കേരളത്തില്‍ ഇന്ന് 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, കോട്ടയം 195, തൃശൂര്‍ 192, കണ്ണൂര്‍ 152, പത്തനംതിട്ട 150, കൊല്ലം 149, ആലപ്പുഴ...

തീർത്ഥാടകർക്ക് ഇളവ്…

ശബരിമല, ശിവഗിരി തീർത്ഥാടകർക്ക് രാത്രികാല നിയന്ത്രണത്തിൽ ഇളവ്. ഇന്ന് മുതൽ ഞായറാഴ്ച വരെയാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം...

ഡാമിന് താഴെ ഇടതുകര കനാലിനോട് ചേർന്നുള്ള കേരള എഞ്ചിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ ഉദ്യാനം കാട്...

പീച്ചി. ഡാമിന് താഴെ ഇടതുകര കനാലിനോട് ചേർന്നുള്ള കേരള എഞ്ചിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ ഉദ്യാനം കാട് കയറി നശിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ വന്നതോടെ കഴിഞ്ഞ സീസണിൽ ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെ...

കേരളത്തില്‍ ഇന്ന് 2474 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2474 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂര്‍ 237, കോട്ടയം 203, കണ്ണൂര്‍ 178, കൊല്ലം 167, പത്തനംതിട്ട 158, മലപ്പുറം...

സംസ്ഥാനത്ത് രാത്രി നിയന്ത്രണം…

സംസ്ഥാനത്ത് പുതുവർഷ ആഘോഷവേളയിൽ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തി. വ്യാഴം മുതൽ ഞായർ വരെ രാത്രി നിയന്ത്രണം ഏർപ്പെടുത്തി. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം. കടകൾ 10 മണിക്ക് അടയ്ക്കണം. ആൾക്കൂട്ടവും...

പീച്ചി റോഡിൽ സർവ്വീസ് റോഡിലെ കാനയിൽ വീണ് ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥന് പരിക്ക്…

ഇന്നലെ രാത്രി പീച്ചി റോഡിലെ സ്ലാബ് തകർന്ന ഭാഗത്ത് വീണ് പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഉടൻ തന്നെ ആംബുലൻസിൽ ദയാ ഹോസ്പിറ്റലിൽ എത്തിച്ചു.

കേരളത്തില്‍ ഇന്ന് 1824 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു….

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1824 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 374, എറണാകുളം 292, കോഴിക്കോട് 256, കണ്ണൂര്‍ 150, തൃശൂര്‍ 119, മലപ്പുറം 115, കൊല്ലം 103, കോട്ടയം 96, പാലക്കാട്...

ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു..

പാലക്കാട്: ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പാലക്കാട് മണപ്പുള്ളിക്കാവിന് സമീപത്ത് വെച്ചായിരുന്നു അപകടം. തമിഴ്നാട് ട്രിച്ചി സ്വദേശിനി അരശി (52) ആണ്...

കുതിരാൻ രണ്ടാം തുരങ്കം ഗതാഗത യോഗ്യമാക്കുന്നതുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്..

പട്ടിക്കാട്. കുതിരാൻ രണ്ടാം തുരങ്കം ഗതാഗത യോഗ്യമാക്കുന്നതുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഒന്നാം തുരങ്കത്തിലേതു പോലെ വെള്ള നിറമാണ് രണ്ടാം തുരങ്കത്തിനകത്തും. സ്‌പ്രേ പെയിന്റിങ് ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഹാൻഡ്...

കൗമാരക്കാർക്ക് ഉള്ള കൊവിഡ് വാക്സിൻ ജനുവരി മൂന്ന് മുതൽ വിതരണം ആരംഭിക്കും…

കൗമാരക്കാർക്ക് ഉള്ള കൊവിഡ് വാക്സിൻ ജനുവരി മൂന്ന് മുതൽ വിതരണം ആരംഭിക്കും. 15 മുതൽ 18 വയസ് വരെ പ്രായമുള്ള കൗമാരക്കാർക്ക് വാക്സിൻ നൽകാൻ ആണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. ജനുവരി മൂന്ന്...

ഗുരുവായൂർ സ്‌കൂട്ടറില്‍ ജീപ്പിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു…

ഗുരുവായൂർ സ്‌കൂട്ടറില്‍ ജീപ്പിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. മമ്മിയൂര്‍ മുസ്ലിംവീട്ടില്‍ അബ്ദുല്‍ റഹീമിന്റെ മകള്‍ ഹയാ റഷിം (10) ആണ് മരിച്ചത്. പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഹയാ, ഫിക്മ ടാലെന്റ്‌റ് പരീക്ഷയില്‍ പങ്കെടുത്ത്...
application-apply

ലൈബ്രേറിയൻ ഒഴിവ്..

ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കരാർ അടിസ്ഥാനത്തിൽ 2021- 22 അധ്യയനവർഷത്തിൽ ഒരു ലൈബ്രേറിയന്റെ ഒഴിവുണ്ട്. ലൈബ്രറി സയൻസിൽ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിൽ കുറഞ്ഞത് 3...
error: Content is protected !!