ആണ് മരിച്ചത്. ഉച്ചക്ക് 12ഓടെ ആയിരുന്നു അപകടം....
കേരളത്തില്‍ ഇന്ന് 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1363, എറണാകുളം 1332, തൃശൂര്‍ 1045, കോട്ടയം 838, കോഴിക്കോട് 669, കൊല്ലം 590, ഇടുക്കി 582, ആലപ്പുഴ 513, കണ്ണൂര്‍...
അഴീക്കോട് നേരിയ ഭൂചലനം..
കൊടുങ്ങല്ലൂർ അഴീക്കോട് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. അഴീക്കോട് സീതി സാഹിബ് സ്മാരക സ്കൂളിന് കിഴക്കു വശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കന്റുകൾ മാത്രം നീണ്ടുനിന്ന ഭൂചലനത്തിൽ വീട്ടുപകരണങ്ങളും മറ്റും ഇളകി...
ഇന്ത്യൻ ഭക്ഷ്യ മേഖലയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്,. എം.എ.യൂസഫലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി….
ന്യൂഡെൽഹി: ഭക്ഷ്യ-സംസ്കരണ റീട്ടെയിൽ മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ചെയർമാൻ എം.എ. യൂസഫലി. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്.
ലുലു ഗ്രൂപ്പിന്റെ...
തേനീച്ചയുടെ കുത്തേറ്റ് എക്സൈസ് ഡ്രൈവർ മരിച്ചു..
തേനീച്ചയുടെ കുത്തേറ്റ് എക്സൈസ് ഡ്രൈവർ മരിച്ചു. ചാത്തമംഗലം സ്വദേശി സുധീഷ് (48) ആണ് മരിച്ചത്. കോഴിക്കോട് നോർത്ത് സോൺ ജോയിൻ്റ് എക്സൈസ് കമ്മീഷണർ ഓഫീസ് ഡ്രൈവറാണ്. ശനിയാഴ്ച വീട്ടിൽ നിന്ന് തേനീച്ചകളുടെ കുത്തേറ്റ...
എംഡിഎംഎ എന്നറിയപ്പെടുന്ന മയക്ക് മരുന്നുമായി പോട്ടോർ സ്വദേശി 21 വയസ്സുകാരൻ അറസ്റ്റിൽ…
തൃശ്ശൂർ : എംഡിഎംഎ എന്നറിയപ്പെടുന്ന മയക്ക് മരുന്നുമായി പോട്ടോർ സ്വദേശി 21 വയസ്സുകാരൻ അഭിഷേകിനെ എക്സൈസ് സംഘം പിടികൂടി. പ്രതി ബാഗ്ലൂരിൽ നിന്നും തപാൽ വഴിയാണ് മയക്ക് മരുന്ന് എത്തിച്ചത്. സമ്മാനപ്പൊതിയുടെ രൂപത്തിലാണ്...
ലോക്ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്ത് നിയമ ലംഘനങ്ങള്‍ക്ക് പൊലീസ് പിരിച്ചത് 154 കോടി രൂപ…
തിരുവനന്തപുരം: ലോക്ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്ത് നിയമ ലംഘനങ്ങള്‍ക്ക് പൊലീസ് പിരിച്ചത് 154 കോടി രൂപയെന്ന് കണക്കുകള്‍. ലോക്ഡൗണ്‍ കാലയളവില്‍ മാസ്‌ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതും നിയന്ത്രണം ലംഘിച്ച് വാഹനങ്ങള്‍ നിരത്തിലിറക്കിയ തുമടക്കമുള്ള...






