വഴുക്കുംപാറയിൽ വാഹന അപകടം കല്ലിങ്കൽപ്പാടം സ്വദേശി മരിച്ചു…
വഴുക്കുംപാറയിൽ വാഹന അപകടം കല്ലിങ്കൽപ്പാടം സ്വദേശി കുളത്തിങ്കൽ വേലായുധൻ മകൻ രാജു(51) മരിച്ചു. സർവീസ് റോഡിന്റെ പണി നടക്കുന്നിടത്ത് ചെളിയിൽ തെന്നി ബൈക്ക് മറിഞ്ഞപ്പോൾ ബൈക്ക് യാത്രക്കാരന്റെ തലയിലൂടെ ലോറി കയറിയാണ് മരിച്ചത്.
കാർഷിക സർവകലാശാലാ ഹോസ്റ്റലിൽ വിദ്യാർഥിയുടെ ആത്മഹത്യ കാരണം വ്യക്തിപരമെന്ന് പോലീസ്..
മണ്ണുത്തി: കാർഷിക സർവകലാശാലാ ഹോസ്റ്റലിൽ വിദ്യാർഥി തൂങ്ങിമരിച്ചത് വ്യക്തിപരമായ കാരണത്താലാണെന്ന് പോലീസ് നിഗമനം. ഞായറാഴ്‌ചയാണ് കാർഷിക സർവകലാശാലയിലെ ഹോർട്ടികൾച്ചർ കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയായ കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷിനെ ആൺകുട്ടികളുടെ ഹോസ്റ്റൽമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്....
നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസ്സായിരുന്നു…
കോഴിക്കോട്: നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയായിരുന്നു. രാപ്പകൽ , കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങി നിരവധി സിനിമകളിൽ ടെലിവിഷൻ സീരിയലുകളിലും...
കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 777, കൊല്ലം 662, കോഴിക്കോട് 648, എറണാകുളം 577, തൃശൂര്‍ 569, കണ്ണൂര്‍ 387, കോട്ടയം 300, പത്തനംതിട്ട 296, ഇടുക്കി...
ആലത്തൂരിൽ നിന്നും കാണാതായ നാല് കുട്ടികളെ കണ്ടുകിട്ടിയിട്ടുണ്ട്.
ആലത്തൂരിൽ നിന്നും കാണാതായ നാല് കുട്ടികളെ കണ്ടുകിട്ടിയിട്ടുണ്ട്. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കിട്ടിയത്. കഴിഞ്ഞ ബുധനാഴ്ച്ച (03.11.2021) മുതലാണ് കുട്ടികളെ കാണാതായത്.
കൊട്ടാരക്കര നീലേശ്വരത്ത് ഒരു കുടുംബത്തിലെ നാല് പേർ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി..
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ഒരു കുടുംബത്തിലെ നാല് പേർ വീട്ടിനുള്ളിൽ മരിച്ചനിലയിൽ. നീലേശ്വരം മുക്കോണിമുക്ക് പൂജപ്പുര വീട്ടിൽ രാജേന്ദ്രൻ (55), ഭാര്യ അനിത (40), മക്കളായ ആദിത്യ രാജ് (24), അമൃത രാജ്...
ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. നവംബർ 9 രാവിലെ 10.30ന് ദേവസ്വം ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച. അപേക്ഷകർ ആരോഗ്യദൃഢഗാത്രരും നല്ല കാഴ്ചശക്തിയും ഉള്ളവരായിരിക്കണം.
ഹിന്ദുമതത്തിൽപ്പെട്ട സൈനിക, അർദ്ധ സൈനിക...
ടോൾപ്ളാസയിലെ യാത്രാസൗജന്യം… നെന്മണിക്കര, അളഗപ്പനഗർ പഞ്ചായത്തുകാർക്ക് ഇനി താമസ സർട്ടിഫിക്കറ്റ് വേണ്ട..
പാലിയേക്കര: ടോൾപ്ലാസയിൽ 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കുള്ള സൗജന്യ പാസ്സ്. തൃശ്ശൂർ കോർപറേഷന്റെ ചില ഡിവിഷനുകളും തൃക്കൂർ, പുത്തൂർ, നടത്തറ, വരന്തരപ്പിള്ളി, പുതുക്കാട്, വല്ലച്ചിറ, പറപ്പൂക്കര, ചേർപ്പ്, അവിണിശ്ശേരി, പാണഞ്ചേരി, കൊടകര, ആളൂർ,...
മണ്ണൂത്തി കാര്‍ഷിക സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു…
തൃശ്ശൂര്‍ : മണ്ണൂത്തി കാർഷിക സർവ്വകലാശാല ഹോസ്റ്റലിൽ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണൂത്തി കാർഷിക സർവ്വകലാശല ക്യാമ്പസിലെ ഹോർട്ടികൾച്ചർ...
വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി..
പഴഞ്ഞി: പട്ടിത്തടത്ത് വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടിത്തടം കുറ്റിക്കാട്ട് വീട്ടിൽ പരേതനായ സൈമന്റെ ഭാര്യ അമ്മിണി (78) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് മൃതദേഹം...
കേരളത്തില്‍ ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1061, തിരുവനന്തപുരം 1052, തൃശൂര്‍ 726, കോഴിക്കോട് 722, കൊല്ലം 622, കോട്ടയം 517, കണ്ണൂര്‍ 388, ഇടുക്കി 384, വയനാട്...
കാണാതായ മാതാപിതാക്കളെ കുറിച്ച് വിവരം ലഭിച്ചു.
വടക്കഞ്ചേരി: മാതാപിതാക്കളെ കാണാനില്ലെന്ന മകന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടന്നു കൊണ്ടിരിക്കെ ദമ്പതികളെ ഇന്നലെ വൈകീട്ട് പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ കണ്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
പുതുക്കോട് മണപ്പാടം കണ്ണന്നൂര്‍ കാര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തിനടുത്ത് പുഴവഴിയിലെ...







