ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ സിഐ സുധീറിനെതിരെ പ്രതിഷേധം...
സുധീറിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ആലുവ എം.എൽ.എ അൻവർ സാദത്ത് പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. ആത്മഹത്യക്ക് പിന്നാലെ സുധീറിനെ ചുമതലകളിൽ നിന്ന് താത്കാലികമായി മാറ്റിനിർത്തിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു എങ്കിലും ഇന്ന് രാവിലെ...
വ്യദ്ധനെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി.
തളിക്കുളം: പത്താംകല്ല് സെന്ററിൽ ദേശീയ പാതയോട് ചേർന്നുള്ള വ്യാപാര സമുച്ചയത്തിന്റെ മുകളിൽ താമസിച്ച് വർഷങ്ങളായി തളിക്കുളത്തും സമീപപ്രദേശങ്ങളിലും കെട്ടിട നിർമ്മാണത്തിലേർപ്പെട്ടിരുന പറവൂർ സ്വദേശി ജോൺ(70) എന്ന ആളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സമീപത്തെ ഓട്ടോ...
കുഞ്ഞ് അനുപമയുടേതു തന്നെയെന്ന് ഡി.എന്‍.എ പരിശോധനാ ഫലം…
അനധികൃത ദത്ത് വിവാദത്തില്‍ കുഞ്ഞ് അനുപമയുടേതു തന്നെയെന്ന് ഡി.എന്‍.എ പരിശോധനാ ഫലം. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയില്‍ കുഞ്ഞ് അനുമപയുടെയും അജിത്തിന്റേയും തന്നെയെന്ന് തെളിഞ്ഞു.
മൂന്ന് തവണ ഡി.എന്‍.എ സാമ്പിള്‍...
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്…
തൃശൂർ ഈസ്റ്റ് ഫോർട്ട് ജംഗ്ഷന് സമീപത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്. പൂച്ചട്ടി സ്വദേശി വികാസ്(38) ആണ് പരിക്കേറ്റത്.
വാണിയമ്പാറയിൽ കാട്ടാനകൾ കെ.എസ് ഇ.ബിയുടെ പത്തോളം വൈദ്യുതി പോസ്റ്റുകൾ തകർത്തു.
വാണിയമ്പാറ. മണിയൻ കിണർ കോളനി മേഖലയിലിറങ്ങിയ കാട്ടാനകൾ കെ.എസ് ഇ.ബിയുടെ പത്തോളം വൈദ്യുതി പോസ്റ്റുകൾ തകർത്തു. വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തെ വിവിധ കർഷകരുടേതായി റബ്ബർ, തെങ്ങ്, വാഴ ജാതി എന്നിവയുൾപ്പെടെ...
കൈപ്പറമ്പില്‍ ഗ്യാസ്സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു…
കൈപ്പറമ്പില്‍ ഗ്യാസ്സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു. കൈപ്പറമ്പ് സ്വദേശി വിജയന്റെ വീട്ടിലാണ് തീ പിടുത്തം. ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. വീട്ടുടമ വിജയനെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ്...
പാരസെറ്റമോൾ ഗുളിക ഉൾപ്പെടെ 10 ബാച്ച് മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു…
പാരസെറ്റമോൾ ഗുളിക ഉൾപ്പെടെ ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ 10 ബാച്ച് മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിലാണ് മരുന്നിന് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയത്.
നിരോധിച്ച മരുന്ന്...
ഗോഡൗണിൽ തീപിടിത്തം..
കുട്ടനെല്ലൂരിൽ ഹൈകോൺ കമ്പനിയുടെ ഗോഡൗണിൽ തീപിടുത്തം. ഫയർഫോഴ്സെത്തി തീയണച്ചു. നിരവധി ബാറ്ററികൾ കത്തിനശിച്ചു.
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകും….
തിരുവനന്തപുരം:- സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. മധ്യ, തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴ ദുര്‍ബലമാകുമെങ്കിലും വടക്കന്‍ ജില്ലകളില്‍ ഒറ്റപെട്ട മഴ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...
ഗുരുവായൂർ ക്ഷേത്രത്തിൽ 15 ദിവസത്തെ ഭണ്ഡാരം വരവ് 3.23 കോടി…
ഗുരുവായൂർ: ക്ഷേത്രത്തിൽ 15 ദിവസത്തെ ഭണ്ഡാരം വരവ് 3.23 കോടി രൂപ. 2.524 കിലോ സ്വർണവും എട്ടുകിലോ വെള്ളിയും ലഭിച്ചു. നിരോധിച്ച നോട്ട് 1000 രൂപയുടെ നാലെണ്ണവും 500 രൂപയുടെ 56 എണ്ണവും...
കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂര്‍ 722, കോഴിക്കോട് 553, കോട്ടയം 488, കണ്ണൂര്‍ 367, ഇടുക്കി 241, മലപ്പുറം...
കോവിഡ് ബാധിച്ചത് ആദ്യം വുഹാനിലെ മത്സ്യവിൽപനക്കാരിയെ ; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന…
ചൈനയിലെ വുഹാനിൽ ഭക്ഷ്യമാർക്കറ്റിലെ മത്സ്യ വിൽപനക്കാരിയിലാണ് കോവിഡ് ബാധ ആദ്യം കണ്ടെത്തിയതെന്നു ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. വുഹാനിൽനിന്ന് ദൂരെയുള്ള ഒരു അക്കൗണ്ടന്റിനാണ് 2019 ഡിസംബർ 16ന് കോവിഡ് ലക്ഷണങ്ങൾ ആദ്യം കണ്ടതെന്ന നിഗമനത്തിനാണ്...







