രോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോഗികള്‍ കോവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര...
രോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോഗികള്‍ കോവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യാതിരിക്കാന്‍ തൊട്ടടുത്ത് 24 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമായി. തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂര്‍...
കോവിഡ് തീവ്രവ്യാപന സാഹചര്യത്തില്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം.
കോവിഡ് തീവ്രവ്യാപന സാഹചര്യത്തില്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
മണ്ഡലത്തിലെ വാര്‍ഡ് തല സമിതികളും ആര്‍ആര്‍ടികളും പുനരുജ്ജീവിപ്പിക്കും....
കേരളത്തില്‍ 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485,...
ഇന്ത്യയിൽ ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി..
കോവാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരിൽ ഇൻട്രാനാസൽ ബൂസ്റ്റർ ഡോസിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്താൻ വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിന് അനുമതി ലഭിച്ചു. ഇന്ത്യയിൽ ഒൻപത് സ്ഥലങ്ങളിലായി പരീക്ഷണം നടത്താനാണ് ഡ്രഗ്...
മാരക മയക്കുമരുന്ന് ഇനത്തിൽ പെട്ട MDMA യുമായി ആറ് പേർ പിടിയിൽ….
ചാവക്കാട് വഞ്ചിക്കടവ് പഴയ പാലത്തിനു സമീപത്തുനിന്നും 2 ഗ്രാം അതിമാരക മയക്കുമരുന്ന് ഇനത്തിൽ പെട്ട MDMA സഹിതം ആറുപേരെയാണ് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചാവക്കാട് പോലീസ് അറസ്റ്റുചെയ്തത്.
പാലയൂർ ദേശത്തു...
കടയുടെ പൂട്ട് തകർത്ത് അടക്കയും പണവും കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ..
തളിക്കുളത്ത് അടക്ക കടയുടെ പൂട്ട് തകർത്ത് അകത്ത് കയറി 140 കിലോ അടക്കയും 5000 രുപയും കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. മതിലകം വട്ടപറമ്പിൽ അലി അഷ്ക്കർ (24) മതിലകത്ത് വാടകക്ക് താമസിക്കുന്ന...
അരിമ്പൂരിൽ വാഹനാപകടത്തിൽ തുള്ളൽ കലാകാരൻ മരിച്ചു…
അരിമ്പൂർ: തോറ്റംപാട്ട് തുള്ളൽ കലാകാരൻ വാഹനാപകടത്തിൽ മരിച്ചു. കാരമുക്ക് സ്വദേശി ചിറയത്ത് സുധീറാണ് (45) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ സംസ്ഥാന പാതയിൽ അരിമ്പൂർ സെൻ്റ് ആൻ്റണീസ് പള്ളിയ്ക്ക് സമീപത്ത് വെച്ചാണ് അപകടം....
ഗ്രാഫിക് ഡിസൈനർ കോഴ്സ് 50% സബ്‌സിടിയോടെ നിങ്ങളുടെ വീടുകളിലിരുന്നു പഠിക്കാൻ അവസരം.
ഗ്രാഫിക് ഡിസൈനർ കോഴ്സ് 50% സബ്‌സിടിയോടെ നിങ്ങളുടെ വീടുകളിലിരുന്നു പഠിക്കാൻ അവസരം. അഡോബ് സോഫ്റ്റ് വെയറുകളായ Adobe Photoshop, Adobe Premiere Pro, Adobe After Effects, Adobe Illustrator, Adobe Indesign,...
വടക്കഞ്ചേരിയിൽ വീണ്ടും പുലിയിറങ്ങി…
പൊത്തപാറക്ക് അടുത്ത് പല്ലാ റോഡിൽ ആണ് പുലി ഇറങ്ങിയത്. പുലർച്ചെ 4 മണിക്കാണ് ടാപ്പിംഗ് തൊഴിലാളി ശിവരാമനാണ് പുലിയെ കണ്ടത്. ഫോറസ്റ്റ് ഓഫീസർ മാർ സ്ഥലത്ത് എത്തി അന്വേഷണം നടത്തി. വടക്കഞ്ചേരിയിൽ കണ്ട...
കേരളത്തില്‍ 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506,...
റേഷൻ കടകളുടെ സമയം പുന:ക്രമീകരിച്ചു..
27.01.2022 (വ്യാഴാഴ്ച) മുതൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 8.30 മുതൽ 12.30 വരെയും, ഉച്ചയ്ക്ക് ശേഷം 3.00 മുതൽ 6.30 വരെയും എന്ന രീതിയിൽ പുന:ക്രമീകരിച്ചിരിക്കുന്നു.
ഭൂമി തരംമാറ്റം അപേക്ഷകൾ ഇനി മുതൽ ഓൺലൈനിൽ മാത്രം…
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് തൃശൂർ റവന്യൂ ഓഫീസിലേക്ക് സമർപ്പിക്കുന്ന എല്ലാ അപേക്ഷകളും ഇനി മുതൽ ഓൺലൈനിൽ നൽകേണ്ടതാണ് എന്ന് ജില്ലാ റവന്യൂ ഡിവിഷണൽ ഓഫീസർ അറിയിച്ചു. അപേക്ഷകർ www.revenue.kerala.gov.in എന്ന വെബ്സൈറ്റിലെ സിറ്റിസൺ...



