കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിക്കു സമീപം പൊൻപണം ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തി,...
തൃശ്ശൂർ : കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിക്കു സമീപം പൊൻപണം ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തി, നിക്ഷേപങ്ങൾ സ്വീകരിച്ച് മുങ്ങിയ പ്രതി അറസ്റ്റിൽ. വടൂക്കര കൊളങ്ങരപ്പറമ്പിൽ പ്രസാദ് (52)നെയാണ് നെടുപുഴ പോലീസ്...
എം.എ. യൂസഫലിക്ക് ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി..
അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്കാരം ഇന്തോനേഷ്യൻ സർക്കാർ ആദരിച്ചു. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
അബുദാബി എമിറേറ്റ്സ്...
കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394, പാലക്കാട് 343, പത്തനംതിട്ട...
തൃശൂരില്‍ വീണ്ടും തിമംഗല ഛർദ്ദി പിടികൂടി…
തൃശൂരില്‍ വീണ്ടും തിമംഗല ഛർദ്ദി പിടികൂടി. വിപണിയില്‍ അഞ്ച് കോടി വില വരുന്ന 5.3 കിലോഗ്രാം തിമംഗല ഛര്‍ദില്‍ എന്നറിയപ്പെടുന്ന ആംബർഗ്രിസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം...
ചൊവ്വാഴ്ച മുതല്‍ സ്വകാര്യ ബസുകളും സമരത്തിലേക്ക്…
ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർത്ഥികൾ ഉള്‍പ്പെടെയുള്ളവരുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം എന്നും സ്വകാര്യ ബസുകൾക്ക് ഡീസല്‍ സബ്സീഡി നല്‍കണമെന്നും ബസ് ഉടമകളുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു.
അടുത്ത നാല് ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത…
തെക്ക് കിഴക്കന്‍ അറബിക്കടലിലും മധ്യ കിഴക്കന്‍ അറബിക്കടലിലുമായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നവംബര്‍...
ചിലങ്ക പമ്പിന് സമീപം തീപിടുത്തും…
വാടാനപ്പള്ളി : ചിലങ്ക പമ്പിന് സമീപം തീപിടുത്തും ഇന്നലെ വൈകീട്ട് ആണ് തിപിടുത്തം ഉണ്ടായത്. ഇന്നലെ ചിലങ്ക പെട്രോൾ പമ്പിലെ പെട്രോളിൽ വെള്ളം കലർന്നതിനെ തുടർന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ ടാങ്ക് ശുദ്ധികരിക്കുകയും...
വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയ ആൾ പിടിയിൽ..
വിദ്യാര്‍ത്ഥികള്‍ക്ക് യു.കെയില്‍ പഠനത്തിന് പോകാന്‍ വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റു നിര്‍മ്മിച്ചു നല്‍കിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പാലക്കാട് ആലത്തൂര്‍ പൂത്തമണ്ണില്‍ വീട്ടില്‍ രമേഷി (47)നെയാണ് ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള...
യുവതി മരിച്ച സംഭവതിൽ ബി.ജെ.പി പ്രതിഷേധം…. 12 പ്രവർത്തകർക്കെതിരെ കേസെടുത്തു…
കുന്നംകുളം: താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥമൂലം ചൂണ്ടൽ വെള്ളാടമ്പിൽ വിനോദ് ഭാര്യ ശ്രീജ മരിച്ച സംഭവത്തിൽ ആരോപണ വിധേയനായ ഡോക്ടറെ ജോലിയിൽ നിന്ന് പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് കൊണ്ട് ബി.ജെ.പി കുന്നംകുളം നിയോജക മണ്ഡലം...
സൗജന്യ തൊഴിൽ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു…
കേന്ദ്ര സംസ്ഥാന സർക്കാരിൻ്റെ കീഴിൽ തൃശൂർ വില്ലടത്ത് പ്രവർത്തിക്കുന്ന കാനറാ ബാങ്കിൻ്റെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന സൗജന്യ തൊഴിൽ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 18 മുതൽ 45 വയസ്...
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ യുവതി മരിച്ച സംഭവം…
കുന്നംകുളത്ത് ബിജെപി പ്രതിഷേധം സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം. തൃശ്ശൂർ റോഡ് പൂർണമായി പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു...
പെട്രോൾ, ഡീസൽ വില കുറഞ്ഞു..
പെട്രോൾ ലിറ്ററിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയും കുറയും. എക്സൈസ് ഡ്യൂട്ടി കുറച്ചു. പുതിയ വില നാളെ മുതൽ. വാറ്റ് നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു.





