സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളെ പിടികൂടി…
തിരുവല്ല : സി.പി.എം തിരുവല്ല പെരിങ്ങമല ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ വീടിനു സമീപം ഗുണ്ടാ സംഘം കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളെ ആലപ്പുഴ കരുവാറ്റയിൽ നിന്ന് പിടികൂടി.
ജിഷ്ണു, നന്ദു,...
കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 850, എറണാകുളം 794, കോഴിക്കോട് 612, തൃശൂര്‍ 395, കൊല്ലം 375, കണ്ണൂര്‍ 309, കോട്ടയം 295, ആലപ്പുഴ 215, പത്തനംതിട്ട...
ഇന്ത്യയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു..
ഇന്ത്യയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. കർണാടകയിലെത്തിയ 2 ദക്ഷിണാഫ്രിക്കന്‍ പൗരന്മാരിലാണ് കോവിഡിന്റെ പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതെന്ന് സർക്കാർ അറിയിച്ചു. വിമാനത്താവളത്തിൽ നടന്ന പരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചത്. ഇവരെ ഉടൻ തന്നെ ഐസലേഷനിൽ...
തൃശൂരിലും പുരാവസ്തു തട്ടിപ്പ്… ’20 സ്ത്രീ ഉള്‍പ്പെടെ 7 പേര്‍ പിടിയിൽ..
20 കിലോ തൂക്കം വരുന്ന വ്യാജ സ്വര്‍ണ്ണ വിഗ്രഹവുമായി ഒരു സ്ത്രീ ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍. പുരാവസ്തു വിഗ്രഹമാണെന്ന വ്യാജരേഖകള്‍ തയ്യാറാക്കി ഇരുപത് കോടി രൂപയ്ക്ക് വില്‍പ്പനക്ക് കൊണ്ടുവന്ന ഗണപതിവിഗ്രഹമാണ് പാടൂരില്‍...
ആലത്തൂരിൽ മേൽക്കൂര വാർക്കുന്നതിനിടെ അപകടം…
കാവശ്ശേരി ശിവക്ഷേത്രത്തിലെ സ്റ്റേജ് നിർമ്മാണത്തിടെ അപക്കടം.സ്റ്റേജിന്റെ മേൽക്കൂര വർക്കുന്നതിനിടെ തകർന്നു വീണ് നാല് തൊഴിലാളികൾക്കാണ് പരുക്കേറ്റ്. പുതിയങ്കം സ്വദേശികളായ ഫൈസൽ (25), ആഷിഫ് (19), കൊല്ലംകോട് സ്വദേശി വിനോദ് (45), ചേറുങ്കോട് സ്വദേശി...
സ്വരാജ് റൌണ്ട് ഇനി മുതൽ ശബ്ദ രഹിത മേഖല…
പതിനാറു റോഡുകൾ സംഗമിക്കുന്ന തൃശൂർ സ്വരാജ് റൌണ്ട് ശബ്ദരഹിത മേഖലയായി പ്രഖ്യാപിച്ചു. ഇവിടെ പ്രവേശിക്കുന്ന വാഹനങ്ങൾ ഇനിമുതൽ ഹോൺ പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ല.
വാഹനങ്ങളിൽ നിന്നും ഉച്ചത്തിൽ മുഴക്കുന്ന ഹോൺ ആണ് ശബ്ദമലിനീകരണങ്ങളിൽ ഒന്നാമത്. അതിനാലാണ്...
കേരളത്തില്‍ ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 988, എറണാകുളം 822, കോഴിക്കോട് 587, തൃശൂര്‍ 526, കോട്ടയം 518, കൊല്ലം 351, മലപ്പുറം 282, പത്തനംതിട്ട 253, കണ്ണൂര്‍...
വ്യാജമദ്യം പിടികൂടി..
വാടാനപ്പിള്ളി തൃത്തല്ലൂരില്‍ നിന്ന് 28 ലിറ്റര്‍ വ്യാജമദ്യം വാടാനപ്പിള്ളി എക്‌സൈസ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍. തൃത്തല്ലൂര്‍ എരണേഴത്ത് വീട്ടില്‍ ലിജിനാണ് അറസ്റ്റിലായത്.
കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് ഇനി മുതൽ സൗജന്യ ചികിത്സ നല്‍കേണ്ടതില്ലെന്ന് കോവിഡ് അവലോകന...
കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് ഇനി മുതൽ സൗജന്യ ചികിത്സ നല്‍കേണ്ടതില്ലെന്ന് കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. 1- വാക്സിന്‍ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കില്ല. 2- രോഗങ്ങള്‍,...
സൗദി അറേബ്യയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു..
സൗദി അറേബ്യയില്‍ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനിലാണ് സ്ഥിരീകരിച്ചത്. ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ഏത് ആഫ്രിക്കന്‍ രാജ്യത്തില്‍ നിന്നുള്ളയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല....
അമ്മയുടെ ഒക്കത്ത് ഇരുന്നിരുന്ന മൂന്നുവയസുകാരന്റെ മാല പൊട്ടിച്ച് ഓടിയ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു.
മാള∙ ബസ് കയറുന്നതിനിടെ അമ്മയുടെ ഒക്കത്ത് ഇരുന്നിരുന്ന മൂന്നുവയസുകാരന്റെ ഒരു പവന്റെ മാല പൊട്ടിച്ച് ഓടിയ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. മധുര തൊപ്പക്കുളം സ്വദേശിനി കാളിയത്ത (40) ആണ് അറസ്റ്റിലായത്.
മാള പഞ്ചായത്ത്...
കേരളത്തിൽ ആശങ്ക ഉയർത്തി അറബിക്കടലിലും ന്യൂനമർദ്ദ ഭീഷണി..
തിരുവനന്തപുരം: കേരളത്തിൽ ആശങ്ക ഉയർത്തി അറബിക്കടലിലും ന്യൂനമർദ്ദ ഭീഷണി. ഡിസംബർ 3 വരെ സംസ്ഥാനത്ത് അതി ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്ന് പുറമേയാണ്...






