പെരിങ്ങോട്ടുകരയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്…
പെരിങ്ങോട്ടുകരയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. പെരിങ്ങോട്ടുകര നാലും കൂടിയ സെൻ്ററിന് സമീപമാണ് അപകടം ഉണ്ടായത്. പുലർച്ചെ ആയിരുന്നു അപകടം. പോലീസ് കൈ കാണിച്ചപ്പോൾ നിർത്താതെ പോയ കാർ...
കേരളത്തില്‍ ഇന്ന് 5516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 798, തൃശൂര്‍ 732, കോട്ടയം 624, കോഴിക്കോട് 615, എറണാകുളം 614, കണ്ണൂര്‍ 368, കൊല്ലം 357, പാലക്കാട് 285, പത്തനംതിട്ട...
ഷൊർണൂർ മഞ്ഞക്കാട് പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു…
ഒറ്റപ്പാലം : ഷൊർണൂർ മഞ്ഞക്കാട് പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ഞക്കാട് പരിയംതടത്തിൽ ദിവ്യയെയാണ് അറസ്റ്റ് ചെയ്തത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ദിവ്യ വാണിയംകുളം പി.കെ...
വിയൂർ സെൻട്രൽ ജയിലിൽ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു…
വിയൂർ സെൻട്രൽ ജയിലിൽ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സജനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 16 വർഷമായി സജൻ ജയിലിലാണ്.
ബൈക്ക് യാത്രക്കിടെ തേനീച്ചയുടെ കുത്തേറ്റ് യുവാവ് മരിച്ചു..
ബൈക്ക് യാത്രക്കിടെ തേനീച്ചയുടെ കുത്തേറ്റ് എളനാട് തൃക്കണായ നരിക്കുണ്ട് അള്ളന്നൂർ ഷാജി (45) മരിച്ചു. ചൂലിപ്പാടം ഭാഗത്തുകൂടി ബൈക്കിൽ സഞ്ചരിക്കവേ ആണ് തേനീച്ചക്കൂട്ടം ആക്രമിച്ചത്.
ബൈക്ക് ഉപേക്ഷിച്ച് ഓടാൻ ശ്രമിച്ചെങ്കിലും തളർന്ന് വീഴുകയിരുന്നു. പിന്നീട്...
പാലക്കാട് ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം പ്രതികൾ തൃശൂർ ഭാഗത്തേക്ക് കടന്നു എന്നാണ് പോലീസിൻ്റെ നിഗമനം.
പാലക്കാട് എലപ്പുള്ളിയിലെ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രതികൾ കടന്നത് തൃശൂർ ഭാഗത്തേക്കാണെന്നാണ് പൊലീസ് നിഗമനം.
ഇന്നലെ രാവിലെ 9 മണിയോടെയാണ് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുമായി...
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പെരിഞ്ഞനം പള്ളത്ത് കിരൺ പിടിയിലായി…
തൃശ്ശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പെരിഞ്ഞനം പള്ളത്ത് കിരൺ പിടിയിലായി. ഒളിവിലായിരുന്ന കിരണിനെ കൊല്ലങ്കോടു നിന്നുമാണ് പിടികൂടിയത്. തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു ഇയാൾ.
കരുവന്നൂർ തട്ടിപ്പു പുറത്തു വന്നതോടെ...
കേരളത്തില്‍ ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 709, എറണാകുളം 616, കോഴിക്കോട് 568, തൃശൂര്‍ 484, കൊല്ലം 474, കണ്ണൂര്‍ 371, കോട്ടയം 226, ഇടുക്കി 203, പാലക്കാട്...
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തെന്ന പ്രചരണമാണ് ചില മാധ്യമങ്ങൾ...
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പൂർവ്വ വിദ്യാർത്ഥിയുടെ കല്യാണത്തിനു പോയത് വളച്ചൊടിച്ച് ചില മാധ്യമങ്ങൾ. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തെന്ന പ്രചരണമാണ് ചില മാധ്യമങ്ങൾ...
പ്രാദേശിക വിപണിയിൽ പച്ചക്കറി വില കുതിച്ചുയരുന്നു. 10 ദിവസം കൊണ്ട് വില ഇരട്ടിയിലധികമായി…
പ്രാദേശിക വിപണിയിൽ പച്ചക്കറി വില കുതിച്ചുയരുന്നു. 10 ദിവസം കൊണ്ട് വില ഇരട്ടിയിലധികമായി. തക്കാളി 80, സവാള 60, ഉരുളക്കിഴങ്ങ് 55, വെണ്ടയ്ക്ക 70, പച്ചമുളക് 65, ബീൻസ് 70, ക്യാരറ്റ് 70,...
സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്…
സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്....
തൃശൂര്‍ വേളൂക്കരയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി..
തൃശൂര്‍ വേളൂക്കരയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. അലങ്കാരത്ത് പറമ്പില്‍ ബെന്‍സിലിന്റെയും ബെന്‍സിയുടെയും മകന്‍ ആരോം ഹെവന്‍ ആണ് മരിച്ചത്.
വീട്ടില്‍ കുളിപ്പിക്കാനായി നിര്‍ത്തിയ സമയത്ത് കുട്ടി പെട്ടന്ന് ഓടുകയും തൊട്ടടുത്തുള്ള...






