കുന്നംകുളത്ത് രൂക്ഷമായ വെള്ളക്കെട്ട് ; കൺട്രോൾ റൂമുകൾ സജ്ജം.
പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള റോഡില്‍ വെള്ളക്കെട്ട് ശക്തമായതിനെ തുടർന്ന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. ഭാവന തിയറ്റര്‍ മുതല്‍ സബ്ട്രഷറി ഓഫീസ് വരെയുള്ള 20 ഓളം വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം...
കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂര്‍ 446, മലപ്പുറം 414, പത്തനംതിട്ട...
സംസ്ഥാനത്ത് ഒമ്പത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു..
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ പത്തനംതിട്ട ജില്ലയിലെ കക്കി, തൃശൂര്‍ ജില്ലയിലെ തൃശൂര്‍ പീച്ചി, ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇടുക്കി...
കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ ഗൃഹനാഥൻ മാർട്ടിന്റെ മൃതദേഹവും കണ്ടെത്തി… ഒരു കുടുംബത്തിലെ അഞ്ച്...
കോട്ടയം കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ ഗൃഹനാഥൻ മാർട്ടിന്റെ മൃതദേഹവും കണ്ടെത്തി. ഇതോടെ ഒരുകുടുംബത്തിലെ അഞ്ച് പേരെയും കണ്ടെത്തി. ഇന്ന് രാവിലെയാണ് കുടുംബത്തിലെ ഇളയകുട്ടിയുടെ മൃതദേഹം രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. മണ്ണിൽ പൂഴ്ന്നുകിടക്കുന്ന രീതിയിലായിരുന്നു...
കോളേജുകൾ നാളെ തുറക്കില്ല പരീക്ഷകൾ മാറ്റും..
സംസ്ഥാനത്തെ കോളേജുകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറക്കില്ല. സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഒക്ടോബർ 20 ബുധനാഴ്ച ആയിരിക്കും കോളേജുകൾ തുറക്കുക എന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു....
ഗ്ലോബൽ ഫോർകാസ്റ്റിംഗ് സിസ്റ്റം (GFS) മോഡൽ പ്രകാരം വരും മണിക്കൂറുകളിൽ അതിശക്ത മഴയ്ക്ക് സാധ്യത.
ഗ്ലോബൽ ഫോർകാസ്റ്റിംഗ് സിസ്റ്റം (GFS) മോഡൽ പ്രകാരം വരും മണിക്കൂറുകളിൽ അതിശക്ത മഴയ്ക്ക് സാധ്യത. പുറപ്പെടുവിച്ച സമയം- 11.30 PM, 16/10/2021, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ,...
തൃശൂർ ജില്ലയിൽ 11 തൊഴിലാളികൾക്ക് ഇടിമിന്നലിൽ പരിക്കേറ്റു.
തൃശ്ശൂർ : മരോട്ടിച്ചാൽ കള്ളായിക്കുന്ന് കല്ലംനിരപ്പിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലിൽ പരിക്കേറ്റു. ഇഞ്ചിക്കാലായിൽ ബിന്ദു (45), മാളിയേക്കൽ മിനി (45), തോമ്പ്രയിൽ അന്നമ്മ (60),തോമ്പ്രയിൽ തങ്കമ്മ (55) ,പേച്ചേരി ബേബി (45), കുറ്റിക്കാട്ട്...
കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ഇടുക്കി 444, മലപ്പുറം...
സംസ്ഥാനത്ത് മഴ കനക്കുന്നു.. രണ്ടിടങ്ങളിൽ ഉരുൾപൊട്ടി..
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. രണ്ടിടങ്ങളിൽ ഉരുൾപൊട്ടി. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഉരുൾപൊട്ടിയത്. കോട്ടയം മുണ്ടക്കയം ഏന്തയാറിലും കൂട്ടിക്കൽ വില്ലേജിൽ ഇളംകാട് ഭാഗത്തുമാണ് ഉരുൾപൊട്ടിയത്. പത്തനംതിട്ടയിൽ മലയാലപ്പുഴ മുസല്യാർ കോളജിന് സമീപമാണ് ഉരുൾപൊട്ടിയത്.
ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു…
കനത്ത മഴയ്ക്കും 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. തീരപ്രദേശത്തുള്ളവരും ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം. പെരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലൂയിസ് വാല്‍വ് അല്‍പ്പസമയത്തിനകം...
വിയ്യൂർ ജയിലിൽ വീണ്ടും കഞ്ചാവ് പിടികൂടി..
തൃശ്ശൂർ :തടവുകാർക്ക് കൈമാറാനായി പെട്രോൾ പമ്പിൽ കഞ്ചാവ് ഒളിപ്പിച്ച രണ്ട് പേരെയാണ് പിടികൂടിയത്. മാടക്കത്തറ സ്വദേശി കുണ്ടനി ദേവനാഥ്, വട്ടായി സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. സൈക്കിളിൽ കാറ്റ് നിറക്കാനെന്ന വ്യാജേന ജയിലിലെ...
തൃശൂർ ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട്..
തൃശൂർ ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശൂർ ജില്ലയുടെ തീര പ്രദേശങ്ങളിലും ചാലക്കുടി ഭാഗത്തും മഴ സാധ്യതാ പ്രവചനമുള്ളതിനാൽ തീരപ്രദേശത്തുള്ളവരും ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം....




