Covid-Update-thrissur-district-collector

കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര്‍ 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം 501, കണ്ണൂര്‍ 422, മലപ്പുറം...

കൊടുങ്ങല്ലൂരിൽ വൻ മയക്കുമരുന്നു വേട്ട..

കൊടുങ്ങല്ലൂരിൽ വൻ മയക്കുമരുന്നു വേട്ട. ചില്ലറവില്പനക്കായി കൊണ്ടുവന്ന 20 ഗ്രാം എം.ഡി.എം.എയുമയി മൂന്ന് പേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ ചന്തപ്പുര വൈപ്പിൻ കാട്ടിൽ നിഷ്താഫിർ (26) ഉഴുവത്ത് കടവ് ചൂളക്കടവിൽ അൽത്താഫ് (26)...

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്… 

ഒരു ഡോസ് വാക്സീൻ എടുത്തവർക്കും സിനിമാ തിയറ്ററിൽ പ്രവേശിക്കാം. നിലവിൽ രണ്ടു ഡോസ് എടുത്തവർക്കാണു പ്രവേശനാനുമതി. സ്കൂൾ വിദ്യാർഥികൾക്കു രോഗലക്ഷണങ്ങൾ കണ്ടാൽ പ്രത്യേക കരുതൽ നൽകാനും കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. വിവാഹങ്ങളിൽ...

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങൾ ഉപയോഗിക്കുന്ന സമയം നിജപ്പെടുത്തി ആഭ്യന്തര വകുപ്പും ഉത്തരവിറക്കി…

തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങൾ ഉപയോഗിക്കുന്ന സമയം രാത്രി എട്ടുമുതൽ പത്തുവരെയാക്കി നിജപ്പെടുത്തി ആഭ്യന്തര വകുപ്പും ഉത്തരവിറക്കി. ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ...

മോഷ്ടിച്ച ബൈക്ക് പൊളിച്ച് വിൽപ്പന നാലുപേർ അറസ്റ്റിൽ…

വടക്കാഞ്ചേരി: മുള്ളൂർക്കരയിൽ മോഷ്ടിച്ച ബൈക്ക് പാർട്‌സുകളാക്കി വിൽപ്പനയ്ക്ക് ശ്രമിച്ച നാലുപേർ അറസ്റ്റിൽ. രേഖകളില്ലാത്ത വാഹനങ്ങൾ വാങ്ങി പൊളിച്ചുവിൽക്കുന്ന വാടാനാംകുറിശ്ശി സ്വദേശികളായ ചുള്ളിയിൽ ഉമ്മർ (45), പെരിങ്ങോട്ടുതൊടി മുഹമ്മദ് ഷാഫി (25), വരമംഗലത്ത് അബു...

പോക്സോ കേസ്സിൽ രണ്ടാനച്ഛനായ പ്രതിക്ക് ശിക്ഷ വിധിച്ചു…

ഒമ്പതു വയസ്സ് പ്രായ മുള്ള പെൺകുട്ടിയോട് ലൈംഗികാതിക്രമo കാണിച്ച കേസ്സിൽ രണ്ടാനച്ഛനായ പ്രതി അയ്യന്തോൾ കുറിഞ്ഞാക്കൽ, നീലിക്കാട്ടുപറമ്പിൽ വീട്ടിൽ മൊയ്തീനെതിരെയാണ് ശിക്ഷവിധിച്ചത്. തൃശ്ശൂർ ഫസ്റ്റ്ക്ളാസ് അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോർട്ട് ജഡ്ജ് ശ്രീ...
Covid-Update-thrissur-district-collector

കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 990, എറണാകുളം 916, തൃശൂര്‍ 780, കോട്ടയം 673, കോഴിക്കോട് 648, കൊല്ലം 606, പാലക്കാട് 345, ഇടുക്കി 332, മലപ്പുറം...

പെൺകുട്ടിക്കു മുന്നിൽ നഗ്നത പ്രദർശിപ്പിച്ച യുവാവിന്റെ രണ്ടു കാലും വലതു കയ്യും തല്ലി ഒടിച്ചു…

എരുമപ്പെട്ടി∙ കടങ്ങോട് തെക്കുമുറിയിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ ആക്രമിച്ച് പരുക്കേൽപ്പിച്ചു. പരുക്കേറ്റ തെക്കുമുറി ഒരുപാക്കിൽ വീട്ടിൽ രതീഷ് (36) മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ തെക്കുമുറി സ്വദേശികളായ 2പേരെ...

കുഞ്ഞുങ്ങളുമൊത്തുള്ള യാത്രകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… 

1- നാലു വയസ്സിൽ താഴെയുള്ള കുട്ടികളെ സ്കൂട്ടറിന് മുൻപിലൊ Safety belt ഇല്ലാതെ പുറകിലോ തനിച്ചിരുത്തി യാത്ര പോകുന്നത് കഴിയുന്നതും ഒഴിവാക്കണം.2- 2019 -ൽ ഭേദഗതി ചെയ്യപ്പെട്ട നിലവിലുള്ള മോട്ടോർ വാഹന നിയമപ്രകാരം...
Covid-Update-Snow-View

കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂര്‍ 537, കണ്ണൂര്‍ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട്...

ചാവക്കാട് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ 2 പേര്‍ കസ്റ്റഡിയില്‍…

ചാവക്കാട് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ 2 പേര്‍ കസ്റ്റഡിയില്‍. അയ്‌നപ്പുള്ളി സ്വദേശികളായ അനീഷ്, സുനീര്‍ എന്നിവരാണ് കസ്റ്റഡിയിലായത്. ചാപറമ്പ് കൊപ്പര ചന്ദ്രന്‍ മകന്‍ ബിജുവാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ്...

കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു. വഴി തടയല്‍ സമരം മൂലം വൈറ്റില – ഇടപ്പള്ളി ബൈപാസില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായതിനെ...
error: Content is protected !!