പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിനെ വിയ്യൂരിലെ ജയിലേക്ക് മാറ്റും…

തൃശ്ശൂർ : പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിനെ വിയ്യൂരിലെ ഹൈടെക് സുരക്ഷാ ജയിലിലേക്കാണ് മാറ്റും. ജയിൽ മേധാവിയുടെ ആവശ്യ പ്രകാരം കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
rain-yellow-alert_thrissur

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴലഭിക്കുമെന്ന് കാലാവസ്ഥാ...

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഈ സാഹചര്യത്തിൽ 10 ജില്ലകളിൽ കലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് ഏർപ്പെടുത്തി....
Covid-Update-thrissur-district-collector

കേരളത്തില്‍ ഇന്ന് 7224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1095, എറണാകുളം 922, തൃശൂര്‍ 724, കോഴിക്കോട് 708, കൊല്ലം 694, കോട്ടയം 560, കണ്ണൂര്‍ 471, പത്തനംതിട്ട 448, പാലക്കാട്...

ചാവക്കാട് ദേശീയപാതയിൽ കാർ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു…

ചാവക്കാട്: പൊന്നാനി ദേശീയപാതയിൽ കാർ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. ഇന്ന് പുലർച്ച 4.30 ഓടെ ആയിരുന്നു അപകടം. പുന്നയൂർ അകലാട് മൂന്നൈനി എളുപ്പാട്ട് വീട്ടിൽ മൊയ്തുണ്ണി(61)ആണ് മരിച്ചത്. ചാവക്കാട് പൊന്നാനി ദേശീയപാത 66ൽ...

യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പുന്നയൂർക്കുളം:പുതിയിരുത്തി മാഡ് മോട്ടോ ഗ്വില്‍ഡ് ഉടമ അണ്ടത്തോട് ആനപ്പടി പന്തായില്‍ വീട്ടില്‍ അനസ് (25) ആണ് മരിച്ചത് .വ്യാഴാഴ്ച രാവിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. വടക്കേക്കാട്...

വരയാടിനെ വേട്ടയാടി ഇറച്ചി പാചകം ചെയ്ത് ഭഷിച്ചവർക്ക് ശിക്ഷ വിധിച്ചു..

നെല്ലിയാമ്പതി വനം റെയ്ഞ്ചിലെ പോത്തുണ്ടിയിൽ 2010 ൽ നെന്മാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ചാർജ് ചെയ്ത അരിമ്പൂർപതി ഭാഗത്ത് നിന്നും അനധികൃതമായി വരയാടിനെ വേട്ടയാടി കൊന്ന് ഇറച്ചി പാചകം ചെയ്ത് ഭക്ഷിച്ച കേസിലാണ്...
policeman-vehcle-thrissur-vartha-news-kerala-police-viyyur

വീട് വിട്ട് ഇറങ്ങിയ രണ്ട് കുട്ടികളെ പട്ടിക്കാട് നിന്നും കണ്ടെത്തി…

പട്ടിക്കാട്. വീട് വിട്ടിറങ്ങിയ പാവറട്ടി സ്വദേശി മൂപ്പാല വീട്ടിൽ ഷാജുവിന്റെ മകൻ ജഗൻ (17) വേലൂർ സ്വദേശി വാലത്ത് വീട്ടിൽ പ്രഷീദിന്റെ മകൻ അഭിജിത്ത് (16) എന്നിവരെയാണ് വീട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ...

സ്കൂളിന് മുന്നിലെ കാനയിൽ വീണ് വിദ്യാർഥിനിയുടെ കാലൊടിഞ്ഞു,..

തൃ​ശൂ​ർ: സ്കൂ​ളി​ലേ​ക്ക് ന​ട​ക്കു​ന്ന​തി​നി​ടെ സ്ലാ​ബി​ല്ലാ​ത്ത കാ​ന​യി​ൽ വീ​ണ് വി​ദ്യാ​ർ​ഥി​നി​യു​ടെ കാ​ലൊ​ടി​ഞ്ഞു. കോ​ല​ഴി മ​ങ്കു​റ്റി​പ്പ​റ​മ്പി​ൽ സുഭാഷിൻ്റെ മ​ക​ളും തൃ​ശൂ​ർ ഹോ​ളി​ഫാ​മി​ലി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ ന​ന്ദ​ന​ക്കാ​ണ്​ (15) പ​രി​ക്കേ​റ്റ​ത്. കാലിൻ്റെ ര​ണ്ട് എ​ല്ലും...

കേരളത്തില്‍ ഇന്ന് 7540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1151, തിരുവനന്തപുരം 1083, കോട്ടയം 812, കോഴിക്കോട് 806, തൃശൂര്‍ 802, വയനാട് 444, ഇടുക്കി 408, കൊല്ലം 401, പത്തനംതിട്ട...

കല്യാണ്‍ ജൂവലേഴ്സ് 2021-22 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദ വിറ്റുവരവില്‍ 61% വളര്‍ച്ച നേടി;...

കല്യാണ്‍ ജൂവലേഴ്സ് 2021-22 സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആകെ വിറ്റുവരവില്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച്, 61% ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇന്ത്യയിലെയും അന്താരാഷ്ട്ര വിപണികളിലെയും വിറ്റുവരവ് വളര്‍ച്ച ഏതാണ്ട് ഒരേ രീതിയിലായിരുന്നു. ഈ സാമ്പത്തികവര്‍ഷത്തിലെ രണ്ടാം...

നാട്ടികയിൽ വീട് കുത്തി തുറന്ന് മോഷണം…

നാട്ടികയിൽ വീട് കുത്തി തുറന്ന് മോഷണം. പന്ത്രണ്ടാം കല്ലിൽ എരണേഴത്ത് വെങ്ങാലി മുരളിയുടെ വീട്ടിലാണ് മോഷണം. വീട്ടിൽ ആളുകൾ ഉണ്ടായിരുന്നില്ല. സ്വർണാഭരണങ്ങൾ അടക്കമുള്ളവ മോഷണം പോയതായി സൂചന. വീട്ടിലെ സി.സി.ടി.വി ക്യാമറകൾ തകർത്താണ്...

രണ്ടാം തുരങ്കത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ ജില്ലാ കലക്ടർ ഹരിത വി. കുമാർ കുതിരാൻ...

പട്ടിക്കാട്. കുതിരാൻ രണ്ടാം തുരങ്കത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ ജില്ലാ കലക്ടർ ഹരിത വി. കുമാർ കുതിരാൻ സന്ദർശിച്ചു. വൈകീട്ട് ആറ് മണിയോടെ കളക്ടർ സ്ഥലത്തെത്തിയത്. നിർമ്മാണ കമ്പനി പ്രൊജക്ട് മാനേജർ ബൽറാം...
error: Content is protected !!